ഫർണിച്ചർ തിരഞ്ഞെടുക്കുന്നതിന് മുൻപായി.

ഫർണിച്ചർ തിരഞ്ഞെടുക്കുന്നതിന് മുൻപായി.വീടുപണി പൂർത്തിയായി കഴിഞ്ഞാൽ എല്ലാവരും ചിന്തിക്കുന്ന കാര്യം ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക എന്നതാണ്. തടിയിൽ തീർത്ത ഫർണിച്ചറുകൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേർക്കും താൽപര്യം. ഉപയോഗം, ഈട്, മെറ്റീരിയൽ ക്വാളിറ്റി എന്നിവയെല്ലാം നോക്കിയാണ് ഏത് മെറ്റീരിയൽ തിരഞ്ഞെടുക്കണം എന്നത് ഫർണിച്ചറിൽ തീരുമാനിക്കുന്നത്....