വീടിന്റെ ഇലക്ട്രിക്കൽ ഡ്രോയിങ്ങ് കൂടുതൽ മനസിലാക്കാം. Part -1

ആദ്യം ഇലക്ട്രിക്കൽ ഡ്രോയിങ്ങിന്റെ ആവിശ്യകത എന്താണ്‌ എന്ന് അറിയാം . വീട് പണിയുന്ന പലരുടെയും അഭിപ്രായം ഇലക്ട്രിക്കൽ ഡ്രോയിങ് ഒരു ആവിശ്യവും ഇല്ലാത്ത ഒരു പാഴ് ചിലവ് എന്നാണ് എന്നാൽ അതു തികച്ചും ഒരു തെറ്റായ ധാരണ ആണ്. ശരിയായ ഒരു...

പുതിയതായി ഒരു വീട് വാങ്ങുമ്പോൾ ശ്രദ്ധ നൽകേണ്ട കാര്യങ്ങളും, ഉണ്ടാകാൻ സാധ്യതയുള്ള അബദ്ധങ്ങളും.

മിക്ക മലയാളികളുടേയും ജീവിതാഭിലാഷം ഒരു വീട് സ്വന്തമാക്കുക എന്നതാണ്. പലപ്പോഴും സ്ഥലം വാങ്ങി ഒരു വീട് നിർമ്മിക്കുകയോ, അതല്ല എങ്കിൽ നിർമ്മാണം പൂർത്തിയായ വീട് വാങ്ങുകയോ ആണ് മിക്ക ആളുകളും ചെയ്യുന്നത്. വീട് നിർമ്മിക്കുമ്പോൾ തങ്ങളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ പറഞ്ഞു ചെയ്യിക്കാൻ...

ഈ വീട് കേരളത്തിൽ തന്നെയോ. അതിശയം ഉണർത്തുന്ന ഒരു മലപ്പുറം വീട്.

മലപ്പുറം ഇടവണ്ണയിലെ ജമാലിന്റെയും കുടുംബത്തിന്റെയും പുതിയ  വീട് കൗതുകമുണർത്തുന്നതും,സമാനതകൾ ഇല്ലാത്തതും, മനോഹരവുമായ ഒരു ആർക്കിടെക്ചറൽ നിർമിതിയാണ് അതാണ് മലപ്പുറം ഇടവണ്ണയിലുളള . സ്ക്യൂ ഹൗസ് എന്നാണ് ഈ വീടിന് ആർക്കിടെക്ടുകൾ നൽകിയിരിക്കുന്ന പേര്. അത്രത്തോളം വൈദഗ്ധ്യത്തോടെയും സർഗ്ഗാത്മകതയും ചേർത്തിണക്കി തന്നെയാണ് ഈ...

നിർമാണ മേഖലയിൽ ഇത് തീ വില കാലം!! വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില കുത്തനെ ഉയരുന്നു!!

ഇതുകൊണ്ടുതന്നെ ഇന്ത്യയിലെ നിർമ്മാണ മേഖലയിലെ നിർമാണ ചെലവ് സ്ക്വയർഫീറ്റിന് ₹400 മുതൽ ₹600 വരെ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

കീശ ചോരാതെ വീടിന് നിറം ഒരുക്കാൻ, ഓർക്കാം ഈ 5 കാര്യങ്ങൾ

വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. സാധനങ്ങൾ മാറ്റണം, പെയിന്റിന്റെ അലോസരപ്പെടുത്തുന്ന മണം, ഇതിനെല്ലാം പുറമെ ചെലവും. പഴയ വീടോ പുതിയ വീടോ പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർണങ്ങളുടെ ഈട് നിലനിർത്താനും ചിലവ് കുറക്കാനും...

ഹുരുദീസ് ബ്രിക്കുകൾ ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും.

വീട് നിർമ്മാണത്തിനായി പലതരത്തിലുള്ള കല്ലുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണയായി ചെങ്കല്ല്, ഇഷ്ടിക പോലുള്ള കട്ടകളാണ് നമ്മുടെ നാട്ടിൽ വീട് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇന്ന് ഇന്റർലോക്ക് ലോക്ക് ബ്രിക്കുകൾ തന്നെ വ്യത്യസ്ത വിലയിലും ക്വാളിറ്റിയിലും വിപണിയിൽ ലഭ്യമാണ്. വീടുകളുടെ ഭിത്തി നിർമ്മിക്കുന്നതിനായി ഇത്തരത്തിൽ...

സ്റ്റെയർ റൂം നിർമ്മിക്കുമ്പോൾ പലരും ചെയ്യുന്ന അബദ്ധങ്ങൾ ഇവയെല്ലാമാണ്.

നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും ഒരു നില കെട്ടി സ്റ്റെയർ നൽകി സ്റ്റെയർ റൂം നൽകുകയാണ് പതിവ്. ഭാവിയിൽ വീടിന് മുകളിലത്തെ നില ആവശ്യമെങ്കിൽ എടുക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. വീടിന് അകത്തു നിന്നും മുകളിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് മിക്ക വീടുകളിലും സ്റ്റെയർ...

വീട് നിർമ്മാണത്തിനായി പ്ലോട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ പണി കിട്ടും.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ വീടുപണി പൂർണ്ണമായും പൂർത്തിയാകുന്നത് വരെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പലപ്പോഴും കുടുംബ സ്വത്ത് ഭാഗിക്കുമ്പോൾ ലഭിക്കുന്ന സ്ഥലത്ത് വീട് പണിയുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്ന കാര്യം. അതല്ല എങ്കിൽ ഇഷ്ടമുള്ള...

ദുബായ് മാതൃകയിൽ ഇന്ത്യയിലെ ജിയോ: മുംബയിൽ ജിയോ വേൾഡ് ട്രേഡ് സെന്റർ ഉയരുന്നു

അംബീഷസായ കെട്ടിട നിർമ്മാണങ്ങളും രൂപകൽപ്പനയും ഒരു രാജ്യത്തെയും അതിൻറെ സമ്പത് വ്യവസ്ഥയെയും എങ്ങനെ ഉയർത്തുന്നു എന്നത് ദശകങ്ങളായി ലോകത്തെ കാണിച്ചുതരികയാണ് ദുബായ് നഗരം. ഇങ്ങനെയുള്ള പ്രോജക്ടുകൾ വ്യാപാര മേഖലയ്ക്കും, ടൂറിസം മേഖലയ്ക്കും, അതുപോലെതന്നെ ആ നാട്ടിലെ ജനതയ്ക്കും ഏറെ ഉത്സാഹവും ഉന്മേഷവും...

ഇന്റീരിയർ വർക്ക് ചെയ്യുമ്പോൾ ചിലവു കുറയ്ക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇന്റീരിയർ വർക്കുകൾ. ഒരു വീടിന് അതിന്റെ പൂർണ്ണ ഭംഗി നൽകുന്നതിൽ ഇന്റീരിയർ വർക്കുകളുടെ പ്രാധാന്യം അത്ര ചെറുതല്ല. മുൻകാലങ്ങളിൽ വീടിന്റെ ഉൾ ഭാഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയിരുന്നില്ല എങ്കിൽ ഇന്ന് അവയിൽ വലിയ രീതിയിലുള്ള...