മഴക്കാലത്തെ ഒച്ചു ശല്യം ഒഴിവാക്കാനായി.

മഴക്കാലത്തെ ഒച്ചു ശല്യം ഒഴിവാക്കാനായി.മഴക്കാലം എല്ലാ രീതിയിലും വീടിനും വീട്ടുകാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. ഈച്ചയും, കൊതുകും, ഒച്ചുമെല്ലാം വീട്ടിനകത്തേക്ക് പ്രവേശിച്ച് തുടങ്ങുന്നതോടെ വീടിനകം വൃത്തികേട് ആകാനും, അസുഖങ്ങൾ പടർന്ന് പിടിക്കാനും തുടങ്ങും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒച്ചു പോലുള്ള ജീവികൾ...

വീടിന്റെ പരിപാലനം – അറിയാം Decluttering

ഒരു വീട് വെയ്ക്കുമ്പോൾ കാണിക്കുന്ന അതെ ഉത്സാഹം തന്നെ അതിന്റെ പരിപാലനത്തിനും വേണം. അറ്റകുറ്റപണികൾ അല്ല ഉദ്ദേശം . Decluttering , അഥവാ ആവശ്യമില്ലാത്ത സാധനങ്ങളുടെ ഉന്മൂലനം. ഇതിലേക്ക് കടക്കും മുന്നേ ഒരു പരീക്ഷണം നടത്താം. വീടിന്റെ ഏതെങ്കിലും ഭാഗത്തു (കാണുന്ന...

ചുമരിലെ വിള്ളലുകളും പ്രധാന കാരണങ്ങളും.

ചുമരിലെ വിള്ളലുകളും പ്രധാന കാരണങ്ങളും.വീടിന്റെ ഭിത്തികളിൽ പെയിന്റ് അടർന്ന് ഇളകി നിൽക്കുന്നതും, പായൽ പിടിച്ച രീതിയിൽ കാണുന്നതുമെല്ലാം ചോർച്ചയിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ്. പ്രധാനമായും രണ്ട് രീതിയിലാണ് ചോർച്ച പ്രശ്നങ്ങൾ ചുമരുകളിൽ കാണുന്നത്. ആദ്യത്തേത് ചുമരുകളിലെ ചെറിയ വിള്ളലുകൾ വഴി വെള്ളം...

മഴക്കാലത്തെ വീട്ടിലെ എലിശല്യം ഇല്ലാതാക്കാൻ.

മഴക്കാലത്തെ വീട്ടിലെ എലിശല്യം ഇല്ലാതാക്കാൻ.മഴക്കാലം എപ്പോഴും പലവിധ അസുഖങ്ങൾ കൊണ്ടു വരുന്ന ഒരു കാലമായാണ് അറിയപ്പെടുന്നത്. വെള്ളം, എലി പോലുള്ള ജീവികൾ എന്നിവ വഴി പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത ഈ ഒരു സമയത്ത് വളരെ കൂടുതലാണ്. മഴക്കാലത്ത് എലികളുടെ...

മഴക്കാലമെത്തി വസ്ത്രം വീട്ടിനകത്ത് ഉണക്കേണ്ട.

മഴക്കാലമെത്തി വസ്ത്രം വീട്ടിനകത്ത് ഉണക്കേണ്ട.മഴക്കാലത്ത് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം തുണി ഉണക്കൽ തന്നെയാണ്. വീടിന് പുറത്ത് അയ കെട്ടി തുണി ഉണക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എല്ലാവരും അത് വീട്ടിനകത്തേക്ക് മാറ്റും. എന്നാൽ ഇങ്ങിനെ ചെയ്യുന്നത് വഴി...

മാലിന്യ നിർമാർജനം ശാസ്ത്രീയമായ രീതിയിൽ.

മാലിന്യ നിർമാർജനം ശാസ്ത്രീയമായ രീതിയിൽ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇന്ന് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം ശാസ്ത്രീയമായ രീതിയിൽ മാലിന്യ നിർമ്മാർജനം നടത്താൻ സാധിക്കുന്നില്ല എന്നതാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർധിച്ചതോടെ ഉപയോഗ ശേഷം അവ എന്തുചെയ്യണമെന്ന് പലർക്കും ധാരണയില്ല....

മഴക്കാലത്തും തുണി ഉണക്കാൻ ക്ലോത്ഡ്രയർ.

മഴക്കാലത്തും തുണി ഉണക്കാൻ ക്ലോത്ഡ്രയർ.മഴക്കാലത്ത് നമ്മുടെ നാട്ടിലെ വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം തുണികൾ ഉണങ്ങി കിട്ടില്ല എന്നതാണ്. എപ്പോഴും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും, സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയും തുണി ഉണക്കൽ ഒരു വലിയ പ്രശ്നമായി മാറുമ്പോൾ...

വീട്ടിലെ എലി ശല്യം ഇല്ലാതാക്കാൻ.

വീട്ടിലെ എലി ശല്യം ഇല്ലാതാക്കാൻ.പണ്ടുകാലം മുതൽക്ക് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് എലി ശല്യം. തട്ടിൻ പുറങ്ങളിൽ ഓടി നടന്ന എലികൾ കഥകളിൽ താരങ്ങളാണെങ്കിലും അവ യഥാർത്ഥ വീടുകളിൽ വില്ലന്മാരാണ് എന്ന സത്യം പലരും...

വീട്ടിലെ ഫാനുകളും ലൈറ്റും വൃത്തിയാക്കാം.

വീട്ടിലെ ഫാനുകളും ലൈറ്റും വൃത്തിയാക്കാം.അടുക്കും ചിട്ടയും ഭംഗിയുമുള്ള വീടാണ് ഏവരും ആഗ്രഹിക്കുന്ന കാര്യം. എന്നാൽ പലപ്പോഴും ഈ കാര്യങ്ങൾ എല്ലാം അതേ പടി കാത്തുസൂക്ഷിക്കാൻ സാധിക്കാറുണ്ടോ എന്നതാണ് സംശയം. ഫ്ളോറിങ്, അടുക്കളയിലെ സ്ലാബ് എന്നിവയെല്ലാം വൃത്തിയാക്കിയിടാൻ മിക്ക ആളുകളും ശ്രദ്ധിക്കാറുണ്ടെങ്കിലും അധികമാരുടെയും...

സ്റ്റോർറൂമും ചില അപ്രിയ സത്യങ്ങളും.

സ്റ്റോർറൂമും ചില അപ്രിയ സത്യങ്ങളും.വീട്ടിലൊരു സ്റ്റോർ റൂം നിർബന്ധമാണ് എന്നു കരുതുന്നവരായിരിക്കും നമ്മളിൽ പലരും. സത്യത്തിൽ സ്റ്റോർ റൂം എല്ലാ വീടുകളിലും ആവശ്യമാണോ എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്. പണ്ട് കാലങ്ങളിൽ വീട്ടിൽ കൃഷി ആവശ്യങ്ങൾക്കും മറ്റുമായി വീട് അല്ലെങ്കിൽ തൊഴുത്തിനോട്...