തല തിരിഞ്ഞ വീട്, തെങ്കാശിയിലെ ഈ ഒരു വീടിനും പറയാനുണ്ട് കഥകൾ.

പലപ്പോഴും ഓരോ വ്യക്തിക്കും വീടെന്ന സങ്കൽപം പലതായിരിക്കും. തങ്ങളുടെ അഭിരുചികൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു വീട് നിർമ്മിക്കണം എന്നതാണ് പലരും ആഗ്രഹിക്കുന്ന കാര്യം. ഇത്തരത്തിൽ കാഴ്ചകൾ കൊണ്ട് വളരെയധികം വ്യത്യാസം നിലനിർത്തിക്കൊണ്ട് നിർമ്മിച്ച തെങ്കാശിയിലെ ' കാസാ ഡി അബ്ദുള്ള...

അടുക്കളയിലേക്ക് ആവശ്യമായ ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും LPG ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയാണ് പാചകം ചെയ്യുന്നത്. പഴയ വീടുകളിൽ വിറകടുപ്പിൽ നിന്നും പുക മുകളിലേക്ക് പോകാനായി പ്രത്യേക കുഴലുകൾ നൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി റെഡിമെയ്ഡ്...

ഡൈനിങ് ഏരിയയിലെ വാഷ് ബേസിൻ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും.

മിക്ക വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു ഭാഗമാണ് ഡൈനിംഗ് ഏരിയയോടെ ചേർന്നു വരുന്ന വാഷ്ബേസിൻ. പലപ്പോഴും കൃത്യമായ സ്ഥലം നിശ്ചയിച്ച് വാഷ് ബേസിൻ ഫിറ്റ് ചെയ്യാത്തതും, ആവശ്യത്തിന് സ്ഥലം ഇല്ലാത്തതും, ആക്സസറീസ് ശരിയായ രീതിയിൽ ഫിറ്റ് ചെയ്യാത്തതും വലിയ പ്രശ്നങ്ങൾ...

വീടിന് ഒരു കോർട്ട്‌യാർഡ് നിർബന്ധമാണോ? അവ നൽകുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

പഴയകാല വീടുകളിലെല്ലാം ഒരു നടുത്തളം നിർബന്ധമായും നൽകിയിരുന്നു. വലിയ കുടുംബങ്ങളിൽ ആഘോഷങ്ങൾ നടത്തുന്നതിനും, ആശയവിനിമയത്തിനുള്ള ഒരു ഭാഗമായും കോർട്ടിയാഡുകൾ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് കാലം മാറി, മിക്ക വീടുകളും അണുകുടുംബങ്ങൾ എന്ന രീതിയിലേക്ക് മാറി തുടങ്ങിയിരിക്കുന്നു.മാത്രമല്ല വീട്ടിലെ കുടുംബാംഗങ്ങൾക്കെല്ലാം ഇരുന്നു സംസാരിക്കാൻ...

വീടിന് നിറം നൽകുമ്പോൾ ശ്രദ്ധ നൽകാം ഈ കാര്യങ്ങളിൽ.

വീടിന് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ പലർക്കും പല രീതിയിലുള്ള സംശയങ്ങൾ ആണ് ഉള്ളത്. ഡാർക്ക് നിറങ്ങൾ ആണോ, ലൈറ്റ് നിറങ്ങൾ ആണോ തെരഞ്ഞെടുക്കേണ്ടത് എന്നും, ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയ്ക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്നിങ്ങനെ നീണ്ടു പോകുന്നു...

വീടിന്‍റെ ഫ്ലോറിങ് ചെയ്യുന്നതിനു മുൻപായി തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഭംഗി നൽകുന്നതിൽ ഫ്ലോറിന്റെ സ്ഥാനം ഒരു പടി മുന്നിൽ തന്നെയാണ്. വ്യത്യസ്ത മെറ്റീരിയലുകൾ ഫ്ലോറിങ്ങിനായി ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്. ടൈൽസ്, മാർബിൾ,ഗ്രാനൈറ്റ് എന്നിങ്ങനെ വ്യത്യസ്ത മെറ്റീരിയലുകൾ ലഭിക്കുന്നുണ്ട് എങ്കിലും അവ കൃത്യമായി അല്ല നൽകുന്നത് എങ്കിൽ അത്...

LPG ഗ്യാസ് സിലിണ്ടർ പൈപ്പ് ലൈൻ ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

എല്ലാ വീടുകളിലെയും ഒരു അവിഭാജ്യഘടകമാണ് എൽപിജി ഗ്യാസ് സിലിണ്ടറുകൾ. മുൻകാലങ്ങളിൽ വിറകടുപ്പ് ഉപയോഗിച്ചാണ് മിക്ക വീടുകളിലും പാചകം ചെയ്തിരുന്നത്. എന്നാൽ ഇന്ന് മിക്ക വീടുകളിലെയും ആളുകളുടെ ജോലി തിരക്ക് വർദ്ധിച്ചു വരുന്നതിനനുസരിച്ച് കൂടുതൽ സമയം എടുത്ത് അടുപ്പിൽ പാചകം ചെയ്യുക എന്ന...

വാൾ ഹൈലേറ്ററുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വീടുകളുടെ ഇന്റീരിയർ ഭംഗിയാക്കുന്നതിനു വേണ്ടി പല രീതികളും പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ മലയാളികൾ. ഇവയിൽ തന്നെ വാൾ ഹൈലേറ്ററുകൾ നൽകുമ്പോൾ വ്യത്യസ്ത രീതികൾ ഉപയോഗപ്പെടുത്താറുണ്ട്. പലപ്പോഴും വോൾ ഹൈലൈറ്റുകൾ ശരിയായ രീതിയിൽ ചെയ്യാത്തത് വീടിന് പൂർണമായും അഭംഗി തരുന്നതിന് കാരണമാകുന്നു. ഏറ്റവും...

ടിവി യൂണിറ്റ് മോഡേൺ ആക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

ഇന്റീരിയർ വർക്കിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമാണ് ടിവി യൂണിറ്റ്. പലപ്പോഴും TV യൂണിറ്റിൽ വരുന്ന ചെറിയ മിസ്റ്റേക്കുകൾ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം. മുൻപ് മിക്ക വീടുകളിലും ലിവിങ് ഏരിയയിൽ ആയിരുന്നു TV വച്ചിരുന്നത്. എന്നാൽ ഇന്ന്...

വീട്ടിലെ കറണ്ട് ബില്ല് കുറക്കാനായി ഉപകരണങ്ങളിൽ നൽകാം സ്മാർട്ട്‌ ടൈമർ സോക്കറ്റുകൾ.

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ഓരോ മാസവും കുത്തനെ വർധിച്ചു വരുന്ന കറണ്ട് ബില്ല്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ എണ്ണവും വർദ്ധിച്ചു. ഇവയിൽ തന്നെ പലതും സ്റ്റാൻഡ്...