സ്റ്റെയർ കേസിന്റെ അടിഭാഗം അടിപൊളിയാക്കാം

നിങ്ങളുടെ വീട്ടിലെ സ്റ്റെയർ കേസിന്റെ താഴെയുള്ള സ്ഥലം വെറുതെ കിടക്കുകയാണോ ?സ്റ്റെയറിന് താഴെയുള്ള ഭാഗം ആകർഷണീയമാക്കാനുള്ള ഡിസൈൻ ഐഡിയകൾ ഇതാ വീട് നിർമ്മിക്കുന്നതോ വീടിന്റെ വലിപ്പമോ ചെറുപ്പമോ അല്ല പ്രധാനകാര്യം അകത്തളത്തിൽ സ്ഥലം പാഴായി കിടക്കുന്നത്​ നല്ല കാഴ്​ചയുമല്ല . ഓരോ...

ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന റൂഫ് ടൈലുകൾ.

ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന റൂഫ് ടൈലുകൾ.വീട് നിർമ്മാണത്തിന്റെ ചിലവ് കുറയ്ക്കാനും, വ്യത്യസ്തത കൊണ്ടു വരാനും മേൽക്കൂര നിർമ്മാണത്തിനായി റൂഫ് ടൈലുകൾ തിരഞ്ഞെടുക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. വീടിന്റെ മുകളിലത്തെ നില റൂഫ് ടൈൽ പാകി നൂതന ശൈലിയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ് ഇത്തരം...

ഇലക്ട്രിക്കൽ വർക്കും പതിയിരിക്കുന്ന അപകടങ്ങളും.

ഇലക്ട്രിക്കൽ വർക്കും പതിയിരിക്കുന്ന അപകടങ്ങളും.വീട് നിർമ്മാണത്തിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കാൻ പ്രശ്നമില്ലാത്ത പല വീടുകളിലും ഇലക്ട്രിക്കൽ വർക്കിനായി കുറച്ചധികം പണം ചിലവഴിക്കേണ്ടി വരുമ്പോൾ അത് ചെയ്യാനായി താല്പര്യപ്പെടുന്നില്ല. അതിനുള്ള പ്രധാനകാരണം ഭിത്തികൾക്കുള്ളിൽ ഉപയോഗിച്ച വയറിങ് മെറ്റീരിയൽ പൈപ്പുകൾ എന്നിവയൊന്നും മറ്റുള്ളവർ കാണുന്നില്ലല്ലോ...

ഫാമിലി ലിവിങ് റൂം ഐഡിയകൾ.

ഫാമിലി ലിവിങ് റൂം ഐഡിയകൾ.ഇന്ന് മിക്ക വീടുകളിലും ഗസ്റ്റ് ലിവിങ് ഏരിയയോടൊപ്പം ഒരു ഫാമിലി ലിവിങ് റൂം കൂടി നൽകുന്നുണ്ട്. വീട്ടിലേക്ക് വരുന്ന അതിഥികളെ സൽക്കരിക്കാനായി മാത്രം ഗസ്റ്റ് ലിവിങ് ഉപയോഗപ്പെടുത്തുമ്പോൾ കുടുംബാംഗങ്ങൾക്ക് ഇരുന്ന് ആശയങ്ങൾ പങ്കുവയ്ക്കാനും, ഫാമിലി ഫംഗ്ഷനുകൾക്ക് വേണ്ടിയുമെല്ലാം...

വീടിന്റെ അകത്തളങ്ങളിൽ പുതുമ പരീക്ഷിക്കാൻ.

വീടിന്റെ അകത്തളങ്ങളിൽ പുതുമ പരീക്ഷിക്കാൻ.സ്വന്തം വീടിന്റെ അകത്തളങ്ങൾക്ക് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഒരു ഇന്റീരിയർ ഡിസൈനറെ കണ്ട് തങ്ങളുടെ ആശയങ്ങൾ പറഞ്ഞു മനസ്സിലാക്കി ഉദ്ദേശിച്ച രീതിയിൽ വീടിനകം അലങ്കരിച്ച് എടുക്കുക എന്നതാണ് ഇപ്പോൾ...

മോഡേൺ ശൈലിയിലൊരു മൺ വീട്.

മോഡേൺ ശൈലിയിലൊരു മൺ വീട്. വീട് നിർമ്മാണ സാമഗ്രികൾക്ക് ദിനംപ്രതി വില വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിന് എങ്ങിനെ പരിഹാരം കണ്ടെത്താൻ സാധിക്കും എന്ന് ആലോചിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന അഖിലേഷിന്റെയും പ്രജിഷയുടെയും വീട്. 8 സെന്റ്...

ഡൈനിംഗ്‌ റൂം – ഈ അറിവുകൾ അധിപ്രധാനം

പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലാതിരുന്ന സ്​പേസായിരുന്നു  ഡൈനിംഗ്‌ റൂം അഥവാ ഉൗൺമുറി. എന്നാൽ ഇന്ന്​  ഒരു വീട്ടിലെ ഏറ്റവും വലിയ സ്​പേസായാണ്​ പലരും ഡൈനിംഗ്​ റൂം ഡിസൈൻ ചെയ്യുന്നത്. ഹാൻഡ് റെസ്റ്റ് ഇല്ലാത്ത ചെയർ വേണം പണിയിക്കുമ്പോൾ ചെയ്യിപ്പിക്കേണ്ടത് ,കാരണം ,ഹാൻഡ് റെസ്റ്റ്...

നിരുപമം 6 സെന്റിലെ മനോഹര നിർമ്മിതി.

നിരുപമം 6 സെന്റിലെ മനോഹര നിർമ്മിതി.കെട്ടിലും മട്ടിലും നിരവധി വ്യത്യസ്തതകൾ പുലർത്തി വെറും ആറ് സെന്റ് സ്ഥലത്ത് നിർമ്മിച്ച വീടാണ് 'നിരുപമം'. തിരുവനന്തപുരം നെട്ടയത്ത് സ്ഥിതി ചെയ്യുന്ന ഈ അതിമനോഹര വീട്ടിലെ താമസക്കാർ അഖിലും ഭാര്യ മഞ്ജുഷയുമാണ്. സിറ്റിയിൽ നിന്നും അധികം...

പ്രളയത്തിൽ നിന്നും വീടിന് കരുതലൊരുക്കാൻ.

പ്രളയത്തിൽ നിന്നും വീടിന് കരുതലൊരുക്കാൻ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ മഴക്കെടുതി ഉണ്ടാക്കി വയ്ക്കുന്ന നാശ നഷ്ടങ്ങൾ അത്ര ചെറുതല്ല. പലർക്കും കാലങ്ങളായി സ്വരുക്കൂട്ടി വച്ച പണം കൊണ്ടു നിർമ്മിച്ച ചെറുതും വലുതുമായ വീടുകൾ നഷ്ടപ്പെട്ടു. ഈ വർഷവും അത്തരത്തിൽ കനത്ത മഴ...

30 സെന്ററിൽ 3300 sqft ൽ കേരളത്തനിമയുള്ള വീട്.

30 സെന്ററിൽ 3300 sqft ൽ തീർത്ത ഈ കേരളത്തനിമയുള്ള വീട് അതിമനോഹരവും അതേപോലെ തന്നെ നമ്മുടെ കാലാവസ്ഥയോടും ആവിശ്യങ്ങളോടും ചേർന്നുനിൽക്കുന്നതാണ് ഫ്ലാറ്റ് റൂഫായി വാർത്ത് മുകളിൽ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ചരിഞ്ഞ മേൽക്കൂരയും മുഖപ്പുകളും വീടിനു കേരളത്തനിമ പകരുന്നു. പഴയ...