ഭിത്തിയിലെ പെയിൻ്റ് ഇളകി വരുന്നുണ്ടോ? Part 1

ഭിത്തിയുടെ പുറത്തെ തേപ്പിൽ ചെറുതും വലുതുമായ ക്രാക്കുകൾ ഉണ്ടാവുകയും. മഴക്കാലത്തു ഈ ക്രാക്കുകളിലൂടെ വെള്ളം ഭിത്തിക്കു അകത്തു കട്ടയിൽ സംഭരിക്കുകയും ചെയ്യും. പിന്നീട് ഈ വെള്ളം കട്ടയെ കുതിർക്കുന്നു തുടർന്ന് പ്ലാസ്റ്ററിൽ നിന്നും പെയിന്റിനെ അല്പാല്പം ആയി ഇളക്കും. കുമിള പോലെയാകും...