വീട്ടിലേക്കുള്ള ഫർണീച്ചറുകൾ തിരഞ്ഞെടുക്കാം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി തന്നെ.

ഏതൊരു വീടിനെ സംബന്ധിച്ചും അവിഭാജ്യമായ ഒരു ഘടകമാണ് ഫർണിച്ചറുകൾ. ഒരു വീട് നിർമ്മിക്കുമ്പോൾ തന്നെ ഫർണിച്ചറുകൾ വാങ്ങുന്നതിന് വേണ്ടി ഒരു നിശ്ചിത എമൗണ്ട് പ്ലാനിനോടൊപ്പം മാറ്റി വയ്ക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം പിന്നീട് ഫർണിച്ചറുകൾ വാങ്ങുന്നതിനു വേണ്ടി മാത്രം ഒരു വലിയ തുക...

പ്രകൃതിയോട് ഇത്ര ഇണങ്ങിയ ഒരു വീട് കാണാൻ കിട്ടില്ല തീർച്ച

ഉടമസ്ഥൻ തന്നെ ഡിസൈൻ ചെയ്ത ഒരു വീടിന്റെ വിശേഷങ്ങൾ ആണ് ഈ പങ്കുവയ്ക്കുന്നത്. തിരൂർ ചോലപ്പുറം എന്ന സ്ഥലത്താണ് ഈ പുതിയ വീട് ഉടമയായ അഹ്‌മദ്‌ ഉനൈസ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിയെ മുറിവേൽപ്പിക്കാതെ ചെലവ് കുറച്ചു, സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഉടമയുടെ സങ്കൽപവും...

നിർമിതിയുടെ ജാതകം അഥവാ O&M മാന്വൽ

നമ്മുടെ നാട്ടിൽ സുപരിചിതമല്ലാത്ത എന്നാൽ നിർമാണ മേഖലയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സെറ്റ് ഡോക്യൂമെന്റസ്നെ കുറിച്ചാണ് മനസ്സിലാക്കാം. ജനനത്തെ സംബന്ധിച്ച രേഖയെ ജാതകം എന്ന് വിളിക്കുന്നുണ്ടെങ്കിൽ O&M Manual (Operations and Maintenance Manual) എന്നത് ഏതൊരു നിർ മിതിയുടെയും ജാതകമാണ്....

വുഡ് പോളിഷിങ്ങിനെ പറ്റി അറിയേണ്ടതെല്ലാം.

പോളിഷ് എത്ര തരം ഉണ്ട് എന്ന് ആദ്യം മനസിലാക്കാം. ആദ്യകാലങ്ങളിൽ വുഡിന്റെ തിളക്കം കൂട്ടുന്നതിന് വേണ്ടി വാർണിഷ് എന്ന്‌ പേരുള്ള ഒരു തരം ക്ലിയർ ആണ് ഉപയോഗിച്ചിരുന്നത്.വാർണിഷ് ഉപയോഗിക്കുമ്പോൾ ബേയ്സ്കോട്ടിന്റെ ആവശ്യമില്ല . പിന്നീട് വുഡിനെ പ്രൊട്ടക്ഷൻ കൂട്ടുന്നതിന് വേണ്ടി സീലർ...

ഒരാൾക്ക് ഒറ്റ തണ്ടപ്പേര് ; ആദ്യം പുതിയ ആധാരങ്ങൾ മാത്രം

സംസ്ഥാനത്ത് നടപ്പാക്കുന്ന ഒരാൾക്ക് ഒറ്റ തണ്ടപ്പേർ യൂണിക്ക് തണ്ടപ്പേർ ആദ്യഘട്ടത്തിൽ ലഭിക്കുകയോ പുതിയതായി രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് മാത്രം. നേരത്തെ ഉള്ളവയിൽ ഘട്ടംഘട്ടമായി ആകും യൂണിറ്റ് തണ്ടപ്പേർ നടപ്പാക്കുക. ഈമാസം 16 ന് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ സംവിധാനം നിലവിൽ വരും....

ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ തിരിക്കേണ്ട കാര്യമുണ്ടോ?? അതുപോലെ ജനാലകൾ?? Part 2

നമ്മുടെ വീട് നിർമ്മാണ ചിന്താഗതിയിൽ കഴിഞ്ഞ ഒരു ദശകത്തിൽ വന്ന മാറ്റം ചില്ലറയൊന്നുമല്ല. മോഡുലാർ കിച്ചൻ, ഫാൾസ് സീലിംഗ്, സ്ട്രക്ച്ചറൽ നിർമാണത്തിനായുള്ള ബ്രിക്കുകൾക്ക് അനവധി പകരക്കാർ, പുതിയ ഫ്ലോറിങ് മെറ്റീരിയൽസ്, ഇൻറീരിയർ ഡിസൈൻ അങ്ങനെ പലതും. എന്നാൽ വീട്ടിൽ ഒരു വീട്ടിലെ...

കുട്ടികളുടെ ബെഡ്റൂമുകൾക്ക് നൽകാം ഒരു കിടിലൻ മേക്ക്ഓവർ.

ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം പ്രാധാന്യമർഹിക്കുന്നവരാണ് ആ വീട്ടിലെ കുട്ടികൾ. അതുകൊണ്ടുതന്നെ അവർക്കു വേണ്ടി വീട്ടിലേക്കുള്ള ഓരോ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ആ ശ്രദ്ധ നൽകേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികൾ വളർന്നു വരുന്ന പ്രായത്തിൽ അവരുടെ മാനസികമായ വളർച്ചയുടെ പല ഘട്ടങ്ങളും കടന്നു പോകുന്നതിൽ...

ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ: അറിയേണ്ടതെല്ലാം Part 1

നമ്മുടെ വീട് നിർമ്മാണ ചിന്താഗതിയിൽ കഴിഞ്ഞ ഒരു ദശകത്തിൽ വന്ന മാറ്റം ചില്ലറയൊന്നുമല്ല. മോഡുലാർ കിച്ചൻ, ഫാൾസ് സീലിംഗ്, സ്ട്രക്ച്ചറൽ നിർമാണത്തിനായുള്ള ബ്രിക്കുകൾക്ക് അനവധി പകരക്കാർ, പുതിയ ഫ്ലോറിങ് മെറ്റീരിയൽസ്, ഇൻറീരിയർ ഡിസൈൻ അങ്ങനെ പലതും. എന്നാൽ വീട്ടിൽ ഒരു വീട്ടിലെ...

വീടിന്‍റെ ഭിത്തികളിൽ ക്രാക്ക് വരാനുള്ള കാരണങ്ങളും പരിഹാരവും.

വളരെയധികം പണം ചിലവഴിച്ച് ഒരു വീട് നിർമ്മിച്ച് കഴിഞ് കുറച്ചു കാലത്തെ ഉപയോഗം കൊണ്ടു തന്നെ ഭിത്തികളിൽ ക്രാക്ക് വരുന്നതായി കാണാറുണ്ട്. തുടക്കത്തിൽ വളരെ ചെറിയ രീതിയിൽ ആണ് ഇത്തരത്തിലുള്ള വിള്ളലുകൾ കാണുന്നത് എങ്കിലും പിന്നീട് അവ വലുതായി ലീക്കേജ് പോലുള്ള...

സിമൻറ്, ഫാൾസ് സീലിംഗ്, ഫംഗസ്: ചില ചോദ്യോത്തരങ്ങൾ

ഓട് ഇട്ട മേൽക്കൂരയ്ക്ക് ഫാൾസ് സീലിംഗ് (False ceiling) ചെയ്യാൻ പറ്റുമോ?? ഉചിതമായ മെറ്റീരിയൽ ഏത്?? വീടിൻറെ ഫസ്റ്റ് ഫ്ലോർ ഓട് കൊണ്ടാണ്  ചെയ്തിരിക്കുന്നത് എങ്കിലും തീർച്ചയായും ഫാൾസ് സീലിംഗ് ചെയ്യാനാവും എന്നതാണ് സത്യം. അവിടെ ഏതുതരത്തിലുള്ള ഫോൾസ് സീലിങ് ആണ് ...