കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആയുസ്സ്.

കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആയുസ്സ്. ഓടിട്ട വീടുകളിലെ ജീവിതം സുരക്ഷിതമല്ലെന്ന് കരുതി കോൺക്രീറ്റ് വീടുകൾ നിർമ്മിക്കാനാണ് ഇന്ന് കൂടുതൽ പേരും താല്പര്യപ്പെടുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ നാട്ടിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് വീടുകൾക്ക് എത്രമാത്രം ബലവും ആയുസ്സും ലഭിക്കുന്നുണ്ട് എന്നത് ചിന്തിക്കേണ്ട...

കിച്ചൻ ഡിസൈനും ഒഴിവാക്കേണ്ട മെറ്റീരിയലുകളും.

കിച്ചൻ ഡിസൈനും ഒഴിവാക്കേണ്ട മെറ്റീരിയലുകളും.വളരെയധികം ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്യേണ്ട ഒരു ഭാഗമായി ഇന്റീരിയർ ഡിസൈനിൽ അടുക്കളയെ കാണേണ്ടതുണ്ട്. കൂടുതൽ കാലം ഈട് നിൽക്കുന്ന രീതിയിലുള്ള മെറ്റീരിയലുകൾ നോക്കി വേണം അടുക്കളയിലേക്ക് തിരഞ്ഞെടുക്കാൻ. ചൂടും, തണുപ്പും ഒരേ രീതിയിൽ തട്ടുന്ന ഒരിടം...

ചിലവ് ചുരുക്കി ഫ്ളോറിങ്‌ മാറ്റാം.

ചിലവ് ചുരുക്കി ഫ്ളോറിങ്‌ മാറ്റാം.ഏതൊരു വീടിനെ സംബന്ധിച്ചും ഫ്ലോറിങ് എന്ന് പറയുന്നത് ഡിസൈനിങ് പാർട്ടിലെ ക്രൂഷ്യൽ എലമെന്റ് എന്ന രീതിയിലാണ് കണക്കാക്കപ്പെടുന്നത്. ഒരുപാട് നാളത്തെ ഉപയോഗത്തിന് ശേഷം ഫ്ളോറിങ് മെറ്റീരിയൽ കേടായി പോകുമ്പോൾ പല രീതിയിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരും. പ്രത്യേകിച്ച്...

ഇന്റീരിയർ കളർഫുൾ ആക്കിയാലോ?

ഇന്റീരിയർ കളർഫുൾ ആക്കിയാലോ?മാറുന്ന ട്രെൻഡ് അനുസരിച്ച് വലിയ പരീക്ഷണങ്ങളാണ് ഇന്റീരിയർ ഡിസൈനിങ്ങിലും വന്നു കൊണ്ടിരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കളർഫുൾ ആകുന്ന ഫർണിച്ചർ, ആക്സസറീസ് എന്നിവയെല്ലാം. മറ്റു വീടുകളിൽ നിന്നും സ്വന്തം വീടിന്റെ ഇന്റീരിയർ വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഡാർക്ക് നിറങ്ങൾ...

വീടിനകത്തെ സ്റ്റോറേജ് സ്‌പേസ് വർധിപ്പിക്കാൻ.

വീടിനകത്തെ സ്റ്റോറേജ് സ്‌പേസ് വർധിപ്പിക്കാൻ.എത്ര വലിയ വീട് നിർമ്മിച്ചാലും പല വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് സ്റ്റോറേജ് സ്പേസ്. വീട് നിർമ്മിക്കുമ്പോൾ സ്റ്റോറേജ് സ്‌പേസിനെ പറ്റി അധികമാരും ചിന്തിക്കാറില്ല. എന്നാൽ വീട്ടിൽ താമസം തുടങ്ങുമ്പോഴാണ് സാധനങ്ങൾ വയ്ക്കാൻ ആവശ്യത്തിന്...

9.5 സെന്റിൽ നിർമ്മിച്ച മനോഹര ഭവനം.

9.5 സെന്റിൽ നിർമ്മിച്ച മനോഹര ഭവനം.സ്ഥല പരിമിതി വീട് നിർമ്മാണത്തിൽ വലിയ പ്രശ്നമാണെന്ന് തോന്നുന്നവർക്ക് മാതൃകയാക്കാവുന്ന വീടാണ് ചങ്ങനാശ്ശേരിയിലെ ഷിബുവിന്റെയും കുടുംബത്തിന്റെയും വീട്. വെറും ഒമ്പതര സെന്റ് സ്ഥലത്ത് 2600 ചതുരശ്ര അടിയിൽ നിർമിച്ച വീടിന് നിരവധി സവിശേഷതകളാണ് ഉള്ളത്. വീതി...

ആഡംബരം നിറഞ്ഞ കിയാരയുടെ വീട്.

ആഡംബരം നിറഞ്ഞ കിയാരയുടെ വീട്. സെലിബ്രിറ്റികളുടെ വീട്ട് വിശേഷങ്ങൾ അറിയാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും സാധാരണക്കാരായ മിക്ക ആളുകളും. ആഡംബരത്തിന്റെ പര്യായങ്ങളായ ഇത്തരം വീടുകൾ ഡിസൈൻ ചെയ്തിരിക്കുന്ന രീതി, ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ എന്നിവയെല്ലാം അറിയാനാണ് ആളുകൾക്ക് കൂടുതൽ താല്പര്യം. ഇത്തരത്തിൽ അടുത്തിടെ വാർത്തകളിൽ...

പുറം മോടി മാത്രം നോക്കി വീട് പണിയേണ്ട.

പുറം മോടി മാത്രം നോക്കി വീട് പണിയേണ്ട.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൊട്ടാര സദൃശ്യമായ വീടുകൾ നമ്മുടെ നാട്ടിൽ നിറഞ്ഞു തുടങ്ങിയിരിക്കുന്നു. താമസ യോഗ്യമായ ഒരു വീട് നിർമ്മിക്കുക എന്നതിൽ ഉപരി മറ്റുള്ളവരെ കാണിക്കാനായി വീട് നിർമിക്കാനാണ് ഇന്ന് മിക്ക ആളുകളും...

കോമൺ ടോയ്‌ലറ്റ് നിർമ്മാണതിലെ അബദ്ധങ്ങൾ.

കോമൺ ടോയ്‌ലറ്റ് നിർമ്മാണതിലെ അബദ്ധങ്ങൾ.വീട് നിർമ്മാണത്തിൽ അധികമാരും പ്രാധാന്യം നൽകാത്ത ഒരു ഏരിയയാണ് ടോയ്ലറ്റ് നിർമ്മാണം. എന്നാൽ ടോയ്ലറ്റ് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ പർച്ചേസ് ചെയ്യുമ്പോഴാണ് വീടുപണിക്ക് മാറ്റി വെച്ച ബഡ്ജറ്റിൽ ഒരു വലിയ തുക തന്നെ അതിനാവശ്യമായി വരുമെന്ന കാര്യം...

പൂമുഖം മിനുക്കാൻ ചില പൊടിക്കൈകൾ.

പൂമുഖം മിനുക്കാൻ ചില പൊടിക്കൈകൾ.വീട്ടിലേക്ക് വരുന്ന അതിഥികളെ ആദ്യമായി സ്വീകരിക്കുന്ന ഇടം എന്ന രീതിയിൽ പൂമുഖങ്ങൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. പണ്ടു കാലം തൊട്ടുതന്നെ വീടുകളിൽ പൂമുഖങ്ങൾ നിർമ്മിക്കുമ്പോൾ വളരെയധികം പ്രാധാന്യം നൽകിയിരുന്നു. മരത്തിൽ തീർത്ത ചാരുപടികൾ, വലിപ്പമേറിയ തൂണുകൾ എന്നിവയെല്ലാം...