ലിവിങ് ഏരിയ അതിമനോഹരമാക്കാൻ.

ലിവിങ് ഏരിയ അതിമനോഹരമാക്കാൻ.എല്ലാ വീടുകളിലും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്ന ഇടമായി ലിവിങ് ഏരിയകൾ അറിയപ്പെടുന്നു. വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കുന്ന ഇടം എന്നതിലുപരി വീട്ടുകാർ കൂടുതൽ സമയം ചിലവഴിക്കുന്ന ഇടമായി മിക്ക വീടുകളിലും ലിവിങ് ഏരിയകൾ മാറാറുണ്ട്. അതുകൊണ്ടു തന്നെ...

ലിവിങ് റൂമും വാൾട്രീറ്റ്മെന്റ് രീതികളും.

ലിവിങ് റൂമും വാൾട്രീറ്റ്മെന്റ് രീതികളും.ഇന്റീരിയർ ഡിസൈനിങ്ങിൽ വളരെയധികം സ്കോപ്പുള്ള ഒരു ഏരിയയാണ് ലിവിങ് റൂം. ലിവിങ് റൂമിന്റെ ചുമരുകൾ ഭംഗിയാക്കുന്നതിനായി സാധാരണ ഉപയോഗപ്പെടുത്തുന്നത് ബ്രിക്ക്, സ്റ്റോൺ,പ്ലാസ്റ്റർ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് ചെയ്യുന്ന ടെക്സ്ചർ വർക്കുകളാണ്. എന്നാൽ ഇപ്പോൾ വിപണിയിൽ ഭിത്തികൾ ഭംഗി...

ചെറിയ ലിവിങ്ങും സീറ്റിംഗ് അറേഞ്ച്മെന്റസും.

ചെറിയ ലിവിങ്ങും സീറ്റിംഗ് അറേഞ്ച്മെന്റസും.മാറുന്ന ട്രെൻഡ് അനുസരിച്ച് ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകളിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. വലിയ ലിവിങ് ഏരിയകളിൽ വ്യത്യസ്ത ഫർണിച്ചറുകൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കിലും ചെറിയ ലിവിങ് ഏരിയകളിലേക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല....

ലിവിങ് റൂമിലേക്ക് സോഫ തിരഞ്ഞെടുക്കുമ്പോൾ

സോഫ ഏത് സ്വീകരണമുറിയുടെയും കേന്ദ്രമാണ്, സ്വീകരണമുറികളിൽ ഒഴിച്ചുകൂടാനാവാത്ത ഫർണിച്ചർ തന്നെയാണ് സോഫകൾ .അതുകൊണ്ടാണ് സോഫ തിരഞ്ഞെടുക്കുന്നതിൽ ഏവരും അതീവ ശ്രദ്ധ പുലർത്തുന്നത്.. അപ്ഹോൾസ്റ്ററി കവേഡ് (covered), ലൂസ് (loose) എന്നിങ്ങനെ രണ്ടുതരം അപ്ഹോൾസ്റ്ററിയിൽ ആണ് സോഫകൾ ലഭിക്കുന്നത് . കവേഡ് അപ്ഹോൾസ്റ്ററിയിൽ...

ലിവിങ് ഏരിയയയും നീയോക്ലാസിക്കൽ ലുക്കും.

ലിവിങ് ഏരിയയയും നീയോക്ലാസിക്കൽ ലുക്കും.ലിവിങ് ഏരിയകൾ വ്യത്യസ്തമാക്കാനായി പല മാർഗങ്ങളുമുണ്ട്. അത്തരത്തിൽ ലിവിങ് ഇന്റീരിയറിൽ വ്യത്യസ്തത പരീക്ഷിക്കാനായി തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് റസ്റ്റിക് നിയോ ക്ലാസിക്കൽ ലുക്ക്. പ്രധാനമായും റോ ടിമ്പർ ഉൽപ്പന്നങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.നിയോ ക്ലാസിക്കൽ ലുക്കിലുള്ള ബാക്ക് ഡ്രോപ്പ്...

ഫാമിലി ലിവിങ് റൂം ഐഡിയകൾ.

ഫാമിലി ലിവിങ് റൂം ഐഡിയകൾ.ഇന്ന് മിക്ക വീടുകളിലും ഗസ്റ്റ് ലിവിങ് ഏരിയയോടൊപ്പം ഒരു ഫാമിലി ലിവിങ് റൂം കൂടി നൽകുന്നുണ്ട്. വീട്ടിലേക്ക് വരുന്ന അതിഥികളെ സൽക്കരിക്കാനായി മാത്രം ഗസ്റ്റ് ലിവിങ് ഉപയോഗപ്പെടുത്തുമ്പോൾ കുടുംബാംഗങ്ങൾക്ക് ഇരുന്ന് ആശയങ്ങൾ പങ്കുവയ്ക്കാനും, ഫാമിലി ഫംഗ്ഷനുകൾക്ക് വേണ്ടിയുമെല്ലാം...

ലിവിങ് ഏരിയയും ഭിത്തിയിലെ അലങ്കാരങ്ങളും.

ലിവിങ് ഏരിയയും ഭിത്തിയിലെ അലങ്കാരങ്ങളും.അതിഥികളെ സ്വീകരിക്കാനുള്ള ഇടം എന്ന രീതിയിൽ ലിവിങ് ഏരിയയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടു തന്നെ കാഴ്ചയിൽ ഏവരെയും ആകർഷിക്കുന്ന രീതിയിൽ ലിവിങ് ഏരിയ ഒരുക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും. ലിവിങ് ഏരിയയിലേക്ക് തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ കർട്ടനുകൾ...

ലിവിങ്റൂമും ചില റീമോഡൽ ഐഡിയകളും.

ലിവിങ്റൂമും ചില റീമോഡൽ ഐഡിയകളും.കണ്ടുമടുത്ത രീതികളിൽ നിന്നും ലിവിങ് ഏരിയക്ക് ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നുമ്പോൾ റീ മോഡലിംഗ് എന്ന ആശയത്തെ പറ്റി ചിന്തിക്കാവുന്നതാണ്. ട്രെൻഡ് അനുസരിച്ച് ലിവിങ് ഏരിയകൾ അറേഞ്ച് ചെയ്യുന്നതിനെയാണ് പ്രധാനമായും റീ മോഡലിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്....

ലിവിങ് ഏരിയയും ഫീച്ചർ വാളും.

ലിവിങ് ഏരിയയും ഫീച്ചർ വാളും.ലിവിങ് ഏരിയകൾക്ക് പ്രത്യേക ഭംഗി ലഭിക്കുന്നതിന് വേണ്ടി എന്തെല്ലാം മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. ഫർണിച്ചറുകൾ, പെയിന്റ്, കർട്ടൻ എന്നിവയിലെല്ലാം പരീക്ഷണങ്ങൾ നടത്തി നോക്കാമെങ്കിലും അവയെല്ലാം ചിലവേറിയ കാര്യങ്ങളാണ്. അതേസമയം ചിലവ് കുറച്ച് ലിവിങ്...

ലിവിങ് ഏരിയയും ഫ്ലോറിങ്ങിന്റെ പ്രാധാന്യവും.

ലിവിങ് ഏരിയയും ഫ്ലോറിങ്ങിന്റെ പ്രാധാന്യവും.വീടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ലിവിങ് ഏരിയക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. വീട്ടിലേക്ക് വരുന്ന അതിഥികളുടെ ശ്രദ്ധ ഏറ്റവും കൂടുതൽ പിടിച്ചു പറ്റുന്ന ഇടം ലിവിങ് ഏരിയ തന്നെയാണ്. ഫ്ലോറിങ്‌ മുതൽ വാളുകൾ വരെ വളരെയധികം...