ഹോളോ റൂഫിംഗ് ബ്ലോക്കുകൾ മേല്‍ക്കൂരയില്‍ നല്കാം.

ഹോളോ റൂഫിംഗ് ബ്ലോക്കുകൾ മേല്‍ക്കൂരയില്‍ നല്കാം..വീടിന്റെ മേൽക്കൂര നിർമ്മിക്കുന്നതിന് കോൺക്രീറ്റിംഗ് രീതിയാണ് ഇന്ന് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. അതല്ല എങ്കിൽ മുകളിലത്തെ നിലയിൽ ട്രസ്സ് വർക്ക് ചെയ്ത് റൂഫിങ് ടൈലുകൾ നൽകുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്. എന്നാൽ വീടിന്റെ മേൽക്കൂര വാർക്കുന്നതിനു...

വീടിന്റെ ഗ്ലാസ്‌ റൂഫിങ്ങും അബദ്ധങ്ങളും.

വീടിന്റെ ഗ്ലാസ്‌ റൂഫിങ്ങും അബദ്ധങ്ങളും.വളരെ പെട്ടെന്ന് ട്രെൻഡ് മാറി കൊണ്ടിരിക്കുന്ന ഒരു മേഖലയായി വീടുനിർമ്മാണം എത്തിയിരിക്കുന്നു. വ്യത്യസ്ത രീതികളിലും മെറ്റീരിയലും ഉപയോഗപ്പെടുത്തി വീട് നിർമിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി തുടങ്ങി. വീട് നിർമ്മാണത്തിൽ പല രീതികളും പരീക്ഷിക്കാൻ മലയാളികൾ താല്പര്യപ്പെടുന്നു...

ഓട് ആണോ വാർപ്പാണോ വീടിന് അനുയോജ്യം.

ഓട് ആണോ വാർപ്പാണോ വീടിന് അനുയോജ്യം.പണ്ട് കാലങ്ങളിൽ പ്രധാനമായും നമ്മുടെ നാട്ടിൽ ഓടിട്ട വീടുകൾ ആണ് കൂടുതലായും ഉണ്ടായിരുന്നത്. ചിലവ് കുറച്ച് ആവശ്യാനുസരണം വീട് നിർമ്മിക്കാൻ ഓടുകൾ സഹായകരമായിരുന്നു. എന്നാൽ പിന്നീട് പതുക്കെ വാർപ്പ് വീടുകൾ എന്ന സങ്കൽപ്പത്തിലേക്ക് ആളുകൾ മാറി...

ചൂടും റൂഫും: ചർച്ചകൾ വീണ്ടും സജീവമാകുമ്പോൾ!!

നാട്ടിൽ ചൂട് ദിനംപ്രതി കൂടി വരുന്നു. വീടിനുള്ളിലെ ഉഷ്‌ണം കുറയ്ക്കാൻ പല മാർഗങ്ങൾ ആണ് നാമെല്ലാം തേടുന്നത്. എന്നാൽ ഇതിൽ ഓരോ മാർഗവും മറ്റൊരു രീതിയിൽ നമുക്ക് ആഘാതമായി തീരുന്നു: വൈദ്യുതി ബില്ലിന്റെ രൂപത്തിൽ!! ശാശ്വതമായ പരിഹാരം റൂഫിങ് ആണ്. അതിനാൽ...

വീടിന്‍റെ റൂഫും മോഡേണ്‍ ടെക്നോളജികളും.

വീടിന്‍റെ റൂഫും മോഡേണ്‍ ടെക്നോളജികളും.കാലം മാറുന്നതിനനുസരിച്ച് വീടിന്റെ രൂപഭംഗിയും മാറിത്തുടങ്ങിയിരിക്കുന്നു. വ്യത്യസ്ത രാജ്യങ്ങളിലെ വീട് നിർമ്മാണ ശൈലി പിന്തുടർന്നു കൊണ്ട് നമ്മുടെ നാട്ടിലെ വീടുകളിലും അനുകരണം വന്നിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് യൂറോപ്യൻ, സ്പാനിഷ് ടച്ചുകളിൽ നാട്ടിൽ ഉയരുന്ന വീടുകൾ....

വാട്ടർ പ്രൂഫിങ്: സാങ്കേതികമായ പൂർണ വിവരങ്ങൾ

പലരെയും അലട്ടുന്ന പ്രശ്നമാണ് വീടിൻ്റെ  ചോർച്ച.  ചില ബിൽഡിംഗിൽ കോൺക്രീറ്റ് വാർത്തത്തിൻ്റ് പിറ്റെ ദിവസം തന്നെ മുതൽ ലീക്ക് തുടങ്ങും. ചിലയിടത്ത് താമസം തുടങ്ങി 10-15  വർഷം കഴിഞ്ഞ് ചെറുതായി തുടങ്ങും. എന്ത്കൊണ്ട് ലീക്ക് വരുന്നു? കോൺക്രീറ്റ് എന്നാൽ elasticity തീരെ...

സീലിങ്ങിൽ കൂടുതൽ ഭംഗി നൽകാനായി ഉപയോഗപ്പെടുത്താം വുഡൻ ജിപ്സം സീലിംഗ്.

സീലിംഗ് വർക്കുകൾ ക്കുള്ള പ്രാധാന്യം വീടു നിർമ്മാണത്തിൽ വളരെയധികം കൂടി കൊണ്ടിരിക്കുകയാണ്. വീടിന്റെ അകത്തളങ്ങൾക്ക് കൂടുതൽ മിഴിവേകുന്നതിൽ സീലിംഗ് വർക്കുകൾ ക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. സാധാരണയായി ജിപ്സം പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്താണ് സീലിംഗ് ഭംഗി യാക്കുന്നത് എങ്കിൽ അതിൽ നിന്നും...

റൂഫ് പ്ലാസ്റ്ററിങ്ങിൽ ഈ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയാൽ വീട് ചോർന്നൊലിക്കുമെന്ന പേടി വേണ്ട.

മുൻകാലങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടിൽ ഇന്ന് കൂടുതലായും കോൺക്രീറ്റിൽ തീർത്ത വീടുകളാണ് നിർമിക്കുന്നത്. പണ്ട് ഓടിട്ട വീടുകളിൽ ഒരു പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത് മഴക്കാലത്തുള്ള ചോർച്ചയായിരുന്നു. അതിന് ഒരു പരിഹാരമെന്നോണം കോൺക്രീറ്റ് വീടുകൾ നിർമിക്കാൻ തുടങ്ങിയെങ്കിലും ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ്...

കോൺക്രീറ്റ് വർക്കുകൾക്ക് പകരം കുറഞ്ഞ ചിലവിൽ ട്രസ്സ് വർക്കുകൾ ചെയ്ത് റൂഫ് കൂടുതൽ ഭംഗിയാക്കാം.

സാധാരണയായി ഒരു ഇരുനിലയുള്ള വീട് കെട്ടുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ വീട് പണിയുന്ന സമയത്ത് ആവശ്യത്തിന് പണം തികയാത്ത സാഹചര്യങ്ങളിൽ പലരും പിന്നീട് വീടിന്റെ മുകൾ ഭാഗത്തേക്ക് എടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയാണ് പതിവ്. എന്നാൽ മുൻ കാലങ്ങളിൽ നിന്നും...

വീട് നിർമ്മാണത്തിൽ റൂഫിങ്ങിനായി ഓട് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക

മുൻ കാലങ്ങളിൽ മിക്ക വീടുകളിലും റൂഫിങ്ങി നായി ഉപയോഗപ്പെടുത്തിയിരുന്നത് ഓടുകൾ ആയിരുന്നു. എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി കോൺക്രീറ്റിൽ പണിത വീടുകളോടാണ് കൂടുതൽ പേർക്കും പ്രിയം. ഓടിട്ട വീടുകളിൽ ചോർച്ച പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണുന്നതും, ജീവികൾ വീട്ടിനകത്തേക്ക്...