മാലിന്യ നിർമാർജനം ശാസ്ത്രീയമായ രീതിയിൽ.

മാലിന്യ നിർമാർജനം ശാസ്ത്രീയമായ രീതിയിൽ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇന്ന് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം ശാസ്ത്രീയമായ രീതിയിൽ മാലിന്യ നിർമ്മാർജനം നടത്താൻ സാധിക്കുന്നില്ല എന്നതാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർധിച്ചതോടെ ഉപയോഗ ശേഷം അവ എന്തുചെയ്യണമെന്ന് പലർക്കും ധാരണയില്ല....

അകത്തളങ്ങളിലെ വ്യത്യസ്ത അലങ്കാരങ്ങൾ.

അകത്തളങ്ങളിലെ വ്യത്യസ്ത അലങ്കാരങ്ങൾ.അകത്തളങ്ങൾ അലങ്കരിക്കാനായി വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഒരു ഇന്റീരിയർ ഡിസൈനറുടെ സഹായത്തോടെ ഇത്തരം മെറ്റീരിയലുകൾ അതിന്റെ ക്വാളിറ്റി മനസ്സിലാക്കി വാങ്ങിക്കാനായി സാധിക്കും. ഇന്റീരിയറിൽ വ്യത്യസ്ത രീതിയിലുള്ള അലങ്കാരങ്ങൾ നൽകുന്നതിന് പെയിന്റുകളും, കർട്ടനുകളും, ലൈറ്റുകളും വരെ ഉപയോഗപ്പെടുത്താനായി...

മലപ്പുറത്ത് 5 സെന്റിൽ 1900 SFT നിർമ്മിച്ച വീട് കാണാം

മലപ്പുറത്തെ മഞ്ചേരിയിൽ 5 സെന്റിൽ 1900 SFT തീർത്ത വീട് കാണാം .ഒരു ഇടത്തരം കുടുബത്തിനു അനുയോജ്യമായ ഒരു വീട് തന്നെ ഇത് . ഭൂമിക്ക് ഭാരമാകാത്ത, പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന പ്രീഫാബ് വീടുകൾ നിർമിച്ച് ശ്രദ്ധനേടിയ ഡിസൈനറാണ് വാജിദ് റഹ്‌മാൻ. ചെറിയ...

വാഷിംഗ് മെഷീൻ വാങ്ങുന്നതിന് മുൻപായി.

വാഷിംഗ് മെഷീൻ വാങ്ങുന്നതിന് മുൻപായി.ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വാഷിംഗ് മെഷീൻ സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്രത്യേകിച്ച് മഴക്കാലത്ത് തുണി അലക്കലും ഉണക്കലും ഒരു വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ തുണി അലക്കി ഡ്രൈ ചെയ്ത് എടുക്കാൻ...

ഇന്റീരിയർ അലങ്കരിക്കാൻ ക്രിസ്റ്റൽ ലാന്റേൺ.

ഇന്റീരിയർ അലങ്കരിക്കാൻ ക്രിസ്റ്റൽ ലാന്റേൺ.വീടിന്റെ ഇന്റീരിയർ അലങ്കാരങ്ങൾക്ക് വേണ്ടി എത്ര പണം ചിലവഴിക്കാനും താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിന് ആവശ്യമായ വ്യത്യസ്ത മെറ്റീരിയലുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. കാഴ്ചയിൽ ഭംഗിയും അതേ സമയം വെളിച്ചം നിറയ്ക്കുന്നതിലും ലാന്റേൺ വഹിക്കുന്ന പങ്ക്...

എത്ര തുക ഭവനവായ്പ ലഭിക്കും? എത്ര തുക ഇഎംഐക്കായി മാറ്റിവെക്കാം?

ഭവനവായ്പ എടുത്തു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർ എപ്പോളും തിരിക്കാറുള്ള ഒരു കാര്യമാണ് എത്ര തുക ഭവനവായ്പ ലഭിക്കും? എന്നതും ഇങ്ങനെ ലഭിക്കുന്ന വായ്പ്പയിൽ എത്ര തുക ഇഎംഐക്കായി മാറ്റി വെക്കണം എന്നതും . ഈ സംശയം നിങ്ങൾക്കും ഉണ്ടെങ്കിൽ തുടർന്ന് വായിക്കൂ...

ഫർണീച്ചറിലെ മാറുന്ന ട്രെന്റുകൾ.

ഫർണീച്ചറിലെ മാറുന്ന ട്രെന്റുകൾ.കാലം മാറുന്നതിനനുസരിച്ച് വീട് നിർമ്മാണ രീതികളിലും ഇന്റീരിയർ ഡിസൈനിങ്ങിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. വീട്ടിലേക്കുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ അതിൽ കുറച്ച് ആഡംബരം കൂടി കാണിക്കാനാണ് മിക്ക ആളുകളും താൽപര്യപ്പെടുന്നത്. പൂർണ്ണമായും തടിയിൽ തീർത്ത ഫർണിച്ചറുകളോട്...

ഒറ്റ നില വീടും മനോഹരമാക്കാം.

ഒറ്റ നില വീടും മനോഹരമാക്കാം.വീട് നിർമ്മാണത്തെ പറ്റി ആലോചിക്കുമ്പോൾ പലരും ചിന്തിക്കുന്നത് എല്ലാവിധ സൗകര്യങ്ങളും വീട്ടിനകത്ത് ലഭിക്കാനായി ഇരുനില വീട് തന്നെ നിർമ്മിക്കണം എന്നതാണ്. എന്നാൽ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനും ആവശ്യങ്ങൾക്കും അനുസൃതമായാണ് വീട് ഒരു നില വേണോ ഇരു നില...

CCTV വീഡിയോ സർവലൈൻസ് – ഉപകരണങ്ങൾ പരിചയപ്പെടാം

ഒരു സാധാരണ അനലോഗ് CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങൾ ഏതൊക്കെ എന്ന് മനസ്സിലാക്കാം CCTV സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഉപകരണങ്ങൾ വിശദമായി CCTV Cameras: പൊതുവെ രണ്ടു തരത്തിലുള്ള ക്യാമറകൾ ആണ്‌ സി സി ടി വി സിസ്റ്റത്തിൽ ഉപയോഗിച്ചു വരുന്നത്. ഒന്ന്...

ഹൗസിംഗ് ലോൺ എടുക്കാൻ പ്ലാനുണ്ടോ? അറിയേണ്ടതെല്ലാം

വീട് നിർമാണവും പുനർനിർമ്മാണം മറ്റുമായി ബന്ധപ്പെട്ട വായ്പാ പദ്ധതികൾ നിരവധിയാണ് . ഭൂമി മാത്രം വാങ്ങാന്‍, ഭൂമിയും വീടും കൂടി വാങ്ങാന്‍, ഉള്ള ഭൂമിയില്‍ വീട് പണിയാന്‍, പണിത വീട് ഫർണീഷ് ചെയ്യാനും പഴയ വീട് പുനരുദ്ധരിക്കാനും ഒക്കെ ഹൗസിങ് ലോണുകള്‍...