വീട് നിർമ്മാണം എപ്പോൾ തുടങ്ങണം?

വീട് നിർമ്മാണം എപ്പോൾ തുടങ്ങണം?ഈയൊരു തലക്കെട്ടിന് പല അർത്ഥങ്ങളും ഉണ്ട്. ഓരോരുത്തരും വീടെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത് പല സാഹചര്യങ്ങളിൽ ആണ്. ചിലർ വാടക കൊടുത്ത് മടുത്തു സ്വന്തമായി ഒരു വീട് നിർമ്മിക്കാം എന്ന് ചിന്തിക്കുമ്പോൾ മറ്റ് ചിലർ നല്ല ഒരു ജോലി...

കർട്ടൻ ഡിസൈനുകളിലെ വ്യത്യസ്ത ആശയങ്ങൾ.

കർട്ടൻ ഡിസൈനുകളിലെ വ്യത്യസ്ത ആശയങ്ങൾ.ഇന്റീരിയർ ഡിസൈനിന് പ്രാധാന്യമേറിയതോടെ കർട്ടനുകളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നു. ഏതെങ്കിലും നിറത്തിൽ എന്തെങ്കിലും ഒരു പാറ്റേൺ തിരഞ്ഞെടുക്കുക എന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള മറ്റു നിറങ്ങളോട് നീതി പുലർത്തുന്ന രീതിയിലുള്ള കർട്ടനുകൾ തിരഞ്ഞെടുക്കാനാണ്...

മഴക്കാലമെത്തി വസ്ത്രം വീട്ടിനകത്ത് ഉണക്കേണ്ട.

മഴക്കാലമെത്തി വസ്ത്രം വീട്ടിനകത്ത് ഉണക്കേണ്ട.മഴക്കാലത്ത് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം തുണി ഉണക്കൽ തന്നെയാണ്. വീടിന് പുറത്ത് അയ കെട്ടി തുണി ഉണക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എല്ലാവരും അത് വീട്ടിനകത്തേക്ക് മാറ്റും. എന്നാൽ ഇങ്ങിനെ ചെയ്യുന്നത് വഴി...

കിച്ചൺ ഉപയോഗത്തിലെ വലിയ അപാകതകൾ.

കിച്ചൺ ഉപയോഗത്തിലെ വലിയ അപാകതകൾ.ഏതൊരു വീടിന്റെയും കേന്ദ്ര ഭാഗമായി അടുക്കളയെ വിശേഷിപ്പിക്കാം. അതിനുള്ള പ്രധാന കാരണം അടുക്കള ഒഴിവാക്കിയുള്ള ഒരു ദിവസത്തെ ജീവിതത്തെപ്പറ്റി ആർക്കും ചിന്തിക്കാനാകില്ല എന്ന സത്യം തന്നെയാണ്. മുൻകാലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്ന ഒരിടം എന്ന രീതിയിൽ മാത്രം...

ബെന്റ്ലിയുടെ ആഡംബര ഫ്ലാറ്റ് സവിശേഷതകളേറെ.

ബെന്റ്ലിയുടെ ആഡംബര ഫ്ലാറ്റ് സവിശേഷതകളേറെ.നിരവധി സവിശേഷതകൾ ഒരുക്കി കൊണ്ട് ആഡംബര കാറുക്കളുടെ നിർമ്മാതാക്കളായ ബെന്റ്ലി നിർമ്മിക്കുന്ന റെസിഡൻഷ്യൽ ബിൽഡിങ്‌ ഒരുങ്ങുന്നു. അത്യാഡംബരം നിറച്ചു കൊണ്ട് നിർമ്മിക്കുന്ന ഈ ഒരു കെട്ടിടം മയാമിയിൽ ആണ് നിർമ്മിക്കപ്പെടുന്നത്. ആഡംബര കാറുകൾ ജനങ്ങളിലേക്ക് പരിചയപ്പെടുത്തിയ ബെന്റലിയിൽ...

സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യാം.

സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യാം.വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യാൻ താല്പര്യമില്ലാത്തവരായി ആരും ഉണ്ടാകില്ല. മുൻകാലങ്ങളിൽ വീടിന്റെ മുറ്റത്ത് നാടൻ ചെടികൾ ഉപയോഗപ്പെടുത്തി യായിരുന്നു പൂന്തോട്ടങ്ങൾ ഒരുക്കിയിരുന്നത്. ഇന്ന് കൂടുതലായും ഗാർഡൻ സെറ്റ് ചെയ്യുന്നതിന് ആവശ്യമായ പോട്ട്,മണ്ണ് ചെടികൾ എന്നിവയെല്ലാം നഴ്സറികളിൽ...

ട്രസ് റൂഫും ഫാബ്രിക്കേഷൻ വർക്കും.

ട്രസ് റൂഫും ഫാബ്രിക്കേഷൻ വർക്കും.വീട് നിർമ്മിച്ച ശേഷം ഏതെങ്കിലും ഭാഗത്തേക്ക് കൂടുതലായി കവർ ചെയ്ത് എടുക്കേണ്ട സാഹചര്യങ്ങളിൽ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന രീതി ട്രസ് വർക്ക് ചെയ്യുക എന്നതാണ്. ചെറിയ ഏരിയകളിലും വലിയ ഭാഗങ്ങളിലേക്കും ഈ ഒരു രീതി നല്ല രീതിയിൽ...

ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീട് നിർമ്മാണത്തിൽ ഫ്ലോറിങ്ങിനായി ഇന്ന് കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ടൈൽ തന്നെയാണ്. വ്യത്യസ്ത പാറ്റേണിലും ഡിസൈനിലും നിറങ്ങളിലും ഉള്ള ടൈലുകൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭ്യമാണ് എന്നത് തന്നെയാണ് ടൈൽ തിരഞ്ഞെടുക്കുന്നതിനോട് ആളുകൾക്ക് പ്രിയം വർധിക്കുന്നതിനുള്ള...

ബാത്റൂമും പൗഡർ റൂമും വ്യത്യാസങ്ങൾ.

ബാത്റൂമും പൗഡർ റൂമും വ്യത്യാസങ്ങൾ.ഇത്തരത്തിലുള്ള ഒരു തലക്കെട്ട് കേൾക്കുമ്പോൾ പലരും അത്ഭുതപ്പെടുമെങ്കിലും ഒരു സാധാരണ ബാത്റൂമിൽ നിന്നും വ്യത്യസ്തമായി നിർമ്മിക്കുന്ന ഹാഫ് ബാത്ത്റൂമുകളെയാണ് പൗഡർ റൂം എന്ന പേരിൽ അറിയപ്പെടുന്നത്. പുറം രാജ്യങ്ങളിലെല്ലാം ഇവ വളരെയധികം പരിചിതമായ കാര്യമാണെങ്കിലും നമ്മുടെ നാട്ടിൽ...

കളിമൺ ഓടിലെ ഫർണീച്ചർ വിസ്മയങ്ങൾ.

കളിമൺ ഓടിലെ ഫർണീച്ചർ വിസ്മയങ്ങൾ.വീട് നിർമ്മാണത്തിൽ കളിമണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓടുകൾ റൂഫുകൾക്കും മറ്റും ഉപയോഗപ്പെടുത്തുന്നത്അത്ര പുതുമയുള്ള കാഴ്ചയല്ല. മാത്രമല്ല കളിമണ്ണിൽ നിർമ്മിക്കുന്ന റിങ്ങുകൾ, പാത്രങ്ങൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാർ നിരവധിയാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ കളിമൺ...