പോളികാർബണേറ്റ് ഷീറ്റ് റൂഫിങ്ങിന്റെ ഗുണങ്ങളും ദോഷങ്ങളും

പോളികാർബണേറ്റ് ഷീറ്റുകൾ വളരെ ശക്തവും പ്രതിരോധശേഷിയുള്ളതുമായ തെർമോപ്ലാസ്റ്റിക് കൊണ്ടു നിർമ്മിച്ച ഒരു റൂഫിംഗ് മെറ്റീരിയൽ ആണ്. തീവ്രമായ ചൂടിനെയും, തണുപ്പിനെയും പ്രതിരോധിക്കാൻ ഈ ഷീറ്റുകൾക്ക് കഴിയാറുണ്ട്.  ഈ പ്രത്യേകത കൊണ്ട് തന്നെ ഏറ്റവും മികച്ച ഒരു റൂഫിംഗ് മെറ്റീരിയലായി പോളികാർബണേറ്റ് ഷീറ്റുകൾ മാറിയിട്ടുണ്ട് .  ഒരു...

വീട് കോൺക്രീറ്റിങ്ങിൽ ഹൂക്ക് സ്ഥാപിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

കോൺക്രീറ്റ് സമയത്ത് സ്ഥാപിക്കുന്ന ഹൂക്ക്കൾ കൊണ്ട് പിന്നീട് ധാരാളം ഉപയോഗങ്ങളാണ് ദിനംപ്രതി വീട്ടിൽ ഉണ്ടാകുന്നത്.വീട്ടിലെ ചെടികൾ തൂക്കാൻ തുടങ്ങി വലിയ ചാര് കസേരകൾ പോലും താങ്ങാൻ കരുത്തും ഉള്ളവയാണ് ഈ ചെറിയ വളഞ്ഞ കൊളുത്തുകൾ .കൂടുതൽ അറിയാം ബെഡ് റൂമുകളിൽ ഫാൻ...

വീടിനുള്ളിൽ തണുപ്പ് കിട്ടാൻ ACയെക്കാൾ ബെസ്റ്റ് ആണ് ഈ പോറോതേം കട്ടകൾ.

വീട് പണിയുമ്പോൾ ഭിത്തി കെട്ടിപ്പൊക്കാനായി നാം വിവിധ തരം കട്ടകൾ ഉപയോഗിക്കാറുണ്ട് . കരിങ്കല്ല്, മൺകട്ട, വെട്ടുകല്ല്, ഇഷ്‌ടിക, സിമെന്റ് കട്ട തുടങ്ങിയവയൊക്കെ ഉപയോഗിച്ചാണ് നാം കുടുതലും കെട്ടിടങ്ങൾ കെട്ടിപ്പൊക്കാറുള്ളത് അല്ലെ ?എന്നാൽ ഇതിൽ എത്ര മെറ്റീരിയലുകൾ പ്രകൃതിയോട് ഇണങ്ങിയതും നമ്മുടെ...

ഹുരുദീസ് ബ്രിക്കുകൾ ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും.

വീട് നിർമ്മാണത്തിനായി പലതരത്തിലുള്ള കല്ലുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണയായി ചെങ്കല്ല്, ഇഷ്ടിക പോലുള്ള കട്ടകളാണ് നമ്മുടെ നാട്ടിൽ വീട് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇന്ന് ഇന്റർലോക്ക് ലോക്ക് ബ്രിക്കുകൾ തന്നെ വ്യത്യസ്ത വിലയിലും ക്വാളിറ്റിയിലും വിപണിയിൽ ലഭ്യമാണ്. വീടുകളുടെ ഭിത്തി നിർമ്മിക്കുന്നതിനായി ഇത്തരത്തിൽ...

വീടുപണിക്ക് ആവശ്യമായ വയറുകൾ ഗൾഫിൽ നിന്നും കൊണ്ടു വന്നാൽ ഗുണമുണ്ടോ?

നാട്ടിലേതിനെക്കാൾ ഗുണമെന്മയുള്ളത് ഗൾഫിൽ ലഭിക്കും എന്നുള്ളതാകാം ഇങ്ങനെ ചോദ്യത്തിന് കാരണം.എന്നാൽ ഗൾഫ്‌ വയർ, നാട്ടിലെ വയർ എന്നിങ്ങനെ ഇല്ല.പകരം യഥാക്രമം class-2, class-5 (conductors) വയറുകൾ ആണ്‌ ഇവ. കെട്ടിടങ്ങളുടെ വയറിംഗിനു class-2 വയറുകൾ ഉപയോഗിക്കുക എന്ന് ആണ്‌ സ്റ്റാന്റേർഡുകൾ നിഷ്കർഷിക്കുന്നത്‌...

ഗ്ലാസ് റൂഫിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം

നന്നായി വെളിച്ചം അകത്ത് കിടക്കുന്നതും പുതുമയുള്ളതുമായ റൂഫിംഗ് ശൈലിയാണ് ഗ്ലാസ് റൂഫിംഗ്. പർഗോള യുടെയും വരാന്ത യുടെയും മുകളിൽ ഗ്ലാസ് ഗ്രൂപ്പുകൾ പാകുന്നത് മനോഹരവും ഈ ഏറ്റവും പുതിയ ട്രെൻഡ് ആയി കൊണ്ടിരിക്കുന്നു.ഗ്ലാസ് നിർമ്മാണത്തിലെ അവിശ്വസനീയമായ വളർച്ച ഏറ്റവും ഉറപ്പും ഒരുപാട്...

ഇഷ്ടികയോ സിമന്റ് കട്ടയോ? ഏതാണു നിങ്ങളുടെ വീടിന് ഉചിതം.

സ്വന്തമായ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു വ്യക്തി നേരിടുന്ന ആദ്യത്തെ വെല്ലുവിളിയാണ് വീടുനിർമാണ സാമഗ്രികൾ തിരഞ്ഞെടുക്കുക എന്നത്. ഇതിൽത്തന്നെ ഇഷ്ടിക വേണോ സിമന്റ്കട്ട വേണോ എന്ന ചോദ്യം ഏറെ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. പണ്ടുകാലത്ത് വീടു വയ്ക്കുന്നതിനായി പ്രധാനമായും...

വീടിനെ പ്രകൃതിയോടി ണക്കാം – ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ നല്‍കുന്നത് വഴി.

വീടിനെ കൂടുതൽ പ്രകൃതിയോട് ഇണക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഓപ്ഷനാണ് ടെറാക്കോട്ട ജാളി ബ്രിക്ക് ഉപയോഗിച്ചുകൊണ്ടുള്ള വാളുകൾ. പ്രധാനമായും ട്രോപ്പിക്കൽ ഡിസൈനിൽ ആണ്‌ ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ നൽകാൻ സാധിക്കുക. സാധാരണ കളിമണ്ണുകൾ ഉപയോഗിച്ച് തീർക്കുന്ന ടെറാക്കോട്ട ബ്രിക്കുകൾ...

എന്താണ് നാനോ സെറാമിക് റൂഫ് ടൈലുകൾ ? അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

വീട് നിർമ്മാണത്തിൽ പഴമയെ കൂട്ടുപിടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. ഓടിട്ട വീടുകൾ പലർക്കും ഒരു നൊസ്റ്റാൾജിയ തന്നെയാണ്. അതുകൊണ്ടുതന്നെ ഇരുനില വീടുകളിൽ മുകളിലത്തെ നില പലരും ഇപ്പോൾ ഓട് പാകാൻ ഇഷ്ടപ്പെടുന്നു. അത്തരം ആളുകൾക്ക് വളരെയധികം ഉപകാരപ്രദമായ ഒന്നാണ് നാനോ സെറാമിക്...

മണലാണ് കാര്യം – വിവിധതരം മണലുകളും, പ്രത്യേകതകളും

നിർമ്മാണ പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന മണൽ പ്രധാനമായും മൂന്ന് തരമാണ് ആറ്റുമണൽM SandP Sand ഏറ്റവും മികച്ച മണൽ ഏതെന്ന ചോദ്യത്തിന് എല്ലാവർക്കും ഒരേ ഉത്തരം ആകും; ആറ്റുമണൽ. പക്ഷേ സംഗതി കിട്ടാനില്ല . സ്വർണ്ണം ലോഹത്തിൽ പെട്ടതാണെങ്കിലും കിട്ടാക്കനി ആയപ്പോൾ നമ്മൾ...