പൂർണ്ണമായി ചെങ്കല്ലിൽ തീർത്ത ഒരു അനുഭവമാണ് ഈ വീട്
Total plot= 𝟏𝟓cen𝐭 | Total Area= 𝟐𝟑𝟎𝟎 𝐬𝐪𝐟𝐭 കണ്ണൂരിൻറെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ് ചെങ്കല്ല്. ഒരു വീട് ചെങ്കല്ല് കൊണ്ട് നിർമ്മിക്കുക എന്നാൽ കിട്ടുന്ന സൗകര്യങ്ങൾ ചെറുതല്ല. മാറുന്ന കാലാവസ്ഥയിൽ ചൂട് ക്രമീകരിക്കാനും അതുപോലെ...