അടുക്കളയിൽ തിരഞ്ഞെടുക്കാം ഡബിൾ സിങ്ക്.
അടുക്കളയിൽ തിരഞ്ഞെടുക്കാം ഡബിൾ സിങ്ക്. അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് സിങ്ക്. പാചകം ചെയ്ത പാത്രങ്ങളും കഴുകാനുള്ള പാത്രങ്ങളും കുമിഞ്ഞു കൂടിക്കിടക്കുന്ന സിങ്കിനെ പറ്റി ചിന്തിക്കുന്നത് തന്നെ പലർക്കും താല്പര്യമില്ലാത്ത കാര്യമാണ്. എത്ര വലിപ്പം കൂടിയ സിങ്ക് നോക്കി തിരഞ്ഞെടുത്താലും അവ...