മഴക്കാലമെത്തി പൂന്തോട്ടത്തിനും വേണം കരുതൽ.

മഴക്കാലമെത്തി പൂന്തോട്ടത്തിനും വേണം കരുതൽ.മഴക്കാലം വീടിനും വീട്ടുകാർക്കും പ്രത്യേക കരുതൽ ആവശ്യമുള്ള സമയമാണ്. വീടിനും വീട്ടുകാർക്കും മാത്രമല്ല വീട്ടിൽ പരിപാലിച്ച് വളർത്തുന്ന ചെടികൾക്കും വേണം പ്രത്യേക കരുതൽ. പൂന്തോട്ടത്തിലേക്ക് പുതിയ ചെടികൾ തിരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. അതുപോലെ നട്ടുപിടിപ്പിച്ച...

സ്റ്റുഡിയോ അപ്പാർട്ട്മെന്റും ചില വസ്തുതകളും.

സ്റ്റുഡിയോ അപ്പാർട്ട്മെന്റും ചില വസ്തുതകളും.നമ്മുടെ നാട്ടിൽ അത്ര കേട്ട് പരിചിതമല്ലാത്ത കാര്യമായിരിക്കും സ്റ്റുഡിയോ അപ്പാർട്ട്മെന്റ് എന്നത്. കേൾക്കുമ്പോൾ എന്തോ വലിയ സംഭവമാണെന്ന് തോന്നുന്നുണ്ടെങ്കിലും മുംബൈ, ഡൽഹി, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ സർവ്വസാധാരണ കാഴ്ചയാണ്. അതായത് ഒരു സിംഗിൾ റൂം...

പ്രകൃതിരമണീയത തുളുമ്പുന്ന ഫാംഹൗസ് ‘കൾരവ്’.

പ്രകൃതിരമണീയത തുളുമ്പുന്ന ഫാംഹൗസ് 'കൾരവ്'.ഫാം ഹൗസ് എന്ന സങ്കല്പത്തെ പാടെ മാറ്റി മറിച്ചു കൊണ്ട് പ്രകൃതി രമണീയത കൊണ്ട് ശ്രദ്ധ ആകർഷിച്ച് പറ്റുകയാണ് അഹമ്മദാബാദിൽ തോൾ നദിക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ജയേഷ് പട്ടേൽ എന്ന വ്യക്തിയുടെ 'കൾരവ് ' ഫാം...

കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ .

കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ.മാറുന്ന ട്രെൻഡ് അനുസരിച്ച് വീടിന്റെ ഇന്റീരിയറിലും മാറ്റങ്ങൾ കൊണ്ടു വരാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്കവരും. മുൻ കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഒരു സെറ്റ് കർട്ടൻ വാങ്ങിവെച്ചാൽ പിന്നീട് അത് കേടാകുന്ന അത്രയും കാലം ഉപയോഗിക്കുക എന്ന രീതിയാണ്...

അടുക്കളയും മാറേണ്ട ചിന്താഗതികളും.

അടുക്കളയും മാറേണ്ട ചിന്താഗതികളും.ഒരു വീടിനെ സംബന്ധിച്ച് ഒഴിച്ചു കൂടാനാവാത്ത ഇടമാണ് അടുക്കള. മാത്രമല്ല ഏറ്റവും വൃത്തിയായും ഭംഗിയായും വയ്ക്കേണ്ട ഇടവും അടുക്കള തന്നെയാണ്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുക്കളയെ പറ്റിയുള്ള സങ്കല്പങ്ങൾ ഇന്ന് പാടെ മാറി മറി-ഞ്ഞിരിക്കുന്നു. അടുക്കളയെ പറ്റി...

നിർമ്മാണ സാമഗ്രികൾക്ക് ഉയർന്ന വിലക്കയറ്റം.

നിർമ്മാണ സാമഗ്രികൾക്ക് ഉയർന്ന വിലക്കയറ്റം.നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ മെറ്റീരിയലുകൾക്കും വില വർദ്ധനവ് വന്നിരിക്കുന്നു. സാധാരണക്കാരായ ആളുകൾക്ക് വീട് വയ്ക്കുക എന്നത് ഒരു വലിയ ബാധ്യതയായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. കെട്ടിട നിർമ്മാണ മേഖല കോവിഡ് സമയത്ത് വലിയ രീതിയിലുള്ള...

വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ.

വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ.പണ്ടുകാലത്ത് വീട് നിർമ്മിക്കുമ്പോൾ വീടിനോട് ചേർന്ന് തന്നെ ഒരു കിണർ നൽകുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഫ്ലാറ്റുകളിലും മറ്റും ജീവിക്കുമ്പോൾ ബോർവെൽ അല്ലെങ്കിൽ ടാങ്കർ വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ് കണ്ടു വരുന്നത്. ശുദ്ധമല്ലാത്ത വെള്ളത്തിന്റെ ഉപയോഗം...

നിർമ്മാണ ചിലവ് കുറക്കാന്‍ പിശുക്കാണോ?

നിർമ്മാണ ചിലവ് കുറക്കാന്‍ പിശുക്കാണോ?വീട് നിർമ്മാണം വളരെയധികം ചിലവേറിയ കാര്യമാണെന്ന് എല്ലാവർക്കും അറിയാം. ഇന്ന് മിക്ക ആളുകളും ആഡംബരം നിറഞ്ഞ വീടുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുമ്പോഴും വീട് നിർമ്മാണത്തിന്റെ ചില ഘട്ടങ്ങളിലെങ്കിലും ചിലവ് ചുരുക്കാനായി ചില പിശുക്കൻ മാർഗങ്ങൾ പരീക്ഷിച്ചു നോക്കാറുണ്ട്. സത്യത്തിൽ...

മണ്ണിലെ ആഡംബരം മഹേഷിന്റെ വീട്.

മണ്ണിലെ ആഡംബരം മഹേഷിന്റെ വീട്. പ്രകൃതിയോട് ഇണങ്ങി ഈടും ഉറപ്പും ലഭിക്കുന്ന രീതിയിൽ നിർമ്മിക്കുന്ന മൺ വീടുകൾക്ക് പ്രാധാന്യം ഏറി വരികയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കോടികൾ ചിലവാക്കി വീട് പണിയാനായി ആസ്തി ഉണ്ടായിട്ടും അതെല്ലാം ഒഴിവാക്കി മണ്ണു കൊണ്ട്...

വീടു പണിയും പ്രതീക്ഷിക്കാത്ത ചിലവുകളും.

വീടു പണിയും പ്രതീക്ഷിക്കാത്ത ചിലവുകളും.വീട് നിർമ്മാണം എന്നത് വളരെയധികം സങ്കീർണമായ ഒരു പ്രക്രിയയാണ്. പലപ്പോഴും കൃത്യമായ പ്ലാനിങ്, ആവശ്യമായ പണം എന്നിവ കൈവശമില്ലാതെ വീട് പണി തുടങ്ങിയാൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നേക്കാം. വീട് നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ തുകയും...