വീടിന് സോളാർപാനൽ സ്ഥാപിക്കാൻ അറിയേണ്ടതെല്ലാം.

image courtesy : pv magazine India വൈദ്യുതി ലാഭിക്കാൻ ഏറ്റവും നല്ല മാർഗ്ഗം മേൽക്കൂരകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതാണ് എന്ന് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല അല്ലേ? എന്നാൽ സോളാർ പാനൽ സ്ഥാപിക്കുന്നത് എങ്ങനെ? എത്ര ചിലവ് വരും? മെയ്ന്റനസ്...

ചുവര് നിർമാണത്തിനുള്ള വിവിധ മെറ്റീരിയൽസും അവയുടെ വിലയും

Photo courtesy: asian paints വീട് നിർമാണത്തിൽ  ചുവര് നിർമാണത്തിന് ഇഷ്ടിക കൊണ്ടുള്ള നിർമാണമാണ് നാം അധികം കാണുന്നതെങ്കിലും ഇന്ന് അതിനു അനേകം ഓപ്‌ഷൻസ് നമുക്കുണ്ട്. ഓരോന്നിനും അതിന്റെതായ ഗുണങ്ങളും.  നമ്മുടെ ആവശ്യങ്ങളും, വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലം, ഡിസൈൻ എന്നിവയെല്ലാം...

ചെറിയ വീടുകൾക്ക് യോജിച്ച മനോഹരമായ 9 സ്റ്റെയർകെയ്സ് മോഡലുകൾ

image courtesy : the constructor കൃത്യമായി ഡിസൈനും ഡെക്കറേറ്റും ചെയ്താൽ രണ്ടു നിലകളെ യോജിപ്പിക്കുന്ന ഒരു ഭാഗം എന്നതിനേക്കാളുപരി ഒരു വീടിന്റെ പ്രധാനവും മനോഹരവുമായ അലങ്കാരം ആക്കാൻ കഴിവുള്ളവയാണ് സ്റ്റെയർകെയ്സുകൾ.  ഇരുനില വീടുകൾക്ക് ഇണങ്ങുന്ന ധാരാളം സ്റ്റെയർകെയ്സ് മോഡലുകൾ ഇപ്പോൾ...

വിവിധതരം ഫ്ലോറിങ് മെറ്റീരിയൽസ് – വില അറിഞ്ഞിരിക്കാം.

image courtesy : magicbricks പുതിയ വീട് നിർമ്മിക്കുകയാണോ?വീടിന് മനോഹരമായ ഒരു ഫ്ലോറിങ് ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? അതോ പഴയ ഫ്ലോറിങ് മാറ്റി പുതിയതൊന്ന് ആക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടോ? ഇതിനെല്ലാം മുമ്പ് വ്യത്യസ്ത തരം ഫ്ലോറിങ് മെറ്റീരിയൽസുകളുടെ വിലയും സവിശേഷതകളും ഒന്ന് അറിഞ്ഞിരിക്കാം....

ഒരു കെട്ടിടം ചൂടാകുന്നതിൽ നിന്ന് തടുക്കാൻ 6 വഴികൾ

Front yard photo created by evening_tao - www.freepik.com ഒരു കെട്ടിടം, അത് വീടോ, കൊമേഴ്ഷ്യൽ സ്‌പെയ്‌സോ എന്തുമാകട്ടെ, അതിന്റെ ഉള്ള് തണുപ്പിക്കുക എന്നതിനേക്കാൾ, കെട്ടിടം ചൂട് കൂടാതെ നോക്കുക എന്നതാണ് ഏറ്റവും ഫലപ്രദവും ഊർജ്ജ ലാഭകരവും ആയ ഒരു...

വീട് നിർമ്മാണം: ബിൽഡിങ് പെർമിറ്റ് ലഭിക്കാനായി ആവശ്യമുള്ള രേഖകൾ എന്തൊക്കെ??

വീട് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ വരുന്ന ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിർമാണത്തിന് ബിൽഡിങ് പെര്മിറ് നേടുക എന്നത്. കുറച്ച് നടപടിക്രമങ്ങളും അപേക്ഷകളും നൽകി നേടേണ്ട ഒന്നാണ് ഇത്. ഇവിടെ ഇതിനായുള്ള നടപടിക്രമങ്ങളും അതിനാവശ്യമായ രേഖകൾ ഏതൊക്കെ എന്നും വിശദമാക്കുന്നു: 1....

ചെറിയ വീടുകൾക്കും, ഫ്ലാറ്റുകൾക്കും നിർബന്ധമായി ഉണ്ടായിരിക്കേണ്ട 8 ഫർണിച്ചർ മോഡലുകൾ.

image courtesy :my domaine നഗരങ്ങളിൽ താമസിക്കുമ്പോൾ അതിന്റെതായ കുറെ ഗുണങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ സ്ഥലം കുറവ് എന്ന പ്രശ്നം നഗരങ്ങളിൽ വീട് അല്ലെങ്കിൽ ഫ്ലാറ്റ് സ്വന്തം ആക്കുന്നവർ നേരിടാറുള്ളതാണ്. ഇടുങ്ങിയ സ്ഥലങ്ങളെ കൃത്യമായി ഉപയോഗിച്ചാൽ സ്ഥലക്കുറവ് എന്ന പ്രശ്നവും, സുഖകരവും...

കുട്ടികളുടെ റൂം മനോഹരമാക്കാൻ 10 ആശയങ്ങൾ

Image courtesy : itl.Cat കുട്ടികളുടെ റൂം ഒരുക്കുമ്പോൾ തുടക്കം മുതൽ ഒടുക്കം വരെ നിങ്ങളുടെ ശ്രദ്ധയും ചിന്തയും എത്തേണ്ടതുണ്ട്. കുട്ടികളുടെ ഉയരം, അവരുടെ താൽപര്യങ്ങൾ, അമിത താൽപര്യങ്ങൾ, സുരക്ഷ, തുടങ്ങിയ നൂറു കൂട്ടങ്ങൾ കാര്യങ്ങൾ അറിഞ്ഞിരിക്കണം പൊന്നോമനകൾക്ക് സ്വപ്നങ്ങളും ഭാവിയും...

മേൽക്കൂര മനോഹരവും, വീട് ചൂട് കുറഞ്ഞതുമാക്കാൻ ഏറ്റവും മികച്ച 5 റൂഫിങ് മെറ്റീരിയൽസ്

image courtesy : my decorative നമ്മുടെ കേരളം പോലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ വീട് വെക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് ചൂടിന്റെ പ്രശ്നം തന്നെയാണ്. മേൽക്കൂരയിൽ ഏൽക്കുന്ന ചൂടിന്റെ അളവ് വീടിനുള്ളിലെ താപനിലയെ കാര്യമായി സ്വാധീനിക്കുന്നു.  ചൂട് എന്ന പ്രശ്നം ആലോചിച്ചാൽ ആദ്യം വരുന്ന...

വീട് മോഡേൺ ആക്കുന്ന 4 സ്മാർട്ട് ഉപകരണങ്ങൾ

സ്മാർട്ട് ഉപകരണങ്ങൾ ജീവിതം എളുപ്പത്തിലാക്കാനായി നിർമ്മിക്കപ്പെട്ടവ ആണെങ്കിലും ഇത്തരത്തിലുള്ള വളരെയധികം ഉപകരണങ്ങൾ വിപണിയിൽ ലഭ്യമായതിനാൽ ഏതു തെരഞ്ഞെടുക്കണമെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. നിങ്ങളുടെ ജീവിതശൈലിക്ക് പ്രയോജനപ്പെടുന്ന, ഏറ്റവും പുതിയ നാല് സ്മാർട്ട് ഉപകരണങ്ങൾ ഇതാ. 1 .വോയിസ് ആക്ടിവേറ്റഡ് അസിസ്റ്റുകൾ. image courtesy...