ഒരു പ്രവാസിയുടെ സ്വപ്നം ഈ 4950 sqft വീട്

പ്രവാസിയായ ഷെരീഫ് നിർമ്മിച്ച 4950 sqft വലിപ്പമുള്ള ഈ വീട് രാജകിയമായ സൗകര്യങ്ങളും അതിനേക്കാൾ മനോഹരവുമായ അലങ്കാരങ്ങൾ കൊണ്ട് സമൃദ്ധമാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് എന്ന സ്ഥലത്തുള്ള 50 സെന്റിലാണ് പ്രവാസിയായ ഷരീഫ് വീടുപണിയാൻ തീരുമാനിച്ചത്. വളരെ അധികം ആവിഷങ്ങൾ ഒന്നും...

വെള്ളത്തിൽ വളർത്താവുന്ന ഇൻഡോർ പ്ലാന്റുകൾ.

വെള്ളത്തിൽ വളർത്താവുന്ന ഇൻഡോർ പ്ലാന്റുകൾ.വീടിനകത്ത് പച്ചപ്പ് നിറയ്ക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അമിതമായ വായു മലിനീകരണവും, പച്ചപ്പും തണലും ഇല്ലാത്ത അവസ്ഥയും ഇൻഡോർ പ്ലാന്റുകളോടുള്ള പ്രിയം വർധിപ്പിക്കുന്നതിനുള്ള കാരണങ്ങളായി. പ്രത്യേകിച്ച് ഫ്ലാറ്റ് ജീവിതം നയിക്കുന്നവർക്ക് വീടിനു ചുറ്റും പച്ചപ്പ് നിറയ്ക്കാനും...

തൂവെള്ള കൊട്ടരം പോലൊരു 3000 sqft വീട്

കോഴിക്കോട് നാദാപുരത്ത് 30 സെന്റിൽ 3000 sqft ലാണ് ഈ വീട് നിർമിച്ചത്.കാണാം ഈ മനോഹര ഭവനം. ഉടമസ്ഥന്റെ ബന്ധുവിന്റെ വീടും ഡിസൈനർ അനീസ് തന്നെയാണ് ചെയ്‍തത്. ഇതുകണ്ട് ഇഷ്ടപ്പെട്ടാണ് സ്വന്തം വീടും അനീസിനെ ഏൽപ്പിച്ചത്. അതേ ഡിസൈൻ പാറ്റേൺ തന്നെ...

പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ.

പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വേണം ശ്രദ്ധ.വീടിന്റെ മോഡി കൂട്ടാനായി വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. പണ്ടു കാലത്ത് കുമ്മായം അല്ലെങ്കിൽ വൈറ്റ് സിമന്റ് അടിച്ച വീടുകൾ തന്നെ നമ്മുടെ നാട്ടിൽ കുറവായിരുന്നു എന്നതാണ് സത്യം. എന്നാൽ ഇന്ന് പഴയതും...

ഓപ്പൺ കിച്ചൻ തിരഞ്ഞെടുക്കുന്നതിന് മുൻപായി.

ഓപ്പൺ കിച്ചൻ തിരഞ്ഞെടുക്കുന്നതിന് മുൻപായി.പഴയ രീതിയിലുള്ള അടുക്കളയെന്ന സങ്കല്പത്തെ പാടെ മാറ്റി മറിക്കുന്നവയാണ് ഇന്നത്തെ വീടുകളിലെ അടുക്കളകൾ. കിച്ചണുകളിൽ വ്യത്യസ്ത ഡിസൈനുകൾ തിരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടെങ്കിലും ഓപ്പൺ കിച്ചൻ രീതിയോടാണ് ആളുകൾക്ക് പ്രിയം കൂടുതൽ. ഇവ തന്നെ ഫാമിലി ലിവിങ് ഏരിയയോടെ ചേർന്ന്...

മഴക്കാലവും ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷയും.

മഴക്കാലവും ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷയും.ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകേണ്ട സമയമാണ് മഴക്കാലം. പലപ്പോഴും വീടിന്റെ പല ഭാഗങ്ങളിലും ഈർപ്പം കെട്ടി നിന്ന് ഷോക്ക് പോലുള്ള അപകടങ്ങൾ കൂടുതലായും സംഭവിക്കാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടുകൂടി വേണം...

ലൈറ്റുകളിൽ വന്ന വലിയ മാറ്റങ്ങൾ.

ലൈറ്റുകളിൽ വന്ന വലിയ മാറ്റങ്ങൾ.പണ്ടുകാലത്ത് കറണ്ട് കണക്ഷൻ ലഭിക്കാത്ത എത്രയോ വീടുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം വലിയ മാറ്റങ്ങൾ വന്ന് വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും ഷെയിപ്പിലുമുള്ള ലൈറ്റുകൾ നമ്മുടെ വീടുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. വീടിന്റെ...

ചതുപ്പ് നിലത്തിലെ വ്യത്യസ്തമായ വീട്.

ചതുപ്പ് നിലത്തിലെ വ്യത്യസ്തമായ വീട്. വ്യത്യസ്തമായ വീട് എന്ന ആശയം പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ആർക്കിടെക്ട് അനൂപിന്റെയും കുടുംബത്തെയും വീട്. 14 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട് നിർമ്മിച്ചിരിക്കുന്നത് ചതുപ്പ് നിലത്തിലാണ്. 2022...

മണ്ണിലേക്ക് താഴ്ന്നു പോകുന്ന വീടുകൾ.

മണ്ണിലേക്ക് താഴ്ന്നു പോകുന്ന വീടുകൾ.കേരളത്തിൽ അടുത്തിടെ വാർത്തകളിൽ ഇടം പിടിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് വീടിന്റെ മുറ്റത്ത് സ്ഥിതി ചെയ്തിരുന്ന കിണർ ഒരു ദിവസം രാവിലെ എണീക്കുമ്പോൾ താഴേക്ക് ഇടിഞ്ഞ് താണു പോയി എന്ന് കേൾക്കുന്നത്. ഏകദേശം ഇതിനോട് ചേർത്ത് വായിക്കാവുന്ന മറ്റൊരു...