വെറും വീടല്ല പവർസ്റ്റേഷനാണ് ഈ സ്മാർട്ഹോം

അത്യധുനിക സൗകര്യങ്ങൾ ഉള്ള ഒരു സ്മാർട്ഹോം കാണാം ബ്ലൂടൂത്ത്- വൈഫൈ വഴി ഇലക്ടിക്കൽ ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയും. 15 KW സോളർ പാനലുകളാണ് വീടിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത്. താമസിക്കാനുള്ള ഒരിടം എന്ന വീടുകളെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കൽപം നമ്മുടെ നാട്ടിലും മാറിവരികയാണ്....

15 സെന്റ് പ്ലോട്ടിൽ 2400 Sqft ൽ നിർമ്മിച്ച വീട്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2400 Sqft ഉൾക്കൊള്ളിച്ചത്. സിറ്റ്ഔട്ടിനും പോർച്ചിനും നൽകിയിരിക്കുന്ന ചരിഞ്ഞ മേൽക്കൂര അതിമനോഹരവും.അതേപോലെ വെള്ളം ഒഴുന്നതിന് സഹായിക്കുന്നതുമാണ് .ഈ വീടിന്റെ മുന്നിൽ നിന്ന് ശ്രദ്ധിക്കുന്നവർക്ക് ആദ്യം...

ബാൽക്കണി ഗാർഡൻ കൂടുതൽ ക്രിയേറ്റീവാക്കാം.

ബാൽക്കണി ഗാർഡൻ കൂടുതൽ ക്രിയേറ്റീവാക്കാം.ചുറ്റുമുള്ള പച്ചപ്പ് കുറഞ്ഞു തുടങ്ങിയതോടെ എല്ലാവരും ഉള്ള സ്ഥലത്ത് എങ്ങിനെയെങ്കിലും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ വർദ്ധിച്ചതോടെ ചെടികൾ നടാനുള്ള സ്ഥലമോ ആവശ്യത്തിനു മരങ്ങളോ ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ...

ലിവിങ് റൂമും വാൾട്രീറ്റ്മെന്റ് രീതികളും.

ലിവിങ് റൂമും വാൾട്രീറ്റ്മെന്റ് രീതികളും.ഇന്റീരിയർ ഡിസൈനിങ്ങിൽ വളരെയധികം സ്കോപ്പുള്ള ഒരു ഏരിയയാണ് ലിവിങ് റൂം. ലിവിങ് റൂമിന്റെ ചുമരുകൾ ഭംഗിയാക്കുന്നതിനായി സാധാരണ ഉപയോഗപ്പെടുത്തുന്നത് ബ്രിക്ക്, സ്റ്റോൺ,പ്ലാസ്റ്റർ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് ചെയ്യുന്ന ടെക്സ്ചർ വർക്കുകളാണ്. എന്നാൽ ഇപ്പോൾ വിപണിയിൽ ഭിത്തികൾ ഭംഗി...

ആവശ്യങ്ങൾ അറിഞ്ഞ് പെയിന്റ് തിരഞ്ഞെടുക്കാം.

ആവശ്യങ്ങൾ അറിഞ്ഞ് പെയിന്റ് തിരഞ്ഞെടുക്കാം.വീട് പെയിന്റ് ചെയ്യാനായി യോജിക്കുന്ന രീതിയിൽ പെയിന്റ് തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പെയിന്റിനെ വാട്ടർ ബേസ്ഡ്,ആക്രിലിക്, ഓയിൽ ബേസ്ഡ് എന്നിങ്ങനെ പല രീതിയിൽ തരം തിരിച്ചിരിക്കുന്നു. ഓരോ പെയിന്റും കാഴ്ചയിൽ നൽകുന്നത് വ്യത്യസ്ത ലുക്കും...

കാറ്റിനും വെളിച്ചത്തിനും പഞ്ഞമില്ലാത്ത വീട്.

കാറ്റിനും വെളിച്ചത്തിനും പഞ്ഞമില്ലാത്ത വീട്. സ്വന്തമായി വീട് നിർമ്മിക്കുമ്പോൾ കാറ്റിനും വെളിച്ചത്തിനും യാതൊരു കുറവും വരരുതെന്ന് നിർബന്ധമുള്ളവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് കൊല്ലം കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന റിട്ടയേർഡ് മിലിട്ടറി ഓഫീസർ സുനിലിന്റെയും കുടുംബത്തിന്റെയും വീട്. പുതുമയ്ക്കും പഴമയ്ക്കും ഒരേ രീതിയിൽ...

മകളുടെ ഐഡിയയില്‍ ട്വിങ്കിൾ ഖന്നയുടെ ഡിസൈന്‍ .

മകളുടെ ഐഡിയയില്‍ ട്വിങ്കിൾ ഖന്നയുടെ ഡിസൈന്‍.താരങ്ങളുടെ വീട്ട് വിശേഷങ്ങൾ അറിയാൻ താല്പര്യപ്പെടുന്നവരാണ് സാധാരണക്കാരായ പല ആളുകളും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും മകൾ വരച്ച ബെഡ്റൂമിന്റെ ചിത്രം. മകളുടെ ആഗ്രഹം അതേപടി...

ഹോം എലിവേഷനും വ്യത്യസ്ത മെറ്റീരിയലുകളും.

ഹോം എലിവേഷനും വ്യത്യസ്ത മെറ്റീരിയലുകളും.വീടിന്റെ ഇന്റീരിയർ എത്ര ഭംഗിയായി ഡിസൈൻ ചെയ്താലും വീടിന്റെ സ്റ്റൈൽ നിർണയിക്കുന്നത് അതിന്റെ എക്സ്റ്റീരിയർ നോക്കി തന്നെയാണ്. കാഴ്ചയിൽ ഭംഗി നൽകുകയും അതേ സമയം കൂടുതൽ കാലം ഈട്,സംരക്ഷണം എന്നിവ ഉറപ്പു വരുത്തുകയും ചെയ്യുന്ന സ്റ്റൈലുകളാണ് കൂടുതൽ...

വീട് നിർമ്മാണവും ആര്‍കിടെക്റ്റും.

വീട് നിർമ്മാണവും ആര്‍കിടെക്റ്റും.ഒരു വീട് പുതിയതായി പണിയാനും നിലവിലുള്ള വീടിനെ റിനോറ്റ് ചെയ്യാനും തീരുമാനിക്കുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യം ഒരു നല്ല ആർക്കിടെക്റ്റിനെ കണ്ടെത്തുക എന്നതാണ്. വീട് പണി ശരിയായ രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ ഒരു ആർക്കിടെക്റ്റിന്റെ സഹായം തേടിയെ മതിയാകൂ....