ഒരൊറ്റ മരം പോലും മുറിക്കാതെ 13 സെന്ററിൽ തീർത്ത വീട്

പച്ചപ്പിനു നടുവിൽ വീടൊരുക്കിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മാള സ്വദേശിയായ ബേബി. മരങ്ങൾ കുടവിരിക്കുന്ന 13 സെന്റിൽ വീടുപണി തുടങ്ങിയപ്പോൾതന്നെ മരങ്ങൾ വെട്ടിമാറ്റില്ല എന്നു തീരുമാനിച്ചിരുന്നു. മുറ്റത്തുണ്ടായിരുന്ന തെങ്ങ് വരെ സംരക്ഷിച്ചുകൊണ്ടാണ് സമകാലിക ശൈലിയിൽ വീട് പണിതത്. പുൽത്തകിടിക്കിടയിൽ കരിങ്കല്ലു പാകി നടപ്പാത...

25 സെന്റിൽ ഒരു 3000 sqft വീട് കാണാം

25 സെന്റിൽ ഒരു 3000 sqft വീട് കാണാം മലപ്പുറം ചെട്ടിപ്പടിയിൽ കാണുന്ന ഈ വീട് പ്രദേശത്തെ തന്നെ മറ്റു വീടുകളിൽ നിന്നൊക്കെ അടിമുടി വ്യത്യസ്തമായി സ്റ്റാറായി നിൽക്കുകയാണിപ്പോൾ. ഇപ്പോൾ കാണുന്നവർക്കെല്ലാം അറിയേണ്ടത് എങ്ങനെയാണ് ഇത്ര വ്യത്യസ്തമായി വീടൊരുക്കാൻ കഴിഞ്ഞത് എന്നാണ്....

ടിവി യൂണിറ്റ് ഏരിയ വ്യത്യസ്തമാക്കാൻ.

ടിവി യൂണിറ്റ് ഏരിയ വ്യത്യസ്തമാക്കാൻ.വീട്ടിലെ കുടുംബാംഗങ്ങളെല്ലാം ഒത്തൊരുമിച്ച് കൂടുന്ന സ്ഥലം മിക്കപ്പോഴും ടിവി യൂണിറ്റിന്റെ ഭാഗമായിരിക്കും. പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി പല ഡിസൈനുകളിലും മെറ്റീരിയലുകളിലും നിർമ്മിക്കുന്ന ടിവി യൂണിറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പല വീടുകളിലും ടിവി യൂണിറ്റ് സെറ്റ്...

ലിവിങ് ഏരിയ അതിമനോഹരമാക്കാൻ.

ലിവിങ് ഏരിയ അതിമനോഹരമാക്കാൻ.എല്ലാ വീടുകളിലും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്ന ഇടമായി ലിവിങ് ഏരിയകൾ അറിയപ്പെടുന്നു. വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കുന്ന ഇടം എന്നതിലുപരി വീട്ടുകാർ കൂടുതൽ സമയം ചിലവഴിക്കുന്ന ഇടമായി മിക്ക വീടുകളിലും ലിവിങ് ഏരിയകൾ മാറാറുണ്ട്. അതുകൊണ്ടു തന്നെ...

സെമി മോഡുലാർ അടുക്കള ഡിസൈനിങ്.

സെമി മോഡുലാർ അടുക്കള ഡിസൈനിങ്. പഴയ കാല വീടുകളിൽ അടുക്കളയ്ക്ക് വലിയ പ്രാധാന്യമൊന്നും ആരും നൽകിയിരുന്നില്ല. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും വീടിന്റെ പ്രധാന ഭാഗങ്ങളിൽ നിന്നും മാറ്റി അടുക്കള നിർമ്മിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് കാലം മാറിയപ്പോൾ അടുക്കളകൾ...

ഒറ്റ നിലവീട് പുതുക്കി ഇരുനിലയാക്കിയപ്പോൾ.

ഒറ്റ നിലവീട് പുതുക്കി ഇരുനിലയാക്കിയപ്പോൾ.പഴയ വീടിനെ റിനോവേറ്റ് ചെയ്ത് കൂടുതൽ സൗകര്യങ്ങൾ നൽകാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അത്തരക്കാർക്ക് മാതൃകയാക്കാവുന്ന ഒരു റിനോവേഷൻ പ്രൊജക്റ്റ് ആണ് തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ജേക്കബ് വർഗീസ് താമസിക്കുന്ന വീട്. പഴയ രീതിയിൽ നിർമ്മിച്ചിരുന്ന...

കേരളത്തനിമ ഒട്ടും ചോരാത്ത വീട്.

കേരളത്തനിമ ഒട്ടും ചോരാത്ത വീട്. വീട് നിർമ്മാണത്തിൽ പഴമ നിലനിർത്താൻ ഇഷ്ടപ്പെടുന്ന നിരവധി പേർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അത്തരം ആളുകൾക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വേണുഗോപാലൻ എന്ന വ്യക്തിയുടെ വീട്. വിശ്രമ ജീവിതം മനസ്സിൽ...

ഫ്ലോറിങ്ങിലെ താരം പ്രിന്റഡ് ടൈലുകൾ.

ഫ്ലോറിങ്ങിലെ താരം പ്രിന്റഡ് ടൈലുകൾ.എല്ലാ കാലത്തും ഫ്ളോറിങ്ങിൽ വളരെയധികം ട്രെൻഡ് സൃഷ്ടിക്കുന്നവയാണ് പ്രിന്റഡ് ടൈപ്പ് ടൈലുകൾ. വീടിന് പഴമയുടെ ലുക്ക് കൊണ്ടു വരാനും അതേസമയം പുതുമ നില നിർത്താനും പ്രിന്റ്ഡ് ടൈലുകൾക്കുള്ള കഴിവ് അത്ര ചെറുതല്ല. പുതിയ ഇന്റീരിയർ ഡിസൈനിങ് രീതിയിൽ...

വീടിന് ട്രെൻഡി ഡിസൈൻ നില നിർത്താൻ.

വീടിന് ട്രെൻഡി ഡിസൈൻ നില നിർത്താൻ.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. കാലം മാറിയതനുസരിച്ച് വീട് നിർമ്മിക്കുന്നതിന്റെ ഡിസൈൻ, ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, ഇന്റീരിയർ ഡിസൈൻ എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച്...