മാവ്, പ്ലാവ്, ആഞ്ഞിലി: വീട്ടിലെ കതകുകളും ജനലുകളും ഇവയിൽ ഏതുകൊണ്ട് നിങ്ങൾ നിർമ്മിക്കും??

വീട്ടിൽ തടികൊണ്ടുള്ള പലതരം വർക്കുകൾ തരുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. അതിപ്പോൾ വത്തിലുകൾക്കായാലും ശരി ഫർണിച്ചറുകകയാലും ശരി. എത്ര സ്റ്റീലിന്റെയോ അലൂമിനിയത്തിന്റെയോ, മറ്റ് പുതിയ കാല മെറ്റീരിയൽസ് കൊണ്ട് ഉണ്ടാക്കുന്ന കട്ടിളകൾക്കും കതകുൾക്കും മനസിൽ ഒരു കുറവും പോരായ്മയും നമ്മൾ...

ചുവര് നിർമ്മാണത്തിൽ ഇനി സിമൻറ് ഇൻറർലോക്ക് ബ്രിക്കുകളുടെ കാലം!!

  വീട് നിർമാണത്തിലെ പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് ചുവരിന്റെ കെട്ടൽ. ഈയടുത്ത കാലം വരെ ചുടുകട്ടകൾ കൊണ്ടായിരുന്നു സ്ഥിരം നിർമ്മാണം എങ്കിൽ, ഇന്ന് അനവധി മറ്റു ഓപ്ഷൻസ് ഇതിനായി മാർക്കറ്റിൽ ലഭ്യമാണ്. നിർമാണം അത്യധികം ശ്രദ്ധിച്ച് മാത്രം ചെയ്യേണ്ട ഒരു കാര്യമാണ്...

ഒരു ആധാരം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ part 2

പണ്ടാരവക, ജന്മം എന്നീ രണ്ടു അവകാശങ്ങൾ ഒഴികെയുള്ള ഏതൊരു അവകാശത്തിനും പട്ടയം ആവശ്യപ്പെടുക . ആദ്യ പണയത്തിനു ശേഷം തുടർ പണയങ്ങൾ നടത്തുന്ന അവസരങ്ങളിൽ ഭൂമി/കെട്ടിട നികുതി രശീതി ഒറിജിനൽ നിർബന്ധമായും ആവശ്യപ്പെടുക. ഒറിജിനൽ നികുതി ഷീറ്റ്, മറ്റേതെങ്കിലും സ്ഥാപനങ്ങളിൽ കാർഷിക,സ്വരണപ്പണയം...

ഒരു ആധാരം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ part 1

പഞ്ചായത്ത്‌ പ്രദേശങ്ങളിൽ 5 സെന്ടും മുനിസിപൽ/കോർപ്പറേഷൻ പ്രദേശങ്ങളിൽ 3 സെന്ടുമാണ് പൊതുവിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഏറ്റവും ചുരുങ്ങിയ വിസ്തീര്ണം . യഥാർഥ ആധാരം നിര്ബന്ധമായും കണ്ടിരിക്കണം. ചിലപ്പോൾ ഈ ആധാരം ഏതെങ്കിലും സ്ഥാപനങ്ങളിൽ പണയത്തിലാണെങ്കിൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എടുക്കുന്നത് വഴി...

വാതിൽ വസ്തുക്കൾ: Wood Plastic Composite (WPC) ഡോറുകളെ പറ്റി അറിയേണ്ടതെല്ലാം

ഒരുകാലത്ത് വീടിൻറെ മുൻവാതിൽ എന്നു പറയുന്നതും അതിൻറെ ഡിസൈനും അതിനായി ഉപയോഗിക്കുന്ന തടിയും എല്ലാം ഒരു വീടിൻറെ പ്രൗഢിയെ കൂടി സൂചിപ്പിക്കുന്നത് ആയിരുന്നു അതുപോലെതന്നെ നമ്മുടെ വീടിൻറെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് പലതരം വാതിലുകളും അതുപോലെതന്നെ ജനാലകളും. ഈ അടുത്തുള്ള കാലഘട്ടം...

വീടിന്റെ പ്ലാൻ തയാറാക്കുമ്പോൾ ഇനി പറ്റിക്കപ്പെടേണ്ട. നിങ്ങൾക്കും ഒരു എക്സ്പർട്ട് ആകാം!!

നമ്മുടെ എല്ലാ ലേഖനങ്ങളിലും തന്നെ തുടർച്ചയായി പറയുന്നതുപോലെ, ഇന്ന് വീട് സ്വപ്നം കാണുന്ന എല്ലാ ഉപഭോക്താക്കളും തന്നെ, വീട് നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളെ പറ്റിയും തന്നെ വ്യക്തമായ ധാരണ ഉള്ളവരാണ്. അങ്ങനെയുള്ള ധാരണ മാത്രമേ പരമാവധി നമ്മുടെ സ്വപ്നത്തോട് ചേർന്നുനിൽക്കുന്ന ഒരു...

വൈദ്യുതി കണക്‌ഷൻ അറിയേണ്ടതെല്ലാം.

വൈദ്യുതി കണക്‌ഷനുമായി ബന്ധപ്പെട്ട സംശയങ്ങളും ഉത്തരങ്ങളും കെഎസ്ഇബി. ഏതുതരം കണക്‌ഷനും ലഭിക്കാന്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മാത്രം മതി. 1 അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ തദ്ദേശ സ്‌ഥാപനം നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്,...

ഫോൾസ് സീലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

കുറച്ചു വർഷങ്ങളായി നമ്മുടെ നാട്ടിൽ ഇതിൽ ഒരുപാട് എല്ലാ വീട്ടിലും തന്നെ കാണുന്നതാണ് ഫോൾസ് സീലിങ്ങിന് പ്രയോഗം യോഗം ഒരു മുറിയുടെ ആകെയുള്ള മനോഹാരിത കൂട്ടാൻ മാത്രമല്ല പലപ്പോഴും അതിനപ്പുറം ഗുണങ്ങളും വെക്കുന്നത് അത് പല കാലങ്ങളിലായി നാമെല്ലാവരും മനസ്സിലാക്കിയതാണ് എന്നാൽ...

ബാത്റൂമിലെ ഹെൽത് ഫോസറ്റ് ഇടയ്ക്കിടെ പണിമുടക്കുന്നുണ്ടോ?

ബാത്റൂമിൽ ഉപയോഗിക്കുന്ന ഹെൽത് ഫോസറ്റുകൾ പലപ്പോഴും പ്രശ്നക്കാരായി മാറാറുണ്ട്. ഇവ കേടാകുന്നതും ചോർച്ചയുമൊക്കെ മിക്കപ്പോഴും സംഭവിക്കുന്ന കാര്യങ്ങളാണ്. ഹെൽത് ഫോസറ്റ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിച്ചാൽ ഇത്തരം പല തലവേദനകളും ഒരു പരിധി വരെ നിയന്ത്രിക്കാം. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.. ക്ലോസറ്റിൽ ഇരിക്കുമ്പോൾ...

വീട്ടിൽ സെപ്റ്റിക് ടാങ്കും, സോക് പിറ്റും സ്ഥാപിക്കുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കാം

സെപ്റ്റിക് ടാങ്ക് മൂന്നു അറകളുള്ള സെപ്റ്റിക് ടാങ്കിലാണ് സ്ലട്ജും (കട്ടിയുള്ള മാലിന്യം) മലിനജലവും വേർതിരിക്കപ്പെടുന്നത്. ഒന്നാമത്തെ അറയിൽ സ്ലട്ജ് അടിയുകയും, മറ്റ് രണ്ട് അറകളിലൂടെ ഒപ്പമുള്ള ജലത്തിലെ മറ്റ് മാലിന്യങ്ങൾ അടിഞ്ഞ്, സോക് പിറ്റിലെത്തുമ്പോൾ മാലിന്യവിമുക്തമായ ജലം മണ്ണിലേക്ക് അരിച്ചിറങ്ങുകയുമാണ് ചെയ്യുന്നത്....