പുതിയ കാലത്തിന്റെ രീതി: ഫെറോ സിമന്റ് നിർമിതി
ഇന്ന് വീട് പണിയുമായി ബന്ധപ്പെട്ടു വേണ്ട നിർമ്മാണ സാമഗ്രികൾ വിപണിയിൽ ക്ഷാമം നേരിടുകയാണ്. അതേപോലെതന്നെ കുത്തനെ ഉദിച്ചുയരുന്ന വിലയും. ഇവ രണ്ടിനും പുറമേ ഈ സാമഗ്രികൾ പ്രകൃതിയുടെ മേൽ ഉണ്ടാകുന്ന ക്ഷതവും ചെറുതല്ല. ഇതെല്ലാം കൂടിയാണ് ബദൽ നിർമ്മാണ സാമഗ്രികൾക്ക് വേണ്ടിയുള്ള...