നിർമ്മാണ പ്രവർത്തികൾക്ക് പാറമണൽ നല്ലതോ?

നിർമ്മാണ പ്രവർത്തികൾക്ക് പാറമണൽ നല്ലതോ?വീട് നിർമ്മാണത്തിനായി ഇപ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് പാറമണലാണ്. ഇവ വീട് നിർമ്മിക്കുമ്പോൾ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എങ്കിലും അവയിലെ വ്യാജനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വ്യാജ പാറ മണൽ ഉപയോഗിക്കുമ്പോൾ അവ വീട്...

ചെങ്കല്ല് കൊണ്ട് വീട് നിർമ്മാണം.

ചെങ്കല്ല് കൊണ്ട് വീട് നിർമ്മാണം.പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിൽ വീട് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന മെറ്റീരിയലാണ് ചെങ്കല്ല്. നല്ല ക്വാളിറ്റി കൂടിയ ചെങ്കല്ല് ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ പിന്നീട് ചെങ്കൽ ചൂളകളുടെ എണ്ണം...

വീടിന് തിരഞ്ഞെടുക്കാം കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ.

വീടിന് തിരഞ്ഞെടുക്കാം കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ.വീട് നിർമ്മാണത്തിൽ ചിലവ് ചുരുക്കാനായി എന്തെല്ലാം ചെയ്യാമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മൾ മിക്ക ആളുകളും. എന്നാൽ തിരഞ്ഞെടുക്കുന്ന മെറ്റീരിയലിന്റെ ക്വാളിറ്റിയിൽ വലിയ രീതിയിലുള്ള കോംപ്രമൈസ് വരുത്തിക്കൊണ്ട് വീട് നിർമ്മിക്കുന്നത് പലപ്പോഴും സുരക്ഷിതത്വം നൽകുന്ന കാര്യമല്ല. അതു കൊണ്ട് പണ്ടുകാലം...

ഇന്റീരിയറിൽ നൽകാം മൈക്ക ലാമിനേറ്റ്സ്.

ഇന്റീരിയറിൽ നൽകാം മൈക്ക ലാമിനേറ്റ്സ്. ഇന്റീരിയർ ഡിസൈനിൽ ഉപയോഗപ്പെടുത്താവുന്ന നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. തുടക്ക കാലത്ത് അടുക്കള പോലുള്ള ഭാഗങ്ങളിൽ ഇന്റീരിയർ ഡിസൈനിന് വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ സിമന്റ് അല്ലെങ്കിൽ ഫെറോസിമെന്റ് ഉപയോഗപ്പെടുത്തി ചെറിയ പാർട്ടീഷനുകൾ...

ചുമരുകൾക്ക് അഴകേകാൻ വാൾപേപ്പർ.

ചുമരുകൾക്ക് അഴകേകാൻ വാൾപേപ്പർ.വീടിന്റെ ഭിത്തികൾ ഭംഗിയാക്കാനായി പല രീതിയിലുള്ള വർക്കുകളും ഇപ്പോൾ ലഭ്യമാണ്. ക്ലാഡിംഗ് വർക്കുകൾ, ടെക്സ്ചർ വർക്കുകൾ എന്നിവയോടൊപ്പം അതിനേക്കാൾ ഒരുപടി മുകളിൽ സ്ഥാനം പിടിച്ചവയാണ് വോൾപേപ്പറുകൾ. ഇന്റീരിയർ തീമിനോട് യോജിച്ച് നിൽക്കുന്ന രീതിയിൽ വ്യത്യസ്ത നിറത്തിലും പാറ്റേണുകളിലും ഉള്ള...

കാർപോർച്ച് നിർമ്മിക്കാൻ ടെൻസെയിൽ റൂഫിംഗ്.

കാർപോർച്ച് നിർമ്മിക്കാൻ ടെൻസെയിൽ റൂഫിംഗ്. ഇന്ന് മിക്ക വീടുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടി കാർ പോർച്ച് നിർമ്മിച്ച് നൽകാറുണ്ട്. വീട് പണിയുമ്പോൾ തന്നെ കാർ പോർച്ചിനായി ഒരു പ്രത്യേക സ്ഥലം മാറ്റി വെച്ച് നിർമ്മാണ പ്രവർത്തികൾ നടത്തുന്നവരാണ് കൂടുതൽ പേരും....

ജാളി ബ്രിക്കുകൾ വാളിനു അഴകേകുമ്പോൾ.

ജാളി ബ്രിക്കുകൾ വാളിനു അഴകേകുമ്പോൾ.പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. പച്ചപ്പും തണുപ്പും വീട്ടിലേക്ക് എത്തിക്കുക എന്നത് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയലാണ് ടെറാ കോട്ടയിൽ നിർമ്മിക്കുന്ന ജാളികൾ. വ്യത്യസ്ത ഡിസൈനുകളിൽ വിപണിയിൽ എത്തുന്ന ടെറാകോട്ട...