ഇന്റീരിയറിൽ നൽകാം ചോക്ക്ബോർഡ് പെയിന്റിംഗ്.

ഇന്റീരിയറിൽ നൽകാം ചോക്ക്ബോർഡ് പെയിന്റിംഗ്.കുട്ടികളുള്ള വീടുകളിൽ എത്ര ഭംഗിയായി ഇന്റീരിയർ അലങ്കരിച്ചാലും അത് മെയിൻറ്റൈൻ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചുമരുകളിൽ ലൈറ്റ് നിറത്തിലുള്ള പെയിന്റുകൾ, വോൾ ആർട്ടുകൾ എന്നുവയെല്ലാം തിരഞ്ഞെടുത്തു നൽകുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ലഭിക്കണമെന്നില്ല. അച്ഛനമ്മമാരുടെ...

ഗാർഡനിലേക്ക് തിരഞ്ഞെടുക്കാവുന്ന ഫർണിച്ചറുകൾ.

ഗാർഡനിലേക്ക് തിരഞ്ഞെടുക്കാവുന്ന ഫർണിച്ചറുകൾ.ഇന്ന് മിക്ക വീടുകളിലും ഗാർഡൻ സെറ്റ് ചെയ്തു നൽകുന്ന രീതി കണ്ടു വരുന്നുണ്ട്. പച്ച പരവതാനി വിരിച്ച ലോണുകളും, ബേബി മെറ്റലും വെള്ളാരം കല്ലുകളും നിറഞ്ഞ ലോണുകളിൽ കോഫി ടേബിളും, ചെയറുകളുല്ലാം സ്ഥാനം പിടിച്ചു കഴിഞ്ഞു. വ്യത്യസ്ത മെറ്റീരിയലുകളിൽ...

ബെഡ്റൂമിലെ ഫർണിച്ചറുകളും അറേഞ്ച്മെന്റസും.

ബെഡ്റൂമിലെ ഫർണിച്ചറുകളും അറേഞ്ച്മെന്റസും.വീട് നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ തിടുക്കപ്പെടുന്നവരാണ് മിക്ക ആളുകളും. ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ചിലവ് വരുന്ന ഭാഗങ്ങൾ ലിവിങ് ഏരിയ, ബെഡ്റൂമുകൾ എന്നിവിടങ്ങളിലാണ്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഷോപ്പിൽ നിന്ന്...

തൃശ്ശൂരിലെ ബാനിയൻട്രീ ഹൗസിന്റെ പ്രത്യേകതകൾ.

തൃശ്ശൂരിലെ ബാനിയൻട്രീ ഹൗസിന്റെ പ്രത്യേകതകൾ.വീടിന്റെ കെട്ടിലും മട്ടിലും വ്യത്യസ്തത കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മാതൃകയാണ് തൃശ്ശൂരിൽ സ്ഥിതിചെയ്യുന്ന ബാനിയൻ ട്രീ ഹൗസ്. 2000 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന ഈയൊരു വീട് ഡിസൈൻ ചെയ്തിരിക്കുന്നത് ടെയിൽസ് ഓഫ് ഡിസൈൻ...

ഇന്റീരിയറിൽ വ്യത്യസ്തത കൊണ്ടു വരാം.

ഇന്റീരിയറിൽ വ്യത്യസ്തത കൊണ്ടു വരാം.എല്ലാവർക്കും തങ്ങളുടെ വീടിന്റെ ഇന്റീരിയർ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി കാണണം എന്നുള്ളത് വലിയ ആഗ്രഹമായിരിക്കും. അതിനായി മികച്ച ഇന്റീരിയർ ഡിസൈനിങ് കമ്പനികളെ തിരഞ്ഞെടുക്കുകയും അവർ പറയുന്ന അത്രയും പണം ചിലവഴിച്ച് ആഡംബരം നിറയ്ക്കുകയും ചെയ്യും. സത്യത്തിൽ...

വാണിയുടെയും ബാലാജിയുടെയും പ്രകൃതി വീട്.

വാണിയുടെയും ബാലാജിയുടെയും പ്രകൃതി വീട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് പലരും ആഗ്രഹിക്കുന്ന കാര്യമാണെങ്കിലും അവ പൂർണ്ണ അർത്ഥത്തിൽ പ്രായോഗികമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ പ്രകൃതി സൗഹാർദ വീടെന്ന ആശയം പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാകുന്നതാണ് ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന വാണി...

വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഡിസൈനുകൾ.

വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഡിസൈനുകൾ.ഇപ്പോൾ മിക്ക വീടുകളിലും ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു വാഷ് ഏരിയ സെറ്റ് ചെയ്തു നൽകുന്ന രീതി കണ്ടു വരുന്നുണ്ട് . ഇവിടെ ഉപയോഗപ്പെടുത്തുന്ന വാഷ്ബേസിൻ, കൗണ്ടർ ടോപ്പ് എന്നിവയിലെല്ലാം വളരെ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. റെഡിമെയ്ഡ്...

പെയിന്റിന്റെ നിറവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

പെയിന്റിന്റെ നിറവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ വീട്ടിലേക്ക് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകുന്നവരാണ് മിക്ക ആളുകളും. പഴയകാലത്ത് ഭിത്തിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് കുമ്മായം അല്ലെങ്കിൽ വൈറ്റ് സിമന്റ് അടിച്ചു നൽകിയിരുന്നത്. പിന്നീട്...

ചെടി നനക്കാൻ പാർഥ്ഷായുടെ കണ്ടുപിടിത്തം.

ചെടി നനക്കാൻ പാർഥ്ഷായുടെ കണ്ടുപിടിത്തം.വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും,പൂക്കളും പഴങ്ങളുമൊക്കെ നട്ടു വളർത്തണമെന്നായിരിക്കും പലരും ആഗ്രഹിക്കുന്ന കാര്യം. എന്നാൽ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ചെടികൾ വെള്ളമൊഴിച്ച് പരിപാലിക്കുക എന്നത് പലർക്കും സാധിക്കാറില്ല. മാത്രമല്ല യാത്രകളും മറ്റും പോകേണ്ടി വരുമ്പോൾ ആര് ചെടി...

വുഡൻ ഫർണീച്ചറുകളോടുള്ള പ്രിയം കുറയുന്നില്ല.

വുഡൻ ഫർണീച്ചറുകളോടുള്ള പ്രിയം കുറയുന്നില്ല.പണ്ടുകാലം തൊട്ട് തന്നെ കേരളത്തിലെ വീടുകളിൽ തടി ഉപയോഗിച്ചുള്ള ഫർണിച്ചറുകളോടായിരുന്നു ആളുകൾക്ക് പ്രിയം ഉണ്ടായിരുന്നത്. വീട്ടുവളപ്പിലെ തടി തന്നെ വീട് നിർമ്മാണത്തിനും ഫർണിച്ചറുകളുടെ നിർമ്മാണത്തിനും വേണ്ടി തിരഞ്ഞെടുക്കുന്ന രീതിയാണ് കൂടുതലായും ഉണ്ടായിരുന്നത്. പിന്നീട് തടിയിൽ തീർത്ത ഫർണിച്ചറുകൾക്ക്...