വീടിന് കോർടിയാഡ് സെറ്റ് ചെയ്യുമ്പോൾ.

വീടിന് കോർടിയാഡ് സെറ്റ് ചെയ്യുമ്പോൾ.പഴയകാല വീടുകളിൽ നടുത്തളങ്ങൾ നൽകിയിരുന്നത് വീടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്നതിന് വേണ്ടിയായിരുന്നു. എന്നാൽ ഇന്ന് അവ വീടിന്റെ ആർക്കിടെക്ചർ ഡിസൈനിന്റെ ഭാഗമായി മാറിയിട്ടുണ്ട് എങ്കിലും ഉദ്ദേശ ലക്ഷ്യം ഒന്നുതന്നെയാണ്. വെന്റിലേഷൻ സൗകര്യമില്ലാത്ത വീടുകളിൽ ഒരു കോർട്ടിയാഡ്...

ഓട്ടോമാറ്റിക് ഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ.

ഓട്ടോമാറ്റിക് ഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ.ടെക്നോളജിയുടെ വളർച്ച എല്ലാം മേഖലകളിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന ഉപകരണങ്ങളുടെ കാര്യത്തിലും അത് കാണാനായി സാധിക്കും. വീടിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഒരു സാധാരണ ഗേറ്റ് നൽകുക എന്നതിന് പകരമായി...

വീട്ടിലേക്കാവശ്യമായ ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ.

വീട്ടിലേക്കാവശ്യമായ ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ.ഏതൊരു വീടിനെ സംബന്ധിച്ചും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ജലം സംഭരിച്ചു വയ്ക്കാനുള്ള വാട്ടർ ടാങ്ക്. കേൾക്കുമ്പോൾ അത്ര വലിയ പ്രാധാന്യമൊന്നും തോന്നില്ല എങ്കിലും വാട്ടർ ടാങ്ക് ക്വാളിറ്റി നോക്കി തിരഞ്ഞെടുത്തില്ല എങ്കിൽ അത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വഴി വെച്ചേക്കാം....

ലാൻഡ്സ്കേപ്പും ആർട്ടിഫിഷ്യൽ ഗ്രാസും.

ലാൻഡ്സ്കേപ്പും ആർട്ടിഫിഷ്യൽ ഗ്രാസും.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീടിന്റെ മുറ്റം കൂടുതൽ ഭംഗിയാക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും. മുറ്റത്തൊട് ചേർന്ന് ലഭിക്കുന്ന ചെറിയ ഭാഗത്ത് വ്യത്യസ്ത രീതിയിലുള്ള ലാൻഡ്സ്കേപ്പിംഗ് രീതികൾ പരീക്ഷിക്കുന്നതിന് ആവശ്യമായ ആർട്ടിഫിഷ്യൽ ഗ്രാസ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്....

വീടിനെ ഹരിതാഭമാക്കനുള്ള വഴികൾ.

വീടിനെ ഹരിതാഭമാക്കനുള്ള വഴികൾ.വീടിനു ചുറ്റും പച്ചപ്പ് നിറയ്ക്കാൻ അത്ര വലിയ പ്രയാസമൊന്നും ഇല്ലെന്ന് തെളിയിക്കുന്നതിനുള്ള ഉദാഹരമാണ് ടെറസ് ഗാർഡൻ എന്ന ആശയം. വീടിന് ചുറ്റും ആവശ്യത്തിന് സ്ഥലമുണ്ടെങ്കിൽ അവിടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും വാഴപ്പഴവുമെല്ലാം വളർത്തിയെടുക്കാൻ സാധിക്കും. അതേസമയം അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്ക്...

വെർട്ടിക്കൽ ഗാർഡൻ വളരെ എളുപ്പത്തിൽ.

വെർട്ടിക്കൽ ഗാർഡൻ വളരെ എളുപ്പത്തിൽ.വീടിനോട് ചേർന്ന് ഒരു ഗാർഡൻ സെറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. എന്നാൽ പലപ്പോഴും അപ്പാർട്ട്മെന്റുകളിൽ ഗാർഡൻ സെറ്റ് ചെയ്യാനായി ഒരിടം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ ഭംഗിയായി...

ബാൽക്കണി ഗാർഡൻ കൂടുതൽ ക്രിയേറ്റീവാക്കാം.

ബാൽക്കണി ഗാർഡൻ കൂടുതൽ ക്രിയേറ്റീവാക്കാം.ചുറ്റുമുള്ള പച്ചപ്പ് കുറഞ്ഞു തുടങ്ങിയതോടെ എല്ലാവരും ഉള്ള സ്ഥലത്ത് എങ്ങിനെയെങ്കിലും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ വർദ്ധിച്ചതോടെ ചെടികൾ നടാനുള്ള സ്ഥലമോ ആവശ്യത്തിനു മരങ്ങളോ ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ...

വ്യത്യസ്ത ബൗണ്ടറി വാളുകളും ഗെയ്റ്റുകളും.

വ്യത്യസ്ത ബൗണ്ടറി വാളുകളും ഗെയ്റ്റുകളും.ഒരു വീടിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ ഗേയ്റ്റുകൾക്കും ബൗണ്ടറി വാളുകൾക്കുമുള്ള പ്രാധാന്യം അത്ര ചെറുതല്ല. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി പല മെറ്റീരിയലുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന അഡ്വാൻസ്ഡ് രീതിയിലുള്ള ഗെയിറ്റുകൾ നമ്മുടെ നാട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. വീടിന്...

പൂമുഖം മിനുക്കാൻ ചില പൊടിക്കൈകൾ.

പൂമുഖം മിനുക്കാൻ ചില പൊടിക്കൈകൾ.വീട്ടിലേക്ക് വരുന്ന അതിഥികളെ ആദ്യമായി സ്വീകരിക്കുന്ന ഇടം എന്ന രീതിയിൽ പൂമുഖങ്ങൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. പണ്ടു കാലം തൊട്ടുതന്നെ വീടുകളിൽ പൂമുഖങ്ങൾ നിർമ്മിക്കുമ്പോൾ വളരെയധികം പ്രാധാന്യം നൽകിയിരുന്നു. മരത്തിൽ തീർത്ത ചാരുപടികൾ, വലിപ്പമേറിയ തൂണുകൾ എന്നിവയെല്ലാം...

ടെറസ് ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ.

ടെറസ് ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ.സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള വീടുകളിൽ ടെറസ് ഗാർഡൻ എന്ന ആശയത്തെ കൂട്ടു പിടിക്കുകയാണ് ഇന്ന് മിക്ക മലയാളികളും. പ്രത്യേകിച്ച് ഫ്ലാറ്റ് ജീവിതം നയിക്കുന്നവർക്ക് പച്ചക്കറികളും പൂക്കളും നട്ടു നനച്ച് വളർത്താനുള്ള സ്ഥലം കുറവായത് കൊണ്ട് തന്നെ വീടിന്റെ...