10 സെന്റിൽ 23 ലക്ഷത്തിന് ഒരു മാളിക തന്നെ ഇത്!!
Total plot 𝟏𝟎 𝐂𝐞𝐧𝐭 | Total Area 𝟏𝟑𝟓𝟎 𝐬𝐪𝐟𝐭 | Total cost 𝟐𝟑 𝐋𝐚𝐤𝐡𝐬 കൊല്ലം കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിലാണ് ആൽബർട്ട് സ്റ്റീഫന്റെ പുതിയ വീട്. ചിലവ് പരമാവധി കുറച്ച് മലയാളിത്തമുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അത്യാവശ്യം...