വീടിന്റെ മെയിൻ ഡോർ കൂടുതൽ ഭംഗിയാക്കാം.
ഏതൊരു വീടിനെ സംബന്ധിച്ചും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകുന്ന മെയിൻ ഡോർ എപ്പോഴും ആളുകളുടെ ശ്രദ്ധയിൽ പതിയും. പണ്ട് കാലങ്ങളിൽ മരത്തിൽ കൊത്തുപണികൾ ചെയ്തു കൊണ്ട് മെയിൻ ഡോറുകൾ നൽകിയിരുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് തീർത്തും മാറി സ്റ്റീൽ,...