കോൺക്രീറ്റ് മിക്സ് അനുപാതം അറിയാം

കോൺക്രീറ്റ് Nominal mix കളുടെ ഗുണനിലവാരം ഉപയോഗിക്കുന്ന സിമൻ്റ്, മണൽ, മെറ്റൽ, വെള്ളം എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്തു എന്ന് എങ്ങനെ ഉറപ്പാക്കാം.?? IS Code ൽ പറയുന്ന Nominal mix ഏതായാലും ചേർക്കുന്ന മണലിൻ്റെയും, മെറ്റലിൻ്റെയും, വെള്ളത്തിൻ്റെയും അളവിലും ഗുണനിലവാരത്തിനെയും...

കോൺക്രീറ്റ് ക്യൂറിങ് – അറിയാനുണ്ട് ഏറെ.

വീട് നിർമ്മാണ ഘട്ടത്തിൽ കോൺക്രീറ്റ് ചെയ്ത സ്ലാബുകളും പ്ലാസ്റ്ററിങ് ചെയ്ത ചുമരുകളും ആദ്യത്തെ കുറെ ദിവസം വെള്ളം നനയ്ക്കേണ്ടതുണ്ട് ( ക്യൂറിങ് ) എന്നു നമുക്കറിയാം. അങ്ങനെ നനച്ചില്ലെങ്കിൽ എന്തെല്ലാമോ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമെന്ന് മനസ്സിലാക്കാം. ഇങ്ങനെ നമ്മൾ കോണ്ക്രീറ്റ് നനച്ചു കൊടുക്കുന്നത്...

ഇൻവെർട്ടഡ് ബീം പ്രവർത്തനം മനസ്സിലാക്കാം.

ഇൻവെർട്ടഡ് ബീം മനസ്സിലാക്കാൻ ആദ്യം T beam അറിയണം.. സ്ലാബിനു ബലം നൽകാൻ പിന്നെ ഭിത്തിയിൽ ഓപ്പണിങ് വലുതായാൽ ലിന്റലിന് പകരം കൊടുക്കുന്നതാണ് ബീം സാധാരണ beam സ്ലാബിനോട് ചേർന്ന് സ്ലാബിനു അടിയിൽ ആണല്ലോ കൊടുക്കുന്നത്. എന്നിട്ട് സ്ലാബിലെ ലോഡ് ബീമിലേക്കും...

കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന് കോൺക്രീറ്റ് ചെയ്യുമ്പോൾ പലരും ശ്രദ്ധിക്കാറുണ്ട് എങ്കിലും ചോർച്ച പോലെയുള്ള കുഴപ്പങ്ങൾ സ്ഥിരം ഉണ്ടാകാറുണ്ട്. ഇതിന്റെ പ്രധാനകാരണം കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ശ്രദ്ധ പതിയാത്തത് തന്നെ. വീടു കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ ഇവ ശ്രദ്ധിക്കാം ഷെഡ്, ലിന്റൽ കോൺക്രീറ്റിന് കമ്പി കെട്ടുമ്പോൾ...

എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം ഒന്ന് വാർത്ത് കിട്ടാൻ ?

കാൽക്കുലേറ്ററും അൽപം വിവരങ്ങളുമറിയാമെങ്കിൽ ഏതൊരു സാധാരണക്കാരനും കണക്ക് കൂട്ടിയെടുക്കാവുന്ന ഒന്നാണ് കോൺക്രീറ്റ് ചെയ്യാൻ എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം? എന്നത്. എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം എന്ന് അറിയുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഗുണമേന്മയുള്ള കോൺക്രീറ്റ് തന്നെയാണോ കോൺട്രാക്ടർ തലക്ക്...

ലോകമണ്ടത്തരം ഒഴിവാക്കാം.കോൺക്രിറ്റിങ്ങിൽ ഉപയോഗിക്കാം ഫില്ലർ സ്ലാബുകൾ

നൂറു ചാക്ക് സിമെന്റ് ഉപയോഗിച്ച് നാം ഒരു സ്ളാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ അതിലെ പതിനഞ്ചു മുതൽ ഇരുപതു വരെ ചാക്ക് സിമെന്റ് വെറുതെ പാഴാവുകയാണ് . അതുപോലെ ആയിരം കിലോ കമ്പി ഉപയോഗിക്കുമ്പോൾ ഉദ്ദേശം ഇരുനൂറു കിലോ കമ്പിയും വെറുതെ കളയുന്നുണ്ട്...

റെഡി മിക്സ് കോൺക്രീറ്റ് ആണോ സൈറ്റ് മിക്സ് കോൺക്രീറ്റ് ആണോ നല്ലത്?

റെഡി മിക്സ് കോൺക്രീറ്റ് Design Mix (IS Code 20262 shall be followed) എല്ലാം Grade ലും ചെയ്യാമെങ്കിലും M20 യോ അതിനേക്കാൾ മുകളിലേക്കുള്ള grade ലോ കൂടുതൽ അളവിലോ ചെയ്യേണ്ട സ്ഥലങ്ങളിലാണ് റെഡി മിക്സ് കോൺക്രീറ്റ് പൊതുവേ ചെയ്യാറുള്ളത്....

കോൺക്രീറ്റ് വാട്ടർ പ്രൂഫിങ് – ഇന്റഗ്രൽ വാട്ടർപ്രൂഫ്റിംഗ് / കോൺക്രീറ്റ് അഡ്മിക്സ്ച്ചർ – കൂടുതൽ അറിയാം

കോൺക്രീറ്റിൽ വെള്ളത്തിന്റെ അംശം കൂടുംതോറും (വാട്ടർ /സിമന്റ്‌ റേഷിയോ ) കോൺക്രീറ്റിന്റെ ക്വാളിറ്റി കുറഞ്ഞു ബിൽഡിങ്ങിന് ബലക്ഷയം, ക്രാക്ക് വരുവാൻ ഉള്ള ചാൻസുകൾ കൂടുന്നു …സാദാരണ നമ്മൾ ഉപയോഗിക്കുന്ന M20 മിക്സിനു മാന്വൽ ആയി മിക്സ്‌ ചെയ്യുകയാണങ്കിൽ ഒരു bag സിമന്റിന്...

മെയിൽ കോൺക്രീറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തട്ടടിച്ചിട്ട പ്രതലം നന്നായി വൃത്തിയാക്കുക, ഇലകളോ,കമ്പി കെട്ടിയപ്പോൾ ഉള്ള കെട്ടു കമ്പി കഷ്ണമോ എന്ത് കണ്ടാലും പെറുക്കി കളയുക, ഒന്ന് നന്നായി വെള്ളം spray ചെയ്യുകയും ആവാം. കമ്പി കെട്ടിയതും മറ്റും ഒന്നുകൂടി ചെക്ക് ചെയ്യുക. കോൺക്രീറ്റിന് തൊട്ടുമുമ്പ് Shutter level...

എന്താണ് കോൺക്രീറ്റ് സാമ്പിൾ? കൂടുതൽ മനസ്സിലാക്കാം.

എന്തിനാണ് ഫൌണ്ടേഷൻ / പ്ലിന്ത് ബീം /സ്ലാബ് / കോളം പോലത്തെ structures കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് കോൺക്രീറ്റ് സാമ്പിൾ നിർബന്ധമായും എടുത്തു ടെസ്റ്റ്‌ ചെയ്യണം എന്ന് പറയുന്നത്??? അമേരിക്കൻ സ്റ്റാൻഡേർഡ് ആയ ASTM C172 - C 172 M,...