13 സെന്റ് സ്ഥലത്ത് 2500 sqft വീട്. ചെലവ് 48 ലക്ഷം

നിരപ്പല്ലാത്ത തട്ടുകളായി കിടക്കുന്ന 13 സെന്റ് പ്ലോട്ടിൽ 2500 sqft വീട് 48 ലക്ഷം രൂപയിൽ തീർത്ത പാഠം നമുക്ക് മനസ്സിലാക്കാം .കൂടുതൽ അറിയാൻ വായിക്കൂ കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. തട്ടുകളായി കിടക്കുന്ന 13 സെന്റ്...

ബാല്‍ക്കണി സിറ്റ്-ഔട്ടാക്കി മാറ്റാനുള്ള ട്രിക്‌സ്

വീടുകളിലേയും ഫ്ലാറ്റുകളിലേയും ബാല്‍ക്കണികളുടെ വലുപ്പ വ്യത്യാസം പലപ്പോഴും നല്ലൊരു സിറ്റ് ഔട്ട് ബാല്‍ക്കണി യില്‍ ഒരുക്കാന്‍ പറ്റാത്തതിന് കാരണമാകാറുണ്ട്. പക്ഷേ ചെറിയ സ്ഥലം കൃത്യമായി കൈകാര്യം ചെയ്താല്‍ ഈ പ്രതിസന്ധി സിംപിൾ ആയി മറികടക്കാവുന്നതേയുള്ളു. വൈകിട്ടൊന്നിരുന്ന് ചായ കുടിക്കാനും, കുട്ടികളോടും കുടുംബാംഗങ്ങളോടും...

അടുക്കള പുതുക്കാൻ അടിപൊളി ആശയങ്ങൾ

  കൊതിയൂറുന്ന രുചികള്‍ നിറയുന്ന അടുക്കള കാണുന്നവന്‍റെ കണ്ണിലും കൊതി നിറയ്ക്കണമെന്നാണ് ഇന്നത്തെ കാലത്തെ ആളുകള്‍ ആഗ്രഹിക്കുന്നത്. പുതുതായൊരു വീട് പണിയുന്നവര്‍ക്ക് മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അടുക്കളയുടെ മാറ്റുകൂട്ടാന്‍ സാധിക്കും. അടുക്കളയ്ക്ക് പുതിയൊരു മുഖം നല്‍കുമ്പോള്‍ വീടിനു മുഴുവനും ഒരു പുതുമ അനുഭവപ്പെടും....

നാലര സെന്റിൽ 1720 sq ft തീർത്ത വീട് കാണാം

എറണാകുളം നഗരമധ്യത്തിൽ തന്നെ നാലര സെന്റിൽ 1720 സ്ക്വയർഫീറ്റിൽ തീർത്ത അത്യാവശ്യം വലുതും അതിമനോഹരവുമായ ഒരു വീട് നിൽപ്പുണ്ട്. ഈ വീടിന്റെ വിശേഷങ്ങൾ അറിയാം നഗരത്തിന്റെ ഒത്ത നടുക്ക് തന്നെയാണ് ഈ വീട്ടിൽ നിൽക്കുന്നത്. എറണാകുളം പോലെയുള്ള ഒരു നഗരത്തിലെ സ്ഥലക്കുറവിനെ...

ജീവിതം ആസ്വാദ്യകരമാക്കാൻ ഈ കാര്യങ്ങൾ ശീലമാക്കു

ചിട്ടയില്ലാത്ത ജീവിത രീതിയിൽ നിന്നുടലെടുക്കുന്ന ജീവിതത്തോടുള്ള വിരസത ഒഴിവാക്കാൻ ഈ ചില ശീലങ്ങൾ നിങ്ങളെ സഹായിക്കും. ജീവിതത്തിൽ ഒരു പോസിറ്റീവ് എനർജി നല്കാൻ ഇന്നു മുതൽ തന്നെ ഈ ശീലങ്ങൾ പതിവാക്കൂ. 1.2 ഗ്ലാസ്‌ വെള്ളം കുടിച്ചു കൊണ്ട് നിങ്ങളുടെ ദിവസം...

വൃത്തിയുള്ള വീടിനു വേണം ഈ 5 ശീലങ്ങൾ

വൃത്തിയുള്ള വീട് വീട്ടുകാരനും വിരുന്ന് കാരനും ഒരുപോലെ സന്തോഷം നൽകുന്നത് ആണ്. വൃത്തിയുള്ളതും അടുക്കും ചിട്ടയും ഉള്ളതുമായ വീട് മനസ്സിന് ഉന്മേഷവും സന്തോഷവും നൽകും. ദിനേന നാം ശീലം ആകേണ്ട പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന 5 ശീലങ്ങളെ കുറിച്ചറിയാം. 1....

എഗ്രിമെന്റ് എഴുതുമ്പോൾ ഈ 4 കാര്യങ്ങൾ ഓർക്കാം.

labour contract agreement format എഗ്രിമെന്റ് - ഇതാണ്‌ വീടുപണിയുടെ നട്ടെല്ല്. അതുകൊണ്ടുതന്നെ എഗ്രിമെന്റ് എഴുതുമ്പോൾ ശ്രദ്ധയിൽ സൂക്ഷ്മമായ പരിശോധനയും അത്യാവശ്യം തന്നെയാണ്..MOST IMPORTANT: Agreement സ്റ്റാമ്പ് പേപ്പറില്‍ എഴുതി നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റർ ചെയ്യാത്ത / White paper...

ഇലക്ട്രിക്കൽ ഡ്രോയിങ്ങിന്റെ ഗുണങ്ങൾ part -2

ഗുണങ്ങൾ ഇലക്ട്രിക്കൽ ഡ്രോയിങ് ചെയ്യുന്നതിൻറെ ഗുണവശങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം. നിങ്ങളുടെ വീടിൻറെ എലെക്ട്രിക്കൽ പോയിന്റ്‌ കളെ ക്കുറിച്ച് നേരത്തെതന്നെ ഒരു വ്യക്തമായ കാഴ്ചപ്പാട് നിങ്ങൾക്ക് ലഭിക്കുന്നു. ഇലക്ട്രിക്കൽ വർക്കിന് ആവിശ്യമായി വരുന്ന ചിലവുകൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു. കോൺട്രാക്ടർമാർ നൽകുന്ന റേറ്റ്...

ഈ വീട് കേരളത്തിൽ തന്നെയോ. അതിശയം ഉണർത്തുന്ന ഒരു മലപ്പുറം വീട്.

മലപ്പുറം ഇടവണ്ണയിലെ ജമാലിന്റെയും കുടുംബത്തിന്റെയും പുതിയ  വീട് കൗതുകമുണർത്തുന്നതും,സമാനതകൾ ഇല്ലാത്തതും, മനോഹരവുമായ ഒരു ആർക്കിടെക്ചറൽ നിർമിതിയാണ് അതാണ് മലപ്പുറം ഇടവണ്ണയിലുളള . സ്ക്യൂ ഹൗസ് എന്നാണ് ഈ വീടിന് ആർക്കിടെക്ടുകൾ നൽകിയിരിക്കുന്ന പേര്. അത്രത്തോളം വൈദഗ്ധ്യത്തോടെയും സർഗ്ഗാത്മകതയും ചേർത്തിണക്കി തന്നെയാണ് ഈ...

ഹുരുദീസ് ബ്രിക്കുകൾ ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും.

വീട് നിർമ്മാണത്തിനായി പലതരത്തിലുള്ള കല്ലുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണയായി ചെങ്കല്ല്, ഇഷ്ടിക പോലുള്ള കട്ടകളാണ് നമ്മുടെ നാട്ടിൽ വീട് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇന്ന് ഇന്റർലോക്ക് ലോക്ക് ബ്രിക്കുകൾ തന്നെ വ്യത്യസ്ത വിലയിലും ക്വാളിറ്റിയിലും വിപണിയിൽ ലഭ്യമാണ്. വീടുകളുടെ ഭിത്തി നിർമ്മിക്കുന്നതിനായി ഇത്തരത്തിൽ...