വെറും 4 സെൻറിൽ ഒരു ഉഗ്രൻ രണ്ടുനില വീട് വീട് 25 ലക്ഷം മാത്രം ചെലവ്

Plot Area: 𝟒 𝐂𝐞𝐧𝐭 | Built up space: 𝟏𝟓𝟎𝟎 𝐬𝐪𝐟𝐭 Total cost: 𝟐𝟔 𝐋𝐚𝐤𝐡 (ഫർണിഷിംഗ് ഉൾപ്പെടെ) തൊടുപുഴയിൽ എഞ്ചിനീയറും ഡിസൈനറുമായ അന്സിലും ഭാര്യയും സ്വന്തം വീട് നിർമ്മിച്ച കഥയാണ് ഈ ലേഖനം. ഒരു എൻജിനീയർ സ്വന്തം...

19 ലക്ഷത്തിന് ഒരു അതിഗംഭീര വീട്!! 1500 sq.ft വിസ്താരം

മലപ്പുറം മഞ്ചേരിയിലെ അത്യധികം ക്യൂട്ടായ, മിനിമലിസ്റ്റിക് രീതിയിൽ ചെയ്ത് ഒരു സർഗ്ഗാത്മക വീട് Built up Area: 1450 sqft Total Cost: 19 Lakh Location: Payyanad, Manjeri Site area - 55 cent Owner- Kamaal Design-...

വീട്ടിലെ പെയിൻറിംഗ് ഇനി നിങ്ങൾക്ക് തന്നെ ചെയ്യാം: സ്പ്രേ പെയിൻറിംഗ് പൊടിക്കൈകൾ

ഇന്നത്തെ കാലത്ത് എന്തൊക്കെ ജോലി നമുക്ക് തനിയെ ചെയ്യാൻ ആകുമോ അതെല്ലാം സ്വയം ഏറ്റെടുത്തു ചെയ്യുന്നത് തന്നെയായിരിക്കും നല്ലത്. ലേബറിന്റെ ക്ഷാമം, കിട്ടുന്ന ലേബറിന്റെ മികവ് കുറവ്, സമയത്തിന് ലഭിക്കാതിരിക്കുക അങ്ങനെ അനവധിയുണ്ട് പ്രശ്നങ്ങൾ.  മാത്രമല്ല പെയിൻറിങ് വർക്കുകൾ നല്ല ഉത്തരവാദിത്വവും...

വീട്ടിൽ ഒരു പൂന്തോട്ടമൊരുക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.

ഏതൊരു വീടിനെയും കൂടുതൽ ഭംഗിയാക്കുന്നതിൽ ഗാർഡനുകൾക്കുള്ള പ്രാധാന്യം എടുത്ത് പറയേണ്ടത് തന്നെയാണ്. ഏതൊരു ചെറിയ വീട്ടിൽ വേണമെങ്കിലും പൂന്തോട്ടം ഭംഗിയായി ഒരുക്കാൻ സാധിക്കും. എന്നാൽ ചില കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് മാത്രം. പൂന്തോട്ടം നിർമ്മിക്കുക എന്നത് മാത്രമല്ല കാര്യം അവ എങ്ങിനെ...

വീടിന്റെ ഉൾഭാഗം കൂടുതൽ ഭംഗിയുള്ളതാക്കാൻ പരീക്ഷിക്കാം ചില ക്രിയേറ്റീവ് ഐഡിയകൾ

സ്വന്തം വീട് കൂടുതൽ ഭംഗിയുള്ളതും, വൃത്തിയുള്ളതും ആയിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ക്രിയേറ്റീവ് ആയ ചില കാര്യങ്ങൾ വീട്ടിൽ പരീക്ഷിക്കുന്നത് വഴി സമയലാഭം മാത്രമല്ല വീടിനെ കൂടുതൽ ഭംഗിയുള്ളതും ആക്കി മാറ്റാൻ സാധിക്കും....

വീടിന്‍റെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ ആകർഷകമാക്കാം.

ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു സ്ഥലമായാണ് പലപ്പോഴും ഡൈനിങ് ഏരിയ മാറുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള ഒരു ഇടമായും ഡൈനിങ് ഏരിയയെ കണക്കാക്കുന്നു....

കുട്ടികൾക്കുള്ള മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.

ഏതൊരു വീട്ടിലും പ്രധാന സ്ഥാനം അർഹിക്കുന്നവർ കുട്ടികൾ തന്നെയാണ്. അതുകൊണ്ടുതന്നെ വീട് നിർമ്മിക്കുമ്പോൾ കുട്ടികൾക്കുള്ള മുറി സജ്ജീകരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. സാധാരണ റൂമുകളിൽ നിന്നും വ്യത്യസ്തമായി ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും പെയിന്റ് തിരഞ്ഞെടുക്കുമ്പോഴുമെ ല്ലാം ഒരു പ്രത്യേക ശ്രദ്ധ കുട്ടികളുടെ മുറിക്ക്...

മുറ്റം മനോഹരമാക്കാൻ ഉപയോഗപ്പെടുത്താം നാച്ചുറൽ സ്റ്റോണുകൾ.

ഒരു വീട് ഭംഗിയാക്കി വെക്കുന്നതിന് നൽകുന്ന അത്രയും ശ്രദ്ധ വീടിന്റെ മുറ്റം ഭംഗിയാക്കുന്നതിലും മിക്ക ആളുകളും നൽകുന്നുണ്ട്. മുറ്റം മനോഹരമാക്കാൻ പല രീതികളും ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവയിൽ കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു രീതിയാണ് നാച്ചുറൽ സ്റ്റോണുകൾ. നാച്ചുറൽ സ്റ്റോണുകൾ...

വീട് നിർമ്മാണത്തിൽ മിക്കവർക്കും സംഭവിക്കാറുള്ള 5 അബദ്ധങ്ങൾ ഇവയെല്ലാമാണ്.

വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ പ്ലാനിങ്, ചിലവിനെ പറ്റിയുള്ള ധാരണ, പണം കണ്ടെത്തേണ്ട രീതി എന്നിങ്ങനെ വീട് പണിയിലെ ഓരോഘട്ടത്തിനും അതിന്റെതായ പ്രാധാന്യമുണ്ട്. മനസ്സിൽ ആഗ്രഹിക്കുന്ന വീട് പൂർണ്ണ അർത്ഥത്തിൽ ലഭിക്കണമെങ്കിൽ അതിനാവശ്യമായ തയ്യാറെടുപ്പുകളും...

വീട്ടിലേക്കുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റ് കീറില്ല!!

ഏതൊരു വീടിനെയും പൂർണ്ണതയിൽ എത്തിക്കുന്നതിൽ ഫർണിച്ചറുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഈട്, അവയുടെ കോമ്പാക്ടബിലിറ്റി, ബഡ്ജറ്റ് എന്നിവ തന്നെയാണ്. മുൻ കാലങ്ങളിൽ കൂടുതലായും തടിയിൽ തീർത്ത ഫർണിച്ചറുകൾ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ അതിൽ നിന്നും...