വീടിന്റെ ഏരിയ കണക്കാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
വീട് നിർമ്മാണത്തിൽ വീടിന്റെ ഏരിയ കണക്കാക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും ഫ്ലോറിങ്ങിന് ആവശ്യമായ ടൈലുകൾ എടുക്കാൻ കൃത്യമായ ഏരിയ അറിഞ്ഞിരിക്കണം. അതുപോലെ വീടിന്റെ പെർമിറ്റ് സംബന്ധമായ കാര്യങ്ങൾക്കും ഏരിയയിൽ കൃത്യമായ അളവ് ഉണ്ടായിരിക്കണം. എന്നാൽ വീടിന്റെ ഏത് ഭാഗത്ത് നിന്നും ഏരിയ...