ഹോം ലോൺ ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹോം ലോൺ മുഴുവനും അടച്ചു തീർത്ത് ബാങ്കിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എങ്കിലും സന്തോഷത്തിനിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ LIST OF DOCUMENTS ലോണെടുക്കുന്ന സമയത്ത് ബാങ്കിൽ സമർപ്പിച്ച രേഖകളുടെ ലിസ്റ്റ് നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ അത്...

കോൺക്രീറ്റിന് ശേഷമുള്ള ആദ്യ ദിവസത്തെ നനക്കൽ.കൂടുതൽ അറിയാം

സാധാരണകർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഒരു കോൺക്രീറ്റിന്റെ സെറ്റിങ് ടൈം എത്ര എന്നുള്ളത്.OPC ( ഓർഡിനറി പോർട്ട് ലാൻഡ് സിമന്റ് ) ഉപയോഗിച്ചുകൊണ്ടുള്ള കോൺക്രീറ്റിംഗിൽ സെറ്റിങ് ടൈം തുടങ്ങുന്നത് അതിലേക് വെള്ളം ഒഴിക്കുന്ന സമയം തൊട്ടാണ് സാധാരണ ആയിട് ഒരു കോൺക്രീറ്റിങ്...

ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഫ്ലാറ്റ് വാങ്ങുമ്പോൾ അടിസ്ഥാന വിലയോടൊപ്പം കാർ പാർക്കിങ്, കെയർടേക്കിങ് ചാർജ്, മാലിന്യ– മലിനജല സംസ്കരണം പോലുള്ള പൊതുസംവിധാനങ്ങൾക്കുള്ള ചാർജ് എന്നിവ കൂടി ചേർക്കുമ്പോൾ അടിസ്ഥാന വിലയേക്കാൾ 20–30 ശതമാനം കൂടുതൽ നൽകേണ്ടി വരാം. ഇക്കാര്യങ്ങൾ പ്രത്യേകം ചോദിച്ചറിയണം. Apartment, Built Structure,...

ഒരു ആധാരം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ part 1

പഞ്ചായത്ത്‌ പ്രദേശങ്ങളിൽ 5 സെന്ടും മുനിസിപൽ/കോർപ്പറേഷൻ പ്രദേശങ്ങളിൽ 3 സെന്ടുമാണ് പൊതുവിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഏറ്റവും ചുരുങ്ങിയ വിസ്തീര്ണം . യഥാർഥ ആധാരം നിര്ബന്ധമായും കണ്ടിരിക്കണം. ചിലപ്പോൾ ഈ ആധാരം ഏതെങ്കിലും സ്ഥാപനങ്ങളിൽ പണയത്തിലാണെങ്കിൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എടുക്കുന്നത് വഴി...

വൈദ്യുതി കണക്‌ഷൻ അറിയേണ്ടതെല്ലാം.

വൈദ്യുതി കണക്‌ഷനുമായി ബന്ധപ്പെട്ട സംശയങ്ങളും ഉത്തരങ്ങളും കെഎസ്ഇബി. ഏതുതരം കണക്‌ഷനും ലഭിക്കാന്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മാത്രം മതി. 1 അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ തദ്ദേശ സ്‌ഥാപനം നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്,...

ജലക്ഷാമം തടയാൻ കിണർ റീചാർജ് ചെയ്യാം

വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം കേരളത്തില്‍ വ്യാപകമാവുകയാണ്. ഏറ്റവും കൂടുതല്‍ ജലമുള്ള സംസ്ഥാനമാണ് കേരളം, എന്നിട്ടും വേനല്‍ക്കാലത്ത് കിണര്‍ വറ്റി വരളുന്ന അവസ്ഥ ഇപ്പോൾ സാധാരണമാണ്. കേരളത്തിലെ ഭൂഗര്‍ഭജലത്തിന്റെ അളവ് ദിനപ്രതി താഴ്ന്നുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കുടിവെള്ളം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ നമ്മൾ അതീവ...

വീട് നിർമിക്കുമ്പോൾ പാലിക്കേണ്ട കെട്ടിട നിർമാണ നിയമങ്ങൾ.

വീട് നിർമിക്കുമ്പോൾ ഗവൺമെന്റ് നിഷ്കർഷിക്കുന്ന ചില കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. കെട്ടിടം നിർമിക്കുന്നവരെല്ലാം കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇത് ഒരു നിയമം നടപ്പിലാക്കുക എന്നതിലുപരി നമ്മുടെ ആവാസവ്യവസ്ഥകളും നമുക്കു ചുറ്റുമുളള ആവാസവ്യവസ്ഥകളും ആസൂത്രിതമായി സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായി വസിക്കുന്നതിനും...

നിലം,പുരയിടം; വസ്തു തരംമാറ്റം എങ്ങനെ? കൂടുതൽ അറിയാം.

2008 ന് മുമ്പ് നികത്തപ്പെട്ട ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും തരംമാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് (RDO)അപേക്ഷ നല്‍കാവുന്നതാണ്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ ഡാറ്റബാങ്കിൽ നിന്ന് ഒഴിവാകുന്നുന്നതിനു ഫോം നമ്പർ 5 ൽ വേണം...

ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ ഏതെല്ലാം രേഖകൾ ആവശ്യമുണ്ട്

നിങ്ങൾ വീട് നിർമിക്കാൻ തീരുമാനിച്ചാൽ അത് നിർമിക്കാനുള്ള ബിൽഡിംഗ് പെർമിഷൻ പഞ്ചായത്തു പരിധിയിൽലാണെങ്കിൽ പഞ്ചായത്തിൽ നിന്നോ കോർപ്പറേഷൻ പരിധിയിൽലാണെങ്കിൽ കോർപറേഷനിൽ നിന്നോ തയ്യാറാക്കേണ്ടതാണ്.ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ ഏതെല്ലാം രേഖകൾ തയ്യാറാക്കണമെന്നു നോക്കാം. 1 ) പ്ലോട്ടിന്റെ ആധാരം 2 ) tax...

വീട്ടിലൊരു ഹോം തീയേറ്റർ ഒരുക്കുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കാം

സിനിമകൾ ഇഷ്ടപ്പെടാത്തതായി ആരുണ്ട് അല്ലേ? സിനിമകൾ പൂർണമായി ആസ്വദിക്കാൻ തിയേറ്റർ തന്നെ വേണം എന്ന് നിർബന്ധമുള്ളവർ ധാരാളം ഉണ്ട്. പക്ഷെ എല്ലാദിവസവും തീയേറ്ററിൽ പോകുക എന്നത് അത്ര പ്രായോഗികവുമല്ല. അങ്ങനെ ഉള്ളപ്പോൾ ഏറ്റവും മികച്ച മാർഗ്ഗം നിങ്ങൾക്കും, നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഒരു...