ജൈവ സിമന്റ് നിര്‍മ്മിച്ച് മദ്രാസ് ഐഐടി.

ജൈവ സിമന്റ് നിര്‍മ്മിച്ച് മദ്രാസ് ഐഐടി.രാസവസ്തുക്കൾ അടങ്ങിയ സിമന്റിന്റെ അമിത ഉപയോഗം വീട് നിർമ്മാണത്തിൽ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദ ജൈവ സിമന്റ് എന്ന ആശയം പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് മദ്രാസ് ഐ ടി യിലെ ഗവേഷകർ....

പുതിയ വിസ്മയങ്ങളുമായി ബുർജ് ഖലീഫ.

പുതിയ വിസ്മയങ്ങളുമായി ബുർജ് ഖലീഫ.ഉയരം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടം എന്ന് അറിയപ്പെടുന്ന ബുർജ് ഖലീഫ പുതിയ വിസ്മയങ്ങൾ തീർക്കാനായി ഒരുങ്ങുന്നു. നിലവിലെ കെട്ടിടത്തിന് ചുറ്റും ഏകദേശം 550 മീറ്റർ ഹൈറ്റിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കെട്ടിടത്തിനു ചുറ്റുമായി...

ഇനിമുതൽ അനന്തരാവകാശമായി ലഭിച്ച ഭൂമി സൗജന്യമായി തരംമാറ്റാം

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി സൗജന്യമായി തരംമാറ്റാനുള്ള ആനുകൂല്യം ഇനിമുതൽ അനന്തരാവകാശമായി ഉടമസ്ഥാവകാശം ലഭിച്ചവർക്കും. 2017 ഡിസംബർ 30 ന് ശേഷം ധനനിശ്ചയം വിൽപത്രം എന്നിവ പ്രകാരം അനന്തരാവകാശികൾക്ക് ലഭിച്ച 25 സെന്റിൽ താഴെ...

വെള്ളം കയറിയ വീടുകളിലേക്ക് തിരികെ വരാനായി.

വെള്ളം കയറിയ വീടുകളിലേക്ക് തിരികെ വരാനായി.കനത്ത മഴ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ വിതച്ചു കൊണ്ടിരിക്കുമ്പോൾ പല സ്ഥലങ്ങളിലും വീടുകളിൽ വെള്ളം കയറി കഴിഞ്ഞു. പലരും വെള്ളം കയറിയ വീടുകളിൽ നിന്നും മാറി താമസിക്കാൻ തയ്യാറാകുന്നില്ല എന്നതും മറ്റൊരു പ്രശ്നമാണ്. എന്നാൽ തുടക്കത്തിൽ...

മണ്ണിലേക്ക് താഴ്ന്നു പോകുന്ന വീടുകൾ.

മണ്ണിലേക്ക് താഴ്ന്നു പോകുന്ന വീടുകൾ.കേരളത്തിൽ അടുത്തിടെ വാർത്തകളിൽ ഇടം പിടിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് വീടിന്റെ മുറ്റത്ത് സ്ഥിതി ചെയ്തിരുന്ന കിണർ ഒരു ദിവസം രാവിലെ എണീക്കുമ്പോൾ താഴേക്ക് ഇടിഞ്ഞ് താണു പോയി എന്ന് കേൾക്കുന്നത്. ഏകദേശം ഇതിനോട് ചേർത്ത് വായിക്കാവുന്ന മറ്റൊരു...

പ്രളയത്തിൽ നിന്നും വീടിന് കരുതലൊരുക്കാൻ.

പ്രളയത്തിൽ നിന്നും വീടിന് കരുതലൊരുക്കാൻ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ മഴക്കെടുതി ഉണ്ടാക്കി വയ്ക്കുന്ന നാശ നഷ്ടങ്ങൾ അത്ര ചെറുതല്ല. പലർക്കും കാലങ്ങളായി സ്വരുക്കൂട്ടി വച്ച പണം കൊണ്ടു നിർമ്മിച്ച ചെറുതും വലുതുമായ വീടുകൾ നഷ്ടപ്പെട്ടു. ഈ വർഷവും അത്തരത്തിൽ കനത്ത മഴ...

വീട് നിർമ്മാണത്തിലും വിർച്വൽ റിയാലിറ്റി.

വീട് നിർമ്മാണത്തിലും വിർച്വൽ റിയാലിറ്റി.ടെക്നോളജിയുടെ ദിനംപ്രതിയുള്ള വളർച്ച വലിയ രീതിയിലുള്ള മാറ്റങ്ങളാണ് എല്ലാ മേഖലകളിലും കൊണ്ടു വരുന്നത്. അത്തരത്തിൽ ടെക്നോളജിയുടെ പുത്തൻ സാധ്യതകളായ വിർച്വൽ റിയാലിറ്റി,ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയെല്ലാം വീട് നിർമ്മാണ മേഖലയിലേക്ക് കൂടി കൊണ്ടു വന്നിരിക്കുകയാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ബിൽഡ്...

ബയോഗ്യാസ് പ്ലാൻ്റ് പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കാൻ സബ്സിഡി

ജില്ലാ അനെർട്ട് ഓഫീസ് വഴി സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാൻ്റ് പുകയില്ലാത്ത അടുപ്പ് എന്നിവയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡി ലഭിക്കും. സർക്കാർ ധനസഹായം ലഭിച്ച് നിർമ്മിക്കുന്ന വീടുകളിലും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളിലും അനെർട്ടിന്റെ 2800 വരുന്ന മെച്ചപ്പെട്ട വിറകടുപ്പുകൾ സ്ഥാപിക്കുന്നതിന് 2500...

104 വർഷമായി ജനിച്ച വീട്ടിൽ, എൽസിആൽറോക്ക്.

104 വർഷമായി ജനിച്ച വീട്ടിൽ എൽസിആൽറോക്ക്. ജനിച്ചു വളർന്ന വീടിനോട് നമുക്കെല്ലാവർക്കും പ്രത്യേക താല്പര്യം ഉണ്ടായിരിക്കും. എന്നാൽ കുറച്ചു കാലത്തെ ജീവിതത്തിനു ശേഷം ഒന്നുകിൽ വീട് മാറി താമസിക്കേണ്ട അവസ്ഥയോ, റിനോവേറ്റ് ചെയ്യേണ്ട അവസ്ഥയോ ഉണ്ടാവുകയാണ് പതിവ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി...

കെട്ടിട നിർമ്മാണ അനുമതി – ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ.

പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അനുമതി ക്കു വേണ്ടിയുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുതരത്തിൽ. രണ്ട് വ്യത്യസ്ത സോഫ്റ്റ്‌വെയറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം. തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലത്ത രണ്ട് സോഫ്റ്റ്‌വെയറുകളും അപേക്ഷയിലെ സങ്കീർണതകളും കാരണം കുഴയുന്ന അപേക്ഷകരെ...