കോൺട്രാക്ടർ താങ്കളെ ചതിച്ചോ അതോ താങ്കൾ കോൺട്രാക്ടറെ ചതിച്ചോ?

ഈ ലേഖനം വലിയ ബിൾഡർമാരെയോ ഡവേലപ്പേഴ്സിനെയോ ഉദ്ദേശിച്ചല്ല, പകരം ചെറുകിട കോൺട്രാക്ടർമാരെയും അവർക്ക് വർക് കൊടുക്കുന്ന സാധാരണക്കാരെയും ഉദ്ദേശിച്ചാണ്. വീടുപണിക്കിടയിൽ മിക്കവാറും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ചില തർക്കങ്ങൾക്ക് മധ്യസ്ഥം വഹിച്ചിട്ടുമുണ്ട്. ആ പരിചയത്തിന്റെ പുറത്താണ് താഴെ എഴുതുന്നത്. വീട് എന്നൊരു സ്വപ്നം...

അടുക്കള നന്നാക്കാൻ: കുറച് കാര്യങ്ങൾ ഉണ്ട് ശ്രദ്ദിക്കാൻ Part II

വീട് പണിയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചിന്തിക്കുന്ന ഒരു പ്രധാന കാര്യം ആണ്, എങ്ങിനെ ആയിരിക്കണം അടുക്കള എന്നുള്ളത്.  ഒരു വീടിന്റെ ഏറ്റവും പ്രധാന ഭാഗം ആണ് കിച്ചൻ. നമ്മൾ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ക്യാഷ് ചിലവാക്കുന്നതും എന്നാൽ കുറച്ചു...

അടുക്കള നന്നാക്കാൻ: കുറച് കാര്യങ്ങൾ ഉണ്ട് ശ്രദ്ദിക്കാൻ Part I

വീട് പണിയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചിന്തിക്കുന്ന ഒരു പ്രധാന കാര്യം ആണ്, എങ്ങിനെ ആയിരിക്കണം അടുക്കള എന്നുള്ളത്.  ഒരു വീടിന്റെ ഏറ്റവും പ്രധാന ഭാഗം ആണ് കിച്ചൻ. നമ്മൾ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ക്യാഷ് ചിലവാക്കുന്നതും എന്നാൽ കുറച്ചു...

സ്ലൈഡിങ് ഗേറ്റുകൾ: ഒട്ടും കുട്ടിക്കളി അല്ല

സ്ലൈഡിങ് ഗേറ്റുകൾ ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമായി വരികയാണ്. സാധാരണ സീറ്റിനേക്കാൾ ഒരുപാട് പ്രായോഗികമായും കാഴ്ചയിലും ഭംഗിയുള്ള തന്നെയാണ് സ്ലൈഡിങ് ഗേറ്റുകൾ. മാത്രമല്ല, സ്ഥല പരിമിതർക്കും ഗേറ്റ് ഓട്ടോമാഷൻ വേണ്ടവർക്കും നല്ലൊരു ഓപ്ഷൻ തന്നെയാണ് സ്ലൈഡിങ് ഗേറ്റുകൾ. നിങ്ങളുടെ വീട്ടിൽ ഓട്ടോമാറ്റിക്...

വിവിധ ആർക്കിടെക്ചറൽ സ്റ്റൈലുകൾ: വിശദമായി അറിയാം

ഓരോ വീടും ഓരോ തരം ആണ്. അതിൽ ഉടമസ്ഥന്റെ ടേസ്റ്റും മറ്റ് സങ്കല്പങ്ങളും ഇണങ്ങി ചേർന്നിരിക്കുന്നു. എന്നിരുന്നാൽ തന്നെ ഇവയിൽ പലതും നാം പലയിടത്തും കണ്ട പല മാതൃകകളുടെ പ്രതിഫലനം ആകും.  ഇങ്ങനെ നോക്കുമ്പോൾ  ആർക്കിടെക്ച്ചർ സ്റ്റൈലുകളെ പ്രധാനമായി ചില ശീർഷകങ്ങൾക്ക്...

ഉത്തമ പരിസ്ഥിതി സംന്തുലനം സംരക്ഷിക്കുന്ന വീട് – ഗുജറാത്ത് വഡോദരയിലെ ഒരു വീട് പരിചയപ്പെടാം

4 CENT | 2690 SQ.FT പരിസ്ഥിതി സംന്തുലനം പാഠമാക്കി  ആർക്കിടെക്റ്റ് മനോജ് പട്ടേൽ രൂപകല്പന ചെയ്തിരിക്കുന്ന  ഭവനം ആണിത്.  വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനോജ് പട്ടേൽ ഡിസൈൻ സ്റ്റുഡിയോയുടെ അമരക്കാരനാണ് മനോജ്. അഹമ്മദാബാദ് സെപ്റ്റിൽ നിന്നും എം.ആർക് പൂർത്തീകരിച്ച ശേഷമാണ്...

വീട് നിർമാണത്തിൽ മലയാളികളുടെ സ്ഥിരം മണ്ടത്തരങ്ങൾ ആവർത്തിക്കാതിരിക്കാൻ 7 കാര്യങ്ങൾ

വീട് നിർമ്മാണം മറ്റ് എല്ലാത്തിനേക്കാളും ഉപരി ശരിയായ പ്ലാനിങ് ആണ്. ആണ് ഒരു അഡ്മിനിസ്ട്രേറ്ററുടെ എല്ലാ ചാതുരിയും ഇതിന് ആവശ്യവുമാണ്. നമ്മുടെ ബഡ്ജറ്റ്, നമ്മുടെ ആവശ്യകതകൾ, നമ്മൾ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ തുടങ്ങി അനവധി കാര്യങ്ങൾ ബാലൻസിൽ കൊണ്ടുപോകുന്ന ഒരു കല കൂടിയാണ്...

വീട്ടിൽ ഒരു നടുമുറ്റം ആഗ്രഹിക്കാത്തവർ ആരുണ്ട്?? പക്ഷേ പണിയാണ്!!

വീട് നമ്മുടെയെല്ലാം സ്വപ്നമാണ് എന്ന് മാത്രമല്ല, നമ്മുടെ ചെറിയ ആഗ്രഹങ്ങളും സർഗ്ഗാത്മകതയും ഓർമ്മകളും എല്ലാം സൂക്ഷിക്കാനുള്ള ഒരിടം കൂടിയാണ്. ഇങ്ങനെ നോക്കുമ്പോൾ മലയാളിയായ ഒരാളെ സംബന്ധിച്ച് വീട്ടിൽ ഒരു നടുമുറ്റം എന്ന ആഗ്രഹം എപ്പോഴും പൊന്തിവരുന്ന ഒന്നുതന്നെയാണ്. മഴ ആസ്വദിക്കാനും വെളിച്ചം...

കോഴി മുട്ടയുടെ ആകൃതിയിൽ ഒരു ഓഫിസ് – ഇടുക്കി സ്വദേശി തീർത്ത ആർക്കിടെക്ച്ചറൽ അത്ഭുതം

ആർക്കിടെക്ച്ചർ എന്നാൽ കെട്ടിടങ്ങൾ നിർമ്മിച്ച് ഉണ്ടാക്കുന്നത് മാത്രമല്ല, അത് സർഗാത്മകമായ ഒരു കല കൂടിയാണ്. ക്രിയേറ്റിവിറ്റിയും, അതോടൊപ്പം ധൈര്യവും മനസ്സാന്നിധ്യവും എല്ലാം വേണ്ട ഒരു മേഖല. അങ്ങനെ ഒരു അത്ഭുതം കേരളത്തിലും ഉണ്ടായിരിക്കുന്നു.  20 വർഷത്തിനു മുകളിലായി വീട് നിർമ്മാണ മേഖലയിൽ...

വാസ്തു ശാസ്ത്രം എന്നാൽ ബുദ്ധി പണയം വെക്കൽ ആകരുത്. ഇതാ പ്രായോഗികമായ ചില വാസ്തു തത്വങ്ങൾ

ആധുനികശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ നാം കൈക്കൊള്ളുന്നത് പോലെതന്നെ പഴയകാലത്തെ ശാസ്ത്രത്തിൽ നിന്ന് എന്തൊക്കെ എടുക്കാൻ ആവുമോ അത് എടുക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യയുടെ വേദിക് കാലഘട്ടത്തിൽ നിന്ന് സ്വാംശീകരിച്ച് എടുത്ത വാസ്തുപരമായ അറിവുകൾ ക്രോഡീകരിച്ചതാണ് വേദിക് വാസ്തു ശാസ്ത്രം അഥവാ വാസ്തു ശാസ്ത്രം...