വാർഡ്രോബ്കൾ നിർമിക്കാൻ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പഴയകാലത്ത് വീടുകളിൽ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ച് വെക്കാനായി ഉപയോഗപ്പെടുത്തിയിരുന്നത് മരത്തിൽ തീർത്ത അലമാരകൾ, പെട്ടികൾ എന്നിവയായിരുന്നു. പിന്നീട് കാലം കുറച്ചു കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ സ്റ്റീൽ അലമാരകൾ വീടുകളിൽ സ്ഥാനം പിടിച്ചു.ഇപ്പോഴും സ്റ്റീൽ അലമാരകളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. എന്നാൽ ഇന്റീരിയർ ഡിസൈനിന്...

വീട്ടിലേക്കാവശ്യമായ ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഡൈനിംഗ് ടേബിളിന് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. ഒരു വീട്ടിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് കൊണ്ട് ഭക്ഷണം കഴിക്കാനുള്ള ഒരു ഇടമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. മാത്രമല്ല ഇന്നത്തെ കാലത്ത് തിരക്കു പിടിച്ച കുടുംബങ്ങളിൽ വീട്ടിലെ ആശയങ്ങൾ പരസ്പരം...

വീടിലെ കിണർ വൃത്തിയായി സൂക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഏറ്റവും പ്രധാനമായ കാര്യമാണ് ആ വീട്ടിലേക്കുള്ള ശുദ്ധജലലഭ്യത. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വീടിനോടു ചേർന്ന് ഒരു കിണർ നൽകാറുണ്ട്. വീട്ടിലേക്ക് ആവശ്യമായ വെള്ളം മുഴുവൻ എടുക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത് ഈ ഒരു കിണർ ആയിരിക്കും. മാത്രമല്ല ജലലഭ്യത...

ഇനാമൽ, ടെക്സചർ പെയിന്റ് ഉപയോഗപ്പെടുത്തി നിങ്ങൾക്ക് തന്നെ ചുമരുകളിൽ വരച്ചു നൽകാം അതിശയിപ്പിക്കുന്ന ചിത്രങ്ങൾ.

കലാപരമായി കുറച്ചു കഴിവുള്ള ഏതൊരാൾക്കും സ്വന്തം വീടിന്റെ ഇന്റീരിയർ ഭംഗിയാക്കാൻ വളരെയേളുപ്പം സാധിക്കും. ചുമരിൽ വില കൂടിയ പെയിന്റിംഗ് കൾ വാങ്ങി തൂക്കുന്നതിന് പകരം നിങ്ങളുടെ കലാസൃഷ്ടികൾ തന്നെ വരച്ച് ചേർക്കാനുള്ള ഒരിടമായി വീടിന്റെ അകത്തളങ്ങളെ കണക്കാക്കാം. ഇതിനായി ഇനാമൽ,ടെക്സ്ചർ പെയിന്റുകൾ...

വീടിന്‍റെ മുറ്റം അലങ്കരിക്കാനായി പരീക്ഷിക്കാം ഈ വഴികൾ.

ഏതൊരു ചെറിയ വീടിന്റെ കാര്യത്തിലും അതിന്റെ മുറ്റത്തിന് പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്. വീട്ടിലേക്ക് വരുന്ന വഴി വൃത്തിയായി കിടന്നാൽ മാത്രമാണ് അവിടേക്ക് ആളുകൾക്ക് പ്രവേശിക്കാൻ തോന്നുകയുള്ളൂ. മുൻകാലങ്ങളിൽ വീടിന്റെ മുറ്റം മണ്ണിട്ട് സെറ്റ് ചെയ്തും, ചാണകം കൊണ്ട് മെഴുകിയും ഭംഗിയാക്കിയിരുന്നു. എന്നാൽ...

മരത്തിന് പകരക്കാരനായി ഉപയോഗപ്പെടുത്താം, എന്നാൽ മരം തന്നെയാണ്.

പലർക്കും വീട് നിർമ്മാണത്തിൽ മരം തന്നെ ഉപയോഗിക്കാനാണ് കൂടുതൽ പ്രിയം. പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ നിർമ്മാണ പ്രവർത്തികൾക്കായി തിരഞ്ഞെടുത്തിരുന്നത് മരങ്ങളാണ്. വീടിന്റെ, കട്ടിള ജനാലകൾ എന്ന് മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ ചെയറുകൾ, ഡൈനിങ് ടേബിൾ, കട്ടിൽ എന്നിങ്ങനെ ആവശ്യമായ...

ക്ലാഡിങ് വർക്കുകളിൽ പലര്‍ക്കും പറ്റുന്ന അബദ്ധങ്ങൾ.

വീട് ഭംഗിയാക്കുന്നതിനായി വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.ഇവയിൽ തന്നെ ഇന്റീരിയർ,എക്സ്റ്റീരിയർ വർക്കുകൾക്ക് വേണ്ടി മാത്രം നിർമ്മിച്ചെടുക്കുന്ന വസ്തുക്കളും നിരവധിയാണ്. ഇത്തരത്തിൽ വീട് ഭംഗിയാക്കി എടുക്കാൻ ഉപയോഗപ്പെടുത്തുന്ന ഒരു മെറ്റീരിയലാണ് ക്ലാഡിങ് സ്റ്റോണുകൾ. പേര് കേൾക്കുമ്പോൾ പലരും തെറ്റിദ്ധരിക്കുന്നത് അവ...