വെറും 7 സെന്റിൽ 2300 Sqft-ൽ നിർമ്മിച്ച വീട് (പ്ലാൻ അടക്കം )

തിരുവല്ലയിൽ റബർ തോട്ടങ്ങളുടെയും പച്ചപ്പിന്റെയും മധ്യത്തിൽ 7 സെന്റിൽ 2300 Sqft ൽ ഒരു അധിമനോഹര ഭവനം നിൽക്കുന്നുണ്ട്.അറിയാം കൂടുതൽ വിശേഷങ്ങൾ തിരുവല്ലയിലാണ് പ്രവാസിയായ ജെറിൻ സക്കറിയ തന്റെ സ്വപ്നഭവനം സാക്ഷാത്കരിച്ചത്. റബർ തോട്ടങ്ങളുടെയും പച്ചപ്പിന്റെയും മധ്യത്തിലുള്ള 7 സെന്റിൽ 2300...

6 സെന്റിൽ 1348 സ്ക്വയർഫീറ്റ് വലിപ്പമുള്ള വീട്. 3BHK,26 lakhs( പ്ലാൻ അടക്കം )

1348 സ്ക്വയർഫീറ്റ് വലിപ്പത്തിൽ വെറും 6 സെന്റിൽ തൃശ്ശൂരിൽ നിർമ്മിച്ച ഈ വീട് ആധുനികതയും ആവശ്യങ്ങളും കൃത്യമായി അറിഞ്ഞു നിർമ്മിച്ച ഒന്ന് തന്നെയാണ്.കാണാം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതും യൂണിക്കുമായ ഒരു വീട് ആണോ നിങ്ങളുടെ മനസ്സിൽ ഉള്ളത്. എന്നാൽ കണ്ടംപററി രൂപകല്പനയിൽ,...

വീടിന്റെ പരിപാലനം – അറിയാം Decluttering

ഒരു വീട് വെയ്ക്കുമ്പോൾ കാണിക്കുന്ന അതെ ഉത്സാഹം തന്നെ അതിന്റെ പരിപാലനത്തിനും വേണം. അറ്റകുറ്റപണികൾ അല്ല ഉദ്ദേശം . Decluttering , അഥവാ ആവശ്യമില്ലാത്ത സാധനങ്ങളുടെ ഉന്മൂലനം. ഇതിലേക്ക് കടക്കും മുന്നേ ഒരു പരീക്ഷണം നടത്താം. വീടിന്റെ ഏതെങ്കിലും ഭാഗത്തു (കാണുന്ന...

ചാലക്കുടിയിൽ ഉണ്ട് ഒരു യൂറോപ്യൻ വീട്

ഈ വീട് നിർമ്മിച്ച രാജീവ് ചാലക്കുടി പോട്ട സ്വദേശിയാണ് . ഒരു മ്യൂസിക് ഷോയ്ക്കായി നടത്തിയ യൂറോപ്യൻ പര്യടനമാണ് രാജീവിന്റെ ഭവനസങ്കൽപങ്ങളെ അകെ മാറ്റിമറിച്ചത്. ആദ്യ കാഴ്ചയിൽതന്നെ രാജീവ് അവിടുള്ള കൊളോണിയൽ വീടുകളുടെ കടുത്ത ആരാധകനായി മാറി. വള്ളിച്ചെടികൾ പടർന്നു പൂവിട്ടു...

മണിയോത്ത് വില്ല – അരനൂറ്റാണ്ട് പഴക്കമുള്ള മുസ്ലിം തറവാട് പുനർനിർമ്മാണം

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മുസ്ലിം തറവാട് കാണാം കേരളീയ വാസ്തുശില്പ നൈപുണ്യത്തിന്റെ ഉദാഹരണങ്ങളായി നിരവധി തറവാടുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും തലയുയർത്തി നിൽപ്പുണ്ട്. നിരവധി സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ എത്രയോ തറവാടുകളുണ്ട്. എത്ര നവീന നിർമാണസാങ്കേതികവിദ്യകൾ വന്നാലും മലയാളികൾക്ക് പരമ്പരാഗത...

മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ.

മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ.ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ അതിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരിടമായി മാസ്റ്റർ ബെഡ്റൂമുകളെ കണക്കാക്കാം. ഒരു ദിവസത്തെ തിരക്കുകൾ മുഴുവൻ അവസാനിപ്പിച്ച് സ്വസ്ഥമായി കിടന്നുറങ്ങാൻ എത്തുന്ന ഇടം എന്ന രീതിയിൽ ബെഡ്റൂമുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. ബെഡ്റൂമിലേക്ക്...

ഇന്റീരിയർ അലങ്കരിക്കാൻ വാൾ ക്ലോക്കുകളും.

ഇന്റീരിയർ അലങ്കരിക്കാൻ വാൾ ക്ലോക്കുകളും.പണ്ടു കാലത്ത് സമയം അറിയുന്നതിന് വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ക്ലോക്കുകൾ ഇന്റീരിയർ ഡിസൈനിങ്ങിൽ മുൻ പന്തിയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. വ്യത്യസ്ത ആകൃതിയിലും, ഡിസൈനിലും നിറത്തിലും ലഭ്യമാകുന്ന ക്ലോക്കുകൾ ഒരു ഡക്കർ ഐറ്റം എന്ന രീതിയിലാണ് ഇപ്പോൾ...

ലാളിത്യം നിറച്ച് സാമന്തയുടെ വീട്.

ലാളിത്യം നിറച്ച് സാമന്തയുടെ വീട്. സെലിബ്രിറ്റികളുടെ വീടിനെ പറ്റി അറിയാൻ സാധാരണക്കാരായ ആളുകൾക്കുള്ള താല്പര്യം അത്ര ചെറുതല്ല. അത്തരം ആളുകൾ ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള ഫർണിച്ചറുകൾ,നിറങ്ങൾ ഡിസൈനുകൾ എന്നിവയെല്ലാം അറിയാനുള്ള താല്പര്യം തന്നെയാണ് ആളുകളെ അത്തരം കാര്യങ്ങളിലേക്ക് ആകർഷിക്കുന്ന ഘടകം. ഇത്തരത്തിൽ വളരെയധികം...

ആറു സെന്റിലൊരു അതിമനോഹര വീട്.

ആറു സെന്റിലൊരു അതിമനോഹര വീട്.സ്വന്തം വീട് നിർമ്മിക്കുമ്പോൾ അതിന് കുറച്ചെങ്കിലും ആഡംബരം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക മലയാളികളും. എന്നാൽ പലപ്പോഴും സ്ഥല പരിമിതിയാണ് ഇത്തരം സാഹചര്യങ്ങളിൽ ഒരു വലിയ വില്ലനായി മാറുന്നത്. എന്നാൽ ആഡംബരത്തിന് കുറവൊന്നും വരുത്താതെ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട്...

കോമ്പൗണ്ട് വാളുകൾക്ക് പ്രാധാന്യമേറിയോ?

കോമ്പൗണ്ട് വാളുകൾക്ക് പ്രാധാന്യമേറിയോ?സ്വന്തം വീടിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി വീടിനു ചുറ്റും മതിൽ നിർമ്മിക്കുന്ന രീതി പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിൽ ഉണ്ട്. തുടക്കത്തിൽ അതിര് വേർതിരിക്കാനായി മുളയുടെ മുള്ള് അല്ലെങ്കിൽ കമ്പിവേലി ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വേലികൾ പിന്നീട്...