ഇന്ത്യ ഉയർന്ന് തന്നെ: രാജ്യത്തെ ഏറ്റവും ഉയരം ഉള്ള 6 കെട്ടിടങ്ങൾ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങൾ, വിലയേറിയ വസതികൾ അങ്ങനെ കെട്ടിട മേഖലയിൽ അത്ഭുതങ്ങൾ തീർക്കുന്നു ലോകത്തെ പലരാജ്യങ്ങളും. ഈ കൂട്ടത്തിൽ ഇന്ത്യയിലുമുണ്ട് ഏറെ അത്ഭുതങ്ങൾ കാണിക്കുന്ന കെട്ടിടങ്ങൾ. വലിയ വലിയ ബിസിനസ് സാമ്രാജ്യങ്ങളും അതോടൊപ്പം തന്നെ ലോകനിലവാരം ഉള്ള ആർക്കിടെക്റ്റുകളും...