മോഡുലാർ കിച്ചൻ: ലഭിക്കുന്ന വിവിധ മെറ്റീരിയൽസ് തമ്മിൽ ഒരു താരതമ്യ പഠനം!!
ഇന്ന് കേരളത്തിൽ ഒരു പക്ഷേ 90% പുതിയതായി നിർമ്മിക്കുന്ന കിച്ചനുകളും മോഡുലാർ കൺസെപ്റ്റിൽ ആണ് ചെയ്യപ്പെടുന്നത്. എന്നാൽ നമുക്ക് താരതമ്യേന ഇന്നും പുതിയതായ ഒരു ഡിസൈൻ രീതി തന്നെയാണിത്. അതിനാൽ തന്നെ ഇതിനായി ഉപയോഗിക്കുന്ന വിവിധ മെറ്റീരിയൽസിന്റെ കാര്യത്തിൽ ഇപ്പോഴും പല...