ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ അലങ്കാരമാകുമ്പോള്‍.

ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ അലങ്കാരമാകുമ്പോള്‍.വീടിനകത്ത് അലങ്കാരങ്ങൾക്ക് വേണ്ടി മാത്രമല്ല ശുദ്ധവായു ലഭിക്കുന്നതിനും ഉപയോഗപ്പെടുത്താവുന്നവയാണ് ഇൻഡോർ പ്ലാന്റുകൾ. വീടിനകം മുഴുവൻ ഒരു പോസിറ്റീവ് എനർജി നൽകാനും സന്തോഷം നിറക്കാനും ഇൻഡോർ പ്ലാന്റുകൾ നൽകുന്നതു വഴി സാധിക്കും എന്നതാണ് സത്യം. ചെറുതും വലുതുമായ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട...

ഇൻഡോർ പോണ്ടുകൾ വീടിന് അലങ്കാരമാക്കാം.

ഇൻഡോർ പോണ്ടുകൾ വീടിന് അലങ്കാരമാക്കാം.വീട് അലങ്കരിക്കാൻ പല വഴികളും നോക്കുന്നവരാണ് നമ്മൾ മലയാളികൾ. അലങ്കാരമായി ഉപയോഗപ്പെടുത്തുന്ന സാധനങ്ങൾ കൊണ്ട് ഏതെങ്കിലും രീതിയിൽ ഉപയോഗം കൂടി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതിയാണ് ഇൻഡോർ പോണ്ട്. കാഴ്ചയിൽ ഭംഗി തരിക മാത്രമല്ല ചൂട് സമയത്ത്...

മുറ്റത്തെ ആമ്പൽകുളം അപകടമാകുമ്പോൾ.

മുറ്റത്തെ ആമ്പൽകുളം അപകടമാകുമ്പോൾ.ഇന്ന് മിക്ക വീടുകളിലും അലങ്കാരം എന്ന രീതിയിൽ വീടിന്റെ മുറ്റത്ത് ഒരു ചെറിയ ആമ്പൽ പോണ്ട് തയ്യാറാക്കി നൽകുന്ന രീതി കാണാറുണ്ട്. കാഴ്ചയിൽ ഇവ വളരെ ഭംഗിയായി തോന്നുമെങ്കിലും ഇവയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും കുറവല്ല. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ...

പഴയ വസ്തുക്കൾ അലങ്കാരമാക്കുന്ന ഡെക്കോപാഷ്.

പഴയ വസ്തുക്കൾ അലങ്കാരമാക്കുന്ന ഡെക്കോപാഷ്.നമ്മുടെയെല്ലാം വീടുകളിൽ കാലങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന പല വസ്തുക്കളും ഉണ്ടായിരിക്കും. പണ്ട് കാലത്ത് വീടിന്റെ തട്ടിൻപുറങ്ങളായിരുന്നു ഇത്തരത്തിൽ ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ട് ഇടാൻ ഉള്ള സ്ഥലമായി പലരും കണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ വീട്ടിലെ...

സ്മാർട്ട് ചട്ടിയും ഗാർഡനിങ്‌ രീതികളും.

സ്മാർട്ട് ചട്ടിയും ഗാർഡനിങ്‌ രീതികളും.പണ്ടു കാലത്തെ രീതികളിൽ നിന്നും വ്യത്യസ്തമായി ഗാർഡനിംഗ് എന്ന ആശയത്തിന് പുതിയ ഒരു തലമാണ് ഇപ്പോൾ ഉള്ളത്. മുറ്റം നിറയെ ചെടികൾ വെച്ചുപിടിപ്പിക്കാൻ ഉള്ള സ്ഥലവും, സൗകര്യവും ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി ഫ്ലാറ്റ് ജീവിതം നമ്മെ പഠിപ്പിക്കുന്നത്...

ഫോട്ടോ വാൾ ഇന്റീരിയർ അലങ്കാരമാക്കുമ്പോൾ.

ഫോട്ടോ വാൾ ഇന്റീരിയർ അലങ്കാരമാക്കുമ്പോൾ.ഓരോരുത്തർക്കും തങ്ങളുടെ വീട് എങ്ങിനെ ആയിരിക്കണം എന്നതിനെ പറ്റി ഒരു ധാരണ ഉണ്ടായിരിക്കും. വീടിന്റെ എക്സ്റ്റീരിയർ വർക്കുകളിലും ഇന്റീരിയർ വർക്കുകളിലും ഏകദേശ ധാരണ ഉണ്ടാക്കി വക്കുന്നത് വീടു നിർമ്മാണത്തിൽ വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ഇന്റീരിയറിൽ വീടിന്റെ...

ലിവിങ് ഏരിയയും അലങ്കാരങ്ങളും.

ലിവിങ് ഏരിയയും അലങ്കാരങ്ങളും.ഏതൊരു വീടിനെയും സംബന്ധിച്ച് ഏറ്റവും ശ്രദ്ധ നൽകേണ്ട ഒരിടമായി ലിവിങ് ഏരിയയെ കണക്കാക്കാം. വീട്ടിലേക്ക് വരുന്ന അതിഥികൾ കൂടുതൽ സമയം ചിലവഴിക്കുന്ന ഒരിടം ലിവിങ് ഏരിയ ആയിരിക്കും . പുറത്തു നിന്ന് വരുന്നവർ മാത്രമല്ല വീട്ടിനകത്ത് ഉള്ളവരും പലപ്പോഴും...

കർട്ടനുകൾക്കു നൽകാം പുത്തൻ ലുക്ക്‌.

കർട്ടനുകൾക്കു നൽകാം പുത്തൻ ലുക്ക്‌.ഇന്ന് മിക്ക വീടുകളിലും കർട്ടനുകൾ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. വ്യത്യസ്ത മെറ്റീരിയലിലും ഡിസൈനിലും ഉള്ള കർട്ടനുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. വീട്ടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിൽ തിരഞ്ഞെടുക്കുന്ന കർട്ടനുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഡാർക്ക്‌ നിറങ്ങളിലുള്ള കർട്ടനുകൾ...

റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ ഭംഗിയാക്കാം.

റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ ഭംഗിയാക്കാം.വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ഉണ്ടാവുക വ്യത്യസ്ത ആശയങ്ങളായിരിക്കും. ചിലർക്ക് ട്രഡീഷണൽ രീതി നില നിർത്തിക്കൊണ്ടുള്ള മെറ്റീരിയലുകൾ വേണമെന്ന് തോന്നുമ്പോൾ മറ്റു ചിലർക്ക് മോഡേൺ രീതിയിലുള്ള ഫർണിച്ചറുകളോടായിരിക്കും പ്രിയം. എന്നാൽ ഇത്തരത്തിൽ ഏതു ഫർണിച്ചറുകൾ...

CNC പാറ്റേൺ വര്‍ക്ക് വീട് മനോഹരമാക്കും.

CNC പാറ്റേൺ വര്‍ക്ക് വീട് മനോഹരമാക്കും.കാലത്തിനനുസരിച്ച് വീട് നിർമ്മാണ രീതിയിലും പല രീതിയിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞു. പഴയ കാലങ്ങളിൽ പ്രധാനമായും കൈ ഉപയോഗിച്ചു കൊണ്ട് വീടിന്റെ ജനാലകൾ, വാതിൽ എന്നിവയ്ക്ക് ആവശ്യമായ കൊത്തു പണികളാണ് ചെയ്തിരുന്നത്. ഇവയ്ക്ക് പെർഫെക്ഷന്റെ കാര്യത്തിൽ...