കോൺക്രീറ്റ് ഫ്ലോറിങ് തിരഞ്ഞെടുക്കുമ്പോൾ.
കോൺക്രീറ്റ് ഫ്ലോറിങ് തിരഞ്ഞെടുക്കുമ്പോൾ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീടിന്റെ ഫ്ലോറിങ് ചെയ്യാൻ നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ടൈൽസ്, മാർബിൾ,ഗ്രാനൈറ്റ് എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ഇവയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ടൈലുകളിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളായ വിട്രിഫൈഡ്,സെറാമിക് ടൈപ്പ്...