ഫർണിച്ചറുകളിലെ താരം സ്റ്റീൽ.

ഫർണിച്ചറുകളിലെ താരം സ്റ്റീൽ.പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ ഫർണിച്ചർ നിർമ്മിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നത് പ്രധാനമായും തടി ഉൽപന്നങ്ങളാണ്. തടി ഉപയോഗിച്ച് നിർമ്മിക്കുന്ന കട്ടിളകൾ, ജനാലകൾ, അലമാരകൾ,സോഫകൾ എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട്. കൂടുതൽ കാലം ഈട് നിൽക്കുകയും കാഴ്ചയിൽ...