പഴമയുടെ സാമീപ്യം, പുതുമയുടെ സൗകര്യം. 2500 സ്ക്വയർ ഫീറ്റിൽ ‘ഹരിതം”

2500 SQ.FT | 17 CENTS പഴമയുള്ള  എക്സ്റ്റീരിയർ ലുക്ക് ഈ പ്രോജക്ടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമായിരുന്നു. കാരണം വീട് പണിയാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് അപ്പുറവും ഇപ്പുറവും രണ്ട് പഴയ തറവാടുകൾ പ്രൗഢമായി നിൽക്കുന്നു. അതോടു ചേർന്ന് വേണമായിരുന്നു ഇതിന്റെ ലൂക്ക്. എന്നാൽ...

റൂഫിംഗ് ഷിംഗിൾസ്: അനുഭവത്തിൽനിന്ന് ക്രോഡീകരിച്ച ചില സത്യങ്ങൾ

ഒരു കാലത്ത് ഓട് വിരിച്ച മേൽക്കൂരകൾ മാത്രം കണ്ടിരുന്ന നമ്മുടെ നാട്ടിൽ പിന്നീട് ഫ്ലാറ്റ് കോൺക്രീറ്റ് റൂഫുകളുടെ കാലം വന്നു. ഇന്ന് വീണ്ടും സ്ലോപ്പിംഗ് റൂഫുകൾ വ്യാപകമായി വരുമ്പോൾ പക്ഷേ പരമ്പരാഗത ഓട് ആയിരിക്കില്ല ഭൂരിഭാഗം ഇടങ്ങളിലും കാണുന്നത്. അത് റൂഫിംഗ്...

ഇൻറീരിയർ ഡിസൈനിങ്: കാര്യമായി ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഇൻറീരിയർ ഡിസൈനിങ് ചില്ലറക്കാര്യമല്ല സ്ട്രക്ചറൽ ആയി നമ്മുടെ സ്വപ്നഭവനം പണി ഉണ്ടാകുമ്പോൾ അതിൻറെ അസ്ഥിപഞ്ചരം മാത്രമാണ് നമുക്ക് ലഭിക്കുന്നത് അതിൻറെ ഉള്ളിലെ ഓരോ ഇടങ്ങളും സൂക്ഷ്മമായി തയ്യാറാക്കി സജ്ജീകരിച്ചിരിക്കുന്നത് നമ്മുടെ താമസ അനുഭവം നമ്മുടെ വാ സഭ വീട്ടിലെ താമസത്തിന് അനുഭവം...

ഇന്റീരിയർ ഡിസൈനർ ഒക്കെ എന്തിന്?? തന്നെ ചെയ്താൽ പോരേ? പണി കിട്ടും!!

വീടിന് ഒരു എഞ്ചിനീയറിനെയും ആർക്കിടെക്ടിനേയും വെക്കുന്നത് തന്നെ അധികം, പിന്നെയാണോ ഇനി ഒരു പ്രൊഫഷണൽ ഇൻറീരിയർ ഡിസൈനർ??? ഈ ചോദ്യം നാം ഒരുപാട് തവണ ചുറ്റും നിന്നും, അതുപോലെ തന്നെ നമ്മുടെ ഉള്ളിലും ഉയർന്നിട്ടുള്ള ചോദ്യമാണ് എന്നതിൽ ഒരു സംശയവുമില്ല. ശരിയാണ്....

സ്ഥലം വാങ്ങാം, വീട് വാങ്ങാം – കാശ് വേണ്ട NFT മതി!!

സാമ്പ്രദായിക കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയ്ക്ക് ബദലായി ഇന്ന് ദിനംതോറും അതിവേഗം ലോകത്തെ കീഴടക്കുകയാണ് ക്രിപ്റ്റോകറൻസി തരംഗം.  ഇതിൽതന്നെ നോൺ ഫഞ്ചിബിൾ ടോക്കൺ അഥവാ NFT-ലൂടെ ഇന്ന് കോടികളുടെ ക്രയവിക്രയങ്ങൾ നടക്കുന്നുമുണ്ട്. എന്നാൽ ഇതിൽ അധികവും ഡിജിറ്റൽ ആർട്ട് വർക്കുകളാണ് ക്രയവിക്രയം ചെയ്യപ്പെടുന്നത്....

നിർമാണ മേഖലയിൽ ഇത് തീ വില കാലം!! വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില കുത്തനെ ഉയരുന്നു!!

ഇതുകൊണ്ടുതന്നെ ഇന്ത്യയിലെ നിർമ്മാണ മേഖലയിലെ നിർമാണ ചെലവ് സ്ക്വയർഫീറ്റിന് ₹400 മുതൽ ₹600 വരെ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

ദുബായ് മാതൃകയിൽ ഇന്ത്യയിലെ ജിയോ: മുംബയിൽ ജിയോ വേൾഡ് ട്രേഡ് സെന്റർ ഉയരുന്നു

അംബീഷസായ കെട്ടിട നിർമ്മാണങ്ങളും രൂപകൽപ്പനയും ഒരു രാജ്യത്തെയും അതിൻറെ സമ്പത് വ്യവസ്ഥയെയും എങ്ങനെ ഉയർത്തുന്നു എന്നത് ദശകങ്ങളായി ലോകത്തെ കാണിച്ചുതരികയാണ് ദുബായ് നഗരം. ഇങ്ങനെയുള്ള പ്രോജക്ടുകൾ വ്യാപാര മേഖലയ്ക്കും, ടൂറിസം മേഖലയ്ക്കും, അതുപോലെതന്നെ ആ നാട്ടിലെ ജനതയ്ക്കും ഏറെ ഉത്സാഹവും ഉന്മേഷവും...

ഇതിലും ഓപ്പൺ ആയ ഒരു ഹോം പ്ലാൻ കാണാൻ ബുദ്ധിമുട്ടായിരിക്കും!! മലപ്പുറത്തെ “നന്ദനം” കാണാം

4200 SQ.FT | 4BHK | 22 CENTS മലപ്പുറത്ത് പെരിന്തൽമണ്ണയിലെ സുന്ദരമായ ഒരു ഭവനത്തെ പറ്റിയുള്ള വിശേഷങ്ങൾ ആണ് ഇന്നു പറയുന്നത് - "നന്ദനം" - പ്രകൃതിയിൽ നിന്ന് കടമെടുത്ത ട്രോപ്പിക്കൽ മാളിക!! ഉടമകളായ ഡോക്ടർ നന്ദകുമാറും അഡ്വക്കേറ്റ് ഷാൻസിക്കും...

ഫലപ്രദമായ പ്ലാനിങ്. ബദൽ നിർമ്മാണ വസ്തുക്കൾ. ബഡ്ജറ്റിൽ നിൽക്കുന്ന ഒരു വീട് റെഡി!!

2200 SQ.FT | 25 CENTS 25 സെന്റിൽ 2200 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്.  സമകാലിക ശൈലിയിലാണ് രൂപകൽപന. വീടിന്റെ പുറംഭിത്തിയിൽ തേക്കിൻതടി കൊണ്ട് നൽകിയ ക്ളാഡിങ്ങാണ് പുറംകാഴ്ചയിലെ പ്രധാന ആകർഷണം.  വീടിന്റെ സമീപം പാടമാണ്. ഇവിടെ നിന്നുള്ള കുളിര്‍കാറ്റ്...

ആകെ 5 സെന്റ് സ്‌ഥലം, അതും L-ഷെയ്പ്പിൽ. എന്ത് ചെയ്യും???

𝟭𝟲𝟱𝟬 SQ.FT | 𝟑𝟎 𝐋𝐚𝐤𝐡𝐬 |  𝟱 𝐂𝐞𝐧𝐭    L ഷേപ്പിലുള്ള സ്‌ഥലത്ത്‌ ബുദ്ധിപരമായി തീർത്ത ഒരു മാളികയുടെ വിശേഷങ്ങൾ. മോഡേൺ കന്റെംപ്രറി ശൈലിയിലാണ് വീട്. നാലു സെന്റിലാണ് 1650 ചതുരശ്രയടിയുള്ള വീടിരിക്കുന്നത്. ബാക്കി ഒരു സെന്റ് ലാൻഡ്സ്കേപ്പിനായി മാറ്റിവച്ചു. ...