കെട്ടിട നിർമ്മാണ അനുമതി – ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ.
പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അനുമതി ക്കു വേണ്ടിയുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുതരത്തിൽ. രണ്ട് വ്യത്യസ്ത സോഫ്റ്റ്വെയറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം. തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലത്ത രണ്ട് സോഫ്റ്റ്വെയറുകളും അപേക്ഷയിലെ സങ്കീർണതകളും കാരണം കുഴയുന്ന അപേക്ഷകരെ...