വീട് നിർമ്മാണത്തില്‍ ചിലവ് കുറക്കാന്‍.

വീട് നിർമ്മാണത്തില്‍ ചിലവ് കുറക്കാന്‍.കേൾക്കുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും വീട് നിർമ്മാണം ലാഭകരമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് നിർമാണ സാമഗ്രികളുടെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വളരെയധികം ശ്രദ്ധയോടു കൂടി വേണം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും...

വീട് പുനർനിർമാണം – അറിഞ്ഞിരിക്കാം

വീട് പുനർനിർമാണം പുതിയ ഒരു വീട് വെക്കുന്ന അത്രയും ചിലവ് ഇല്ലാത്തതും എന്നാൽ കൃത്യമായി ചെയ്യിതൽ പുതിയ ഒരു വീടിനേക്കാൾ മനോഹരമാക്കാൻ കഴിയുന്നതുമാണ് ഇന്ന് പുതിയൊരു വീട് പണിയുന്ന പോലെതന്നെ വ്യാപകമാണ് നേരത്തെ ഉണ്ടായിരുന്ന വീടിനെ ഉപയോഗിച്ചുകൊണ്ട് പുതിയൊരു വീട് പുനർനിർമാണം...

നിർമ്മാണ മേഖലയിലെ വിലക്കയറ്റവും പ്രതിവിധിയും.

നിർമ്മാണ മേഖലയിലെ വിലക്കയറ്റവും പ്രതിവിധിയും.വീട് നിർമാണവുമായി ബന്ധപ്പെട്ട വിലക്കയറ്റം സാധാരണക്കാരായ ആളുകളിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. സത്യത്തിൽ ഈ ഒരു മേഖലയിൽ മാത്രമല്ല മറ്റ് പല മേഖലകളിലും വിലക്കയറ്റം വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതകളാണ് ആളുകളിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്....

കടുത്ത വേനലിലും ചൂടാകാത്ത വീട് നിർമിക്കാൻ.

കടുത്ത വേനലിലും ചൂടാകാത്ത വീട് നിർമിക്കാൻ.നമ്മുടെ നാട്ടിൽ ചൂടിനെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉഷ്ണമേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ള കാലാവസ്ഥ കാരണം ചൂട് കൂടുതലും തണുപ്പ് മിതമായ രീതിയിലുമുള്ള ഒരു അന്തരീക്ഷണമാണ് കൂടുതലായും കേരളത്തിൽ കണ്ടു വരുന്നത്. അതുകൊണ്ടുതന്നെ വേനൽകാലങ്ങളെ അതി...

വീട് നിർമാണവും അപ്രിയ സത്യങ്ങളും.

വീട് നിർമാണവും അപ്രിയ സത്യങ്ങളും.വീടു പണി തുടങ്ങി വച്ചാൽ പൂർത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ പ്ലാനിങ് ഇല്ലാതെ ആരംഭിക്കുന്ന വീട് പണികൾ പിന്നീട് തലവേദന സൃഷ്ടിക്കുന്ന കാര്യമായി മാറാൻ നിസ്സാര കാരണങ്ങൾ മതി. വീടുപണി മുന്നോട്ട് നീങ്ങാത്ത അവസ്ഥയിൽ...

വീട് പ്രകൃതി സൗഹാർദ്ദമാക്കാൻ.

വീട് പ്രകൃതി സൗഹാർദ്ദമാക്കാൻ.പ്രകൃതിയോട് ഇണക്കി വീട് നിർമിക്കുക എന്നത് പലരും ആഗ്രഹിക്കുന്ന കാര്യമാണെങ്കിലും അത് അത്ര എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നല്ല. ഒരു വീട് നിർമ്മിക്കുന്നത് പൂർണ്ണമായും പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ആണെങ്കിൽ വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ പരിസ്ഥിതിക്ക് ആഘാതം...

തേപ്പ് എളുപ്പമാക്കാൻ പ്ലാസ്റ്ററിംഗ് മെഷീൻ .

തേപ്പ് എളുപ്പമാക്കാൻ പ്ലാസ്റ്ററിംഗ് മെഷീൻ.വീടു നിർമ്മാണത്തിൽ വളരെയധികം സമയമെടുക്കുന്നതും ചിലവേറിയതുമായ ഒരു കാര്യമാണ് തേപ്പ് പണി. വീട് പണിയിൽ ലേബർ കോസ്റ്റ് കൂട്ടുകയും മെറ്റീരിയലുകളുടെ ഉപയോഗത്തിൽ ശ്രദ്ധ നൽകേണ്ടതുമായ ഒരു കാര്യമായതു കൊണ്ട് തന്നെ തേപ്പ് പണിക്കായി പണം ചിലവഴിക്കാൻ എല്ലാവരും...

വീട് നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

വീട് നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.വീട് നിർമ്മാണം എന്നത് അതിസങ്കീർണമായ ഒരു പ്രക്രിയ തന്നെയാണ്. വീട് വയ്ക്കുന്നതിനെ പറ്റി മനസിൽ ഒരു പ്ലാൻ തോന്നുന്നത് മുതൽ അത് പൂർത്തിയാകുന്നതു വരെ ഓടി തീർക്കേണ്ടത് ഒരു വലിയ മാരതോൺ തന്നെയാണ്. കൃത്യമായ പ്ലാനിങ്, ബഡ്ജറ്റ്...

ചെങ്കൽ ക്ലാഡിങ് – ഗൃഹാതുരത്വം നിറഞ്ഞ വീട് ഒരുക്കാം

ചെങ്കൽ ക്ലാഡിങ് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കാം ചെങ്കല്ല് കൊണ്ട് നിർമിച്ച ഒരു വീട് മലയാളികളുടെ സ്വപ്നമാണ്.അത് കൊണ്ട് തന്നെ ചെങ്കല്ലിൽ പണിയുന്ന വീടുകൾക്ക് പ്രിയമേറുന്ന കാലമാണിത്. ചൂടിനെ ഒരു പരിധി വരെ പ്രതിരോധിക്കാൻ ചെങ്കല്ലിന് കഴിയാറുണ്ട് അതുകൊണ്ട് തന്നെ ചെങ്കല്ലിന് നമ്മുടെ നാട്ടിലും വിദേശങ്ങളിലും...

ചോർച്ച ആണോ പ്രശ്നം? വിവിധതരം വാട്ടർ പ്രൂഫ് ടെക്നോളജിയെ കുറിച്ച് അറിയാം

കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഏതെല്ലാമാണ്. ഏതാണ് ഏറ്റവും നല്ലത് എന്നറിയാം. വീട് നിർമാണ സമയത്ത് തന്നെ വാട്ടർപ്രൂഫിങ് സംവിധാനം ഉണ്ടാക്കുന്നതാണ് നല്ലത്. എന്നാൽ വീട് നിർമാണ തൊഴിലാളികളുടെ അശ്രദ്ധ മൂലം ഒന്നു രണ്ടു വർഷത്തിനുള്ളിൽ...