വയനാടിന്റെ ഭംഗിക്ക് ഇണങ്ങിയ ഒരു വീട്
കേരളത്തിന് ലോക ടൂറിസം ഭൂപടത്തിൽ പ്രമുഖ സ്ഥാനം നേടിക്കൊടുത്ത വയനാട്ടിൽ ഒരു വീട് വെക്കുമ്പോൾ അബ്ദുല്ലക്ക് ഒരാഗ്രഹമുണ്ടായിരുന്നു.ആ വീട് വയനാടൻ പ്രകൃതി സൗന്ദര്യത്തോട് നീതി പുലർത്തുന്നതായിരിക്കണം. ആ ആഗ്രഹത്തിന് മുഴുവൻ പിന്തുണയും നൽകിയാണ് ആർകിടെക്ട് ഇംതിയാസ്തന്റെ ജോലി പൂർത്തിയാക്കിയത്. ബത്തേരിക്കടുത്ത് കല്പകഞ്ചേരിയിലുള്ള...