മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുമ്പോൾ.

മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുമ്പോൾ.പഴയ രീതിയിലുള്ള കിച്ചൻ ഡിസൈനുകളെയെല്ലാം മാറ്റി മറിച്ചു കൊണ്ട് മോഡുലാർ കിച്ചണുകൾ തിരഞ്ഞെടുക്കാനാണ് ഇന്ന് എല്ലാവരും ഇഷ്ടപ്പെടുന്നത്. വ്യത്യസ്ത ഡിസൈനുകളിലും രൂപങ്ങളിലും ചെയ്തെടുക്കാവുന്ന മോഡുലാർ കിച്ചൻ ശരിയായ രീതിയിൽ ഡിസൈൻ ചെയ്തില്ല എങ്കിൽ ചിലപ്പോൾ ഉദ്ദേശിച്ച രീതിയിലേക്ക് മാറ്റിയെടുക്കാനായി...

അടുക്കളയിലേക്ക് ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ.

അടുക്കളയിലേക്ക് ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ.പഴയകാല വീടുകളിലെ അടുക്കളകളിൽ പ്രധാനമായും വിറകടുപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അവയിൽ നിന്നും ഉണ്ടാകുന്ന പുക ഒരു കുഴൽ വഴി പുറത്തേക്ക് പുറന്തള്ളുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ വിറകടുപ്പുകളുടെ സ്ഥാനം മാറി മിക്ക വീടുകളിലും എൽപിജി ഗ്യാസ് സിലിണ്ടറുകൾ ഉപയോഗപ്പെടുത്തി...

അടുക്കള ഉപയോഗം എളുപ്പമാക്കാൻ.

അടുക്കള ഉപയോഗം എളുപ്പമാക്കാൻ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു കാര്യമാണ് ഒന്നുകിൽ അടുക്കളയുടെ വലിപ്പം കൂട്ടി നൽകുന്നതും അല്ലെങ്കിൽ ആവശ്യത്തിന് വലിപ്പമില്ലാത്ത അവസ്ഥയും. കൃത്യമായി പ്ലാൻ ചെയ്ത് ഡിസൈൻ ചെയ്യേണ്ട ഒരിടമാണ് അടുക്കള. എന്നാൽ മാത്രമാണ് ആഗ്രഹിച്ച രീതിയിൽ...

കൗണ്ടർ ടോപ്പിലെ മാറുന്ന ട്രെന്റുകൾ.

കൗണ്ടർ ടോപ്പിലെ മാറുന്ന ട്രെന്റുകൾ.പഴയ കാല വീടുകളിലെ അടുക്കളകൾക്ക് വലിയ രീതിയിലുള്ള മാറ്റങ്ങൾ ഇന്ന് വന്നു കഴിഞ്ഞു. അടുക്കളയുടെ ഡിസൈൻ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ എന്നിവയിലെല്ലാം ഇവ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഇവയിൽ തന്നെ ഏറ്റവും വലിയ മാറ്റം വന്നത് കിച്ചൻ കൗണ്ടർ ടോപ്പുകൾക്കാണ്....

കിച്ചൻ ഫ്ളോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

കിച്ചൻ ഫ്ളോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഫ്ളോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതിൽ നിന്നും വ്യത്യസ്തമായി വളരെ ശ്രദ്ധയോടു കൂടി ഫ്ളോറിങ് തിരഞ്ഞെടുക്കേണ്ട ഒരു ഇടമായി അടുക്കളയെ കണക്കാക്കാം. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട്ടിലെ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ചേരുന്ന ഒരു ഇടമായി...

സെമി മോഡുലാർ അടുക്കള ഡിസൈനിങ്.

സെമി മോഡുലാർ അടുക്കള ഡിസൈനിങ്. പഴയ കാല വീടുകളിൽ അടുക്കളയ്ക്ക് വലിയ പ്രാധാന്യമൊന്നും ആരും നൽകിയിരുന്നില്ല. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും വീടിന്റെ പ്രധാന ഭാഗങ്ങളിൽ നിന്നും മാറ്റി അടുക്കള നിർമ്മിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് കാലം മാറിയപ്പോൾ അടുക്കളകൾ...

സാധാരണ അടുക്കളകൾക്ക് മാറ്റങ്ങൾ കൊണ്ടു വരാം.

സാധാരണ അടുക്കളകൾക്ക് മാറ്റങ്ങൾ കൊണ്ടു വരാം.പണ്ടു കാലത്ത് നിർമ്മിച്ച പല വീടുകളിലും റിനോവേഷൻ സമയത്ത് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് അടുക്കളയുടെ ഭാഗം. ഇന്നത്തെ രീതികളിൽ നിന്നും വ്യത്യസ്തമായി വിറകടുപ്പുകളും, പുകയില്ലാത്ത ആലുവ അടുപ്പുകളുമൊക്കെയാണ് മിക്ക വീടുകളിലും ഉണ്ടായിരുന്നത്. അതുപോലെ...

അടുക്കളയിലെ പുള്ള്ഔട്ട് അക്‌സെസ്സറിസ് .അറിയാം .

ഒരു മോഡുലാർ കിച്ചനെ സംബന്ധിച്ചിടത്തോളം സ്റ്റോറേജിന് എത്ര ഇമ്പോർട്ടൻസ് കൊടുക്കണമോ ?അതുപോലെതന്നെ എത്ര ഇംപോർട്ടൻഡ് ആണ് പുള്ള്ഔട്ട് അക്‌സെസ്സറിസ് ?. ക്യാബിനറ്റുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിലൂടെ നമ്മൾക്ക് വേണ്ടുന്ന സ്റ്റോറേജിന് ലഭ്യമായ സൗകര്യം ഇതിൽ ലഭിക്കുന്നു. അതുപോലെതന്നെ നമുക്കു വേണ്ടുന്ന...

കിച്ചൻ ഡിസൈനും ഒഴിവാക്കേണ്ട മെറ്റീരിയലുകളും.

കിച്ചൻ ഡിസൈനും ഒഴിവാക്കേണ്ട മെറ്റീരിയലുകളും.വളരെയധികം ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്യേണ്ട ഒരു ഭാഗമായി ഇന്റീരിയർ ഡിസൈനിൽ അടുക്കളയെ കാണേണ്ടതുണ്ട്. കൂടുതൽ കാലം ഈട് നിൽക്കുന്ന രീതിയിലുള്ള മെറ്റീരിയലുകൾ നോക്കി വേണം അടുക്കളയിലേക്ക് തിരഞ്ഞെടുക്കാൻ. ചൂടും, തണുപ്പും ഒരേ രീതിയിൽ തട്ടുന്ന ഒരിടം...

ഓപ്പൺ കിച്ചൻ തിരഞ്ഞെടുക്കുന്നതിന് മുൻപായി.

ഓപ്പൺ കിച്ചൻ തിരഞ്ഞെടുക്കുന്നതിന് മുൻപായി.പഴയ രീതിയിലുള്ള അടുക്കളയെന്ന സങ്കല്പത്തെ പാടെ മാറ്റി മറിക്കുന്നവയാണ് ഇന്നത്തെ വീടുകളിലെ അടുക്കളകൾ. കിച്ചണുകളിൽ വ്യത്യസ്ത ഡിസൈനുകൾ തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടെങ്കിലും ഓപ്പൺ കിച്ചൻ രീതിയോടാണ് ആളുകൾക്ക് പ്രിയം കൂടുതൽ. ഇവ തന്നെ ഫാമിലി ലിവിങ് ഏരിയയോടെ ചേർന്ന്...