വസ്തുവിനെ പറ്റി നമ്മൾ അറിയാതെ പോകുന്ന വസ്തുതകൾ.

പലപ്പോഴും ഭൂസ്വത്ത് മായി ബന്ധപ്പെട്ട് കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഒരു പദമാണ് വസ്തു. എന്നാൽ പലപ്പോഴും വസ്തു എന്നതിനെ സെന്റ് എന്ന രീതിയിലാണ് കൂടുതലായും നമ്മളെല്ലാവരും ഉപയോഗപ്പെടുത്തുന്നത്. ഔദ്യോഗിക രേഖകളിൽ സെന്റ് എന്ന് വസ്തുവിനെ രേഖപ്പെടുത്താറില്ല.ഇതുപോലെ ഭൂനികുതി കരം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്....

വീട് നിർമ്മാണത്തിനായി ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഭിത്തികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കട്ടകൾ. മുൻ കാലങ്ങളിൽ പ്രധാനമായും വീട് നിർമ്മാണത്തിന് ചെങ്കല്ല്, ഇഷ്ടിക എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക എന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി കോൺക്രീറ്റ് ബ്ലോക്കുകൾ,...

വീട്ടിനുള്ളിൽ ബോണ്‍സായ് ചെടികൾ വളർത്തിയെടുക്കാൻ അറിയേണ്ടതെല്ലാം Part -2

Part -1 ഉപയോഗിക്കുന്ന ചട്ടികള്‍ കഴിയുന്നതും മണ്ണുകൊണ്ടുണ്ടാക്കുന്ന ചട്ടികള്‍ വേണം ഉപയോഗിക്കുവാന്‍. അധികം ആഴം ആവശ്യമില്ല.   ചെടിയുടെ ആകൃതിയും വലുപ്പമനുസരിച്ച് ചട്ടിയുടെ വലുപ്പവും വ്യത്യാസപ്പെടാം. മണ്ണ് ചട്ടിനിറയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്ണില്‍ വെള്ളംകെട്ടി നില്‍ക്കത്തക്കവിധം കളിമണ്ണിന്‍റെ അംശം അധികമാകാന്‍ പാടില്ല. നല്ല...

വീട്ടിനുള്ളിൽ ബോണ്‍സായ് ചെടികൾ വളർത്തിയെടുക്കാൻ അറിയേണ്ടതെല്ലാം Part-1

ചെടികളെയും വന്‍മരങ്ങളെയും പ്രത്യേകം ചട്ടികള്‍ക്കുള്ളില്‍ കുള്ളന്‍മാരായി വളര്‍ത്തുന്നതിനെയാണ് ബോണ്‍സായ് നിര്‍മാണം എന്നു പറയുന്നത്. വീട്ടിനുള്ളിൽ ഇത്തരമൊരു ബോൺസായി ചെടി വളർത്തുന്നത് കാര്‍ഷിക പ്രവര്‍ത്തനം എന്നതിനൊപ്പം കലാവാസന പ്രകടിപ്പിക്കാനുള്ള അവസരവുമാണ്. തുടക്കം കേരളത്തില്‍ ബോണ്‍സായ് വളര്‍ത്തല്‍ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു. മറ്റ് അലങ്കാരസസ്യങ്ങള്‍...

വീട്ടാവശ്യത്തിനുള്ള തടി സർക്കാരിൽനിന്ന് ലേലം കൊള്ളാൻ സുവർണാവസരം

വനംവകുപ്പിന്റെ മരലേലം വഴി ഇടനിലക്കാരില്ലാതെ തടി വാങ്ങാം. ലേലം പൂര്‍ണമായും ഓണ്‍ലൈന്‍ ആയതിനാൽ വീട്ടിലിരുന്ന്‌ തന്നെ ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ വെക്കുന്ന നിശ്ചിത ശതമാനം തടി ഗാര്‍ഹിക ആവശ്യക്കാര്‍ക്ക്‌ നൽകണമെന്ന്‌ വ്യവസ്ഥയുണ്ട്‌. അതുകൊണ്ട് തന്നെ പുതുതായി വീട്‌ വെക്കുന്നവര്‍ക്ക്‌ ശുഭകരമായ ഒരു...

വീട്ടിലേക്ക് ആവശ്യമായ ടൈലിന്‍റെ അളവ് കൃത്യമായി അറിയാൻ ഈ വിദ്യ പരീക്ഷിച്ചു നോക്കാം

വീട് നിർമ്മാണത്തിൽ ഫ്ലോറിങ്ങിന് ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് ടൈലുകളാണ്. വ്യത്യസ്ത ഡിസൈനിലും, പാറ്റേണിലും വിലയിലും ഉള്ള ടൈലുകൾ വിപണി അടക്കി വാണു കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ഫ്ലോറിങ്ങിന് ആവശ്യമായ ടൈൽ നേരിട്ട് പോയി സെലക്ട് ചെയ്യാനാണ് മിക്ക ആളുകളും...

ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സംശയങ്ങളും ഉത്തരങ്ങളും.

വീട് നിർമാണ മേഖലയിലെ പുതിയ പ്ലാസ്റ്ററിങ് ട്രെൻഡ് തന്നെയാണ് ജിപ്‌സം പ്ലാസ്റ്ററിങ്.അതുകൊണ്ട് തന്നെ ഇത്തരം ഒന്ന് ചെയ്യുമ്പോൾ ധാരാളം സംശയങ്ങൾ ഉദിച്ച് വരാറുണ്ട് .ജിപ്‌സം പ്ലാസ്റ്ററിങ്ങിലെ പ്രധാനമായും ഉണ്ടാകാറുള്ള സംശയങ്ങളും ഉത്തരങ്ങളും ഇതാ . നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് പറ്റിയതാണോ Ans...

റൂഫ് സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് പണി കിട്ടും.

റൂഫ് സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിന് വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. നല്ല രീതിയിൽ റൂഫ് സ്ലാബ് കോൺക്രീറ്റ് ചെയ്തില്ല എങ്കിൽ വളരെ കുറഞ്ഞ കാലയളവിൽ തന്നെ ലീക്കേജ് പ്രശ്നങ്ങൾ തുടങ്ങും. പലപ്പോഴും കോൺക്രീറ്റിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ ആയിരിക്കും പിന്നീട് വലിയ...

സെപ്റ്റിക് ടാങ്കുകളുടെ നിർമ്മാണത്തിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ.

പലപ്പോഴും വീട് നിർമ്മാണത്തിൽ സെപ്റ്റിക് ടാങ്കിന് വലിയ പ്രാധാന്യമൊന്നും പലരും നൽകുന്നില്ല. എന്നാൽ വീട് പണി പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ പലപ്പോഴും സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങുന്നു. എന്നുമാത്രമല്ല സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകൾ തെറ്റായി നൽകുന്നതും ലീക്കേജ് പോലുള്ള...

ജനാലകൾക്ക് UPVC മെറ്റീരിയൽ ആണോ അലുമിനിയം മെറ്റീരിയൽ ആണോ കൂടുതൽ നല്ലത്?

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമാണത്തിൽ മിക്ക ആളുകളും ഉപയോഗിക്കുന്നത് യുപിവിസി, അലുമിനിയം വിൻഡോകളും,ഡോറുകളുമാണ്. കാഴ്ചയിൽ ഭംഗി നൽകുക മാത്രമല്ല കൂടുതൽ കാലം ഈടു നിൽക്കുന്നതിലും യുപിവിസി, അലുമിനിയം പ്രൊഫൈലുകളുടെ സ്ഥാനം എടുത്തു പറയേണ്ടത് തന്നെയാണ്. തടിയിൽ തീർത്ത ജനാലകളും...