ചില വാതിൽ കഥകൾ: ബെഡ്റൂമിന് പറ്റിയ low budget ഡോറുകൾ ഏതൊക്കെ?
വാതിൽ എന്ന് കേൾക്കുമ്പോൾ തടികൊണ്ടുണ്ടാക്കിയ വാതിൽ മാത്രം ചിന്തയിലേക്ക് വരുന്ന കാലം എന്നോ കഴിഞ്ഞുപോയിരിക്കുന്നു. ഇന്ന് വീടിൻറെ വാതിലുകൾ നാം പിവിസി മെറ്റീരിയൽ, സ്റ്റീൽ തുടങ്ങി അനവധി ഓപ്ഷൻസ് മാർക്കറ്റിൽ ലഭ്യമാണ്. തടികൊണ്ടുണ്ടാക്കിയ വാതിലിനേക്കാൾ ഒരുപാട് ഗുണങ്ങൾ കൂടുതലുണ്ട് ഈ മെറ്റീരിയൽസിന്....