ഭിത്തിയിലെ ഈർപ്പത്തിന്റെ പ്രധാന കാരണങ്ങൾ.
ഭിത്തിയിലെ ഈർപ്പത്തിന്റെ പ്രധാന കാരണങ്ങൾ.പ്രധാനമായും മഴക്കാലത്ത് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ഭിത്തിയിൽ ഈർപ്പം കെട്ടി നിൽക്കുന്ന അവസ്ഥ. ഏതെങ്കിലും ചെറിയ ഭാഗങ്ങളിൽ കണ്ടു തുടങ്ങി പിന്നീട് എല്ലാ ഭാഗങ്ങളിലേക്കും പടർന്നു പിടിക്കുന്ന രീതിയിലേക്ക് ഇവ മാറും....