മഴക്കാലം വന്നു!! വീട് സംരക്ഷണത്തിനുള്ള ചില കൽപനകൾ
മഴക്കാലം ഇത്തവണ നേരത്തെ എത്തിയിരിക്കുന്നു. മഴ എന്നത് നമുക്കെല്ലാം സന്തോഷം ആണെങ്കിലും മഴക്കാലത്തെ വരവേൽക്കാൻ നാം എടുക്കേണ്ട ചില മുന്നൊരുക്കങ്ങളും ഉണ്ട്. വീടിൻറെ സംരക്ഷണവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അനവധിയാണ്. മഴ പെയ്യുമ്പോൾ വീടിനകത്തും പുറത്തും നനവ് തങ്ങി നിൽക്കുകയും തന്മൂലം...